എന്തിനും ഏതിനും മാർഗ്ഗദർശിയായിട്ട് "gps" ആണുള്ളത്. ദേശീയ പാതകളും ബൈപാസുകളുമുള്ള കാരണം നഗരക്കാഴ്ചകളിൽ നിന്ന് മാറി പോവുകയാണ്.ചിലയിടങ്ങളിൽ തനി നാട്ടിൻ പുറത്ത് കൂടിയാണ് യാത്ര.കാർഷിക ജീവിതത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു
ശുദ്ധജലമുള്ള ഒരു കിണറും ആർക്കും എപ്പോഴും കടന്ന് വന്ന് ഭക്ഷിക്കാവുന്ന വിശാലമായ ഈത്തപ്പഴത്തോട്ടവുമുള്ള ഉർവ്വയുടെ ഈ കൊട്ടാരവും പരിസരവും മദീന നിവാസികളുടെ പ്രിയ കേന്ദ്രമായിരുന്നു.
ഇന്ത്യയില്‍ എത്തിയ ഒരു വിദേശ വിനോദസഞ്ചാരി അനുഭവിച്ച ദുരിതങ്ങള്‍.
നിങ്ങള്‍ എന്നെങ്കിലും ദുബായ് സന്ദര്‍ശിക്കുകയാണെങ്കില്‍ മോണോ റെയിലില്‍ യാത്ര ചെയ്യാന്‍ മറന്നെക്കരുത്. അതും പാം ഐലണ്ടിനെ ചുറ്റി ഒരു യാത്ര.
ഇന്ത്യയുടെ സൌന്ദര്യം മൊത്തത്തില്‍ ആവാഹിക്കുന്ന ഒരു വീഡിയോ ഈ അടുത്ത കാലത്തൊന്നും നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല.
സിറ്റിയുടെ ഒട്ടുമിക്കാൽ ഭാഗത്തും അത്യാഹിത വാഹനങ്ങൾക്ക് മാത്രമേ പ്രവേശനമുള്ളൂ. എല്ലായിടത്തും നടത്തതിനാണ് പ്രാധാന്യം.
ഹിമാലയം മുതല്‍ ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ തീരം വരെയുള്ള ഭാഗങ്ങളും ആഗ്രയും ഡല്‍ഹിയുമൊക്കെ കൂട്ടിയിണക്കി നിര്‍മ്മിച്ച ഈ വീഡിയോ തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും ...
മരിക്കും മുന്‍പ് നിങ്ങള്‍ കണ്ടിരിക്കേണ്ട 5 നാഷണല്‍ പാര്‍ക്കുകളെ കുറിച്ച് വിവരിക്കുകയാണ് ഇവിടെ. തീര്‍ച്ചയായും ഈ വീഡിയോ കാണുന്ന സമയം നിങ്ങള്‍ക്ക് ഒരിക്കലും വെറുതെ പോകില്ല. ലോകത്തിലെ ഏറ്റവും സുന്ദരമായ 5 നാഷണല്‍ പാര്‍ക്കുകള്‍ ഏതൊക്കെയെന്നു...
എന്നാല്‍ ലോകത്തില്‍ ഏറ്റുവും കൂടുതല്‍ പോസ്റ്റ് ഓഫീസുകള്‍ ഉള്ള രാജ്യം ഇന്ത്യയാണ് എന്ന് നിങ്ങള്‍ക്കറിയാമോ?
അനുകൂലമായ നല്ല കാലാവസ്ഥയില്‍ എനിക്ക് ഹിമാലയം സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അവസരം കിട്ടിയത് ഏറ്റവും പ്രതികൂലമായ കാലാവസ്ഥയില്‍. മുപ്പതു വര്‍ഷംമുമ്പ് ഒരു നവംബര്‍ മാസത്തില്‍. ഹിമാലയത്തില്‍ മഞ്ഞുപൊഴിയുന്നസമയം.