ഒരു ഉല്ലാസയാത്ര, ഏകതാപ്രതിമ(Statue of Unity) യിലേക്ക്
ഒരു ഉല്ലാസയാത്ര, ഏകതാപ്രതിമ(Statue of Unity) യിലേക്ക് Chempiparampil Sreeraman കോവിഡിനുശേഷം രണ്ടു ദിവസങ്ങൾക്ക് മുമ്പ് ഒരുല്ലാസയാത്രക്ക് പോയിരുന്നു…വിവരണം താഴെ…. ഗുജറാത്തിൽ, ഭറൂച്ച് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമയാണ്