
ലുസൈൽ എന്ന ഖത്തറിലെ അത്ഭുതനഗരം
ലുസൈൽ എന്ന ഖത്തറിലെ അത്ഭുതനഗരം മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽനിന്ന് 23 കിലോമീറ്റർ അകലെ മരുഭൂമിയിൽ പണിതുയർത്തിയ അത്ഭുതനഗരമാണ് ലുസൈൽ. കെട്ടിലും മട്ടിലും ഏതൊരു യൂറോപ്യൻ നഗരത്തേയും അതിശയിപ്പിക്കുന്ന തരത്തിലാണ് അതിന്റെ