അതിൽ പറയുന്ന ഓരോ വാക്കിനും ഞാൻ കണക്ക് പറയേണ്ടതാണ്, സമാധാനം പറയേണ്ടതാണ്
സോഷ്യൽ മീഡിയക്ക് വേണ്ടിയുള്ള യാത്രയും അങ്ങയുടെ യാത്രയും തമ്മിലുള്ള വിത്യാസം എന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര
സോഷ്യൽ മീഡിയക്ക് വേണ്ടിയുള്ള യാത്രയും അങ്ങയുടെ യാത്രയും തമ്മിലുള്ള വിത്യാസം എന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര
ഇത്രേം വർഷങ്ങൾ ദുബായിൽ താമസിച്ചിട്ടും ഇതുവരെ പോകണം എന്നു തോന്നാതിരുന്നത് ഡെസ്സേർട്ട് സഫാരിക്കു മാത്രം ആയിരുന്നു. അതിനു രണ്ടു മൂന്ന് കാരണങ്ങൾ ഉണ്ട്
എല്ലാവരും ആഗ്രഹിക്കുന്ന പോലെ ഒരു പാൻ ഇന്ത്യ റോഡ് ട്രിപ്പ് നമ്മുടെയും ആഗ്രഹങ്ങളിലൊന്നായിരുന്നു ,ഇത് 2017 ഫെബ്രുവരിയിൽ ഞാനും സുഹൃത്ത് Sojan Devassy യും ചേന്ന് നടത്തിയ ഒരു റോഡ് യാത്രയുടെ വിവരണമാണ്
1922 നവംബർ 26 ആം തീയതി, ആദ്യമായി കിംഗ് ട്യൂട്ടൻ ഖാമന്റെ കല്ലറ ആദ്യമായി കണ്ട, ഇതിനു വേണ്ടി തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സമയം ചിലവാക്കിയ, ഹവാർഡ് കാർട്ടറും, അതിനു വേണ്ടി വന്ന സംരംഭങ്ങൾക്ക്
ഏറെ നാളുകളായുള്ള വലിയൊരു ആഗ്രഹമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ കോൾപ്പാടങ്ങളിലൊന്നായ പുള്ള് പാടം ഒന്ന് കാണണമെന്നത്. ഇന്ദുവിന്റെ വീടായ അന്തിക്കാട് നിന്നും വളരെ
ഗുജറാത്തിലെ അങ്കലേശ്വർ എന്ന സ്ഥലത്ത് നിന്ന് സൗരാഷ്ട്ര മേഖലയിലുള്ള ഭാവ്നഗറിലേക്ക് പോകുകുകയായിരുന്നു ഞങ്ങൾ. അങ്കലേശ്വറിൽ നിന്ന് ഭാവ്നഗറിലേക്കുള്ള 275 കിലോമീറ്റർ ദൂരം കാറിൽ ആയിരുന്നു
കാര്യം ആർക്കിടെക്ട് ശങ്കറും ബെന്നി കുര്യാക്കോസും എന്റെ നല്ല സുഹൃത്തുക്കളാണെങ്കിലും, ഒരു വർഗം എന്ന നിലക്ക് സിവിൽ എഞ്ചിനീർമാർക്ക് ആർക്കിടെക്ടുകളെ കണ്ണെടുത്താൽ കണ്ടുകൂടാ എന്ന് ചിലപ്പോൾ തോന്നാറുണ്ട്
വേശ്യ എന്ന വാക്ക് ലൈംഗിക തൊഴിലാളികളെ സൂചിപ്പിക്കാൻ ഞാൻ ഒരിക്കലും ഉപയോഗിക്കാറില്ല. പേരിൽത്തന്നെ മൂല്യപരമായി ഒരു വിലയിരുത്തൽ ഉള്ളതുകൊണ്ടും സ്ത്രീലിംഗം മാത്രമായതു കൊണ്ടുമാണ് ഈ വാക്ക്
ഏതാണ്ട് 12 വർഷം മുമ്പാണ് ഞാൻ നോർത്തീസ്റ്റിലേയ്ക്ക് ആദ്യമായി യാത്ര പോകുന്നത്.
ഷില്ലോങ് അതിമനോഹരമായ ഒരു സ്ഥലമാണ് കടൽനിരപ്പിൽ നിന്ന് ഏതാണ്ട് അടി 1,525 മീറ്റർ ഉയരത്തിൽ
ധോളാവീര എന്നെ മോഹിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. സൈന്ധവ നാഗരികതയിലെ എണ്ണം പറഞ്ഞ അഞ്ചു പട്ടണങ്ങളിൽ ഒന്നാണ് ധോളാവീര. കച്ചിലെ കാദിർ ബെയിറ്റ് എന്ന ദ്വീപിലെ 4500 വർഷം പഴക്കമുള്ളൊരു നഗരം