യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസ്സ് ബംഗ്ലൂര് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുകയാണെന്ന അവസാന അറിയിപ്പും വന്നു. പാതാള വഴിയിലൂടെ ഒരു തരത്തില്‍ ഓടി എട്ടാമത്തെ പ്ലാറ്റ്ഫോമും കടന്നു. ഒന്‍പതില്‍ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനില്‍...
ലോകത്തിലെ ഏറ്റവും സാഹസികമായ പുണ്യതീര്‍ത്ഥാടനമാണ് കൈലാസമാനസ സരോവര്‍ യാത്ര. എന്നാല്‍ ഏറ്റവുമധികം ശാന്തിലഭിക്കുന്നതും, ഇവിടെനിന്നാണ് എന്നതാണ് സത്യം. ഇന്നത്തെ കാലഘട്ടത്തില്‍ ഏറെപേരും അശാന്തരാണ്. അതുകൊണ്ടുതന്നെയാണ് ദേവാലയങ്ങളിലും മനുഷ്യദൈവങ്ങള്‍ക്കരികിലും സംഘപ്രാര്‍ത്ഥനകളിലും ഇത്രയധികം ജനത്തിരക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ ഈശ്വരന്...
സമയം ഏഴേ കാലായി…. ഹോ.. എന്തൊരു തണുപ്പാ.. അടിച്ചു വീശി നെഞ്ചത്ത് തുളച്ചു കയറുന്ന തണുപ്പ് കാറ്റിനെ പ്രതിരോധിക്കാന്‍ റൈന്‍ കോട്ട് ഉപകാരമായി. ഇപ്പൊ തണുപ്പ് ഒരു തരം രസമുള്ള കുളിര് കോരിത്തരുന്നു..സമയം ഇത്രയായിട്ടും ഇരുട്ടിന്റെ...
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി താഴേക്കു ഉരുളുന്നതിനു പകരം വണ്ടി മേലോട്ടുരുളുന്നത് കണ്ട എന്നിലെ അന്വേഷണത്വരക്ക് വേഗം കൂടി.വണ്ടിയില്‍ നിന്നും ഇരുമ്പിന്റെ ഒരു സ്പാനെര്‍ എടുത്തു. ആ പരിസരത്തെല്ലാം തൊടുവിച്ചു നോക്കിയെങ്കിലും പ്രത്യേക ആകര്‍ഷണമോ വികര്‍ഷണമോ അനുഭവപ്പെട്ടില്ല.എന്നാല്‍...
ചെറുവാടിയിലെ പുഴക്കടവിലേക്കുള്ള വഴിയില്‍ പാടവക്കത്തായി നെഞ്ചു വിരിച്ചു നില്ക്കുന്ന ആല് മരവും അതിനു ചുവട്ടിലെ അത്താണിയും പണ്ട് നാട്ടുകാരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഒരിക്കലെങ്കിലും ആ അത്താണിയില്‍ തന്റെ തോളിലെ അല്ലെങ്കില്‍ തലയിലെ അതുമല്ലെങ്കില്‍ മനസ്സിലെ...