പഴയ ഫ്രഞ്ച് മാതൃകയില്‍ ഉള്ള കെട്ടിടങ്ങള്‍ പലതും ഇന്ന് ഫ്രഞ്ച് ഭക്ഷണശാലകളാക്കിയിരിക്കുകയാണ്.ഫ്രീ 'wifi'അതാണ് അവരുടെ പ്രത്യേകത.
കാടുകളിലൂടെയുള്ള സഞ്ചാരം നല്ല രസകരമായ അനുഭവം ആണ്. വയനാടന്‍ കാടുകള്‍ നല്കിയ ആവേശം ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. വീണ്ടും രണ്ട് കാട്ടു സവാരികളിലൂടെ.
നല്ല സ്വാദുള്ള ഗ്രില്‍ഡ് ചിക്കനും ലബനീസ് റൊട്ടിക്കൊപ്പം ഹമ്മൂസും പിന്നെ നല്ല ചൂടുള്ള സുലൈമാനിയും ഊതിക്കുടിച്ച് ഞാനിപ്പോള്‍ അല്‍ ഐനിലെ ജബല്‍ ഹഫീത് കുന്നിന്റെ മുകളില്‍ ഇരിക്കുകയാണ്.
മാസിഡോണിയയിലെ വലിയ ദ്വീപ്. കലയിലും സംഗീതത്തിലും സമൃദ്ധമായ ഫലഭൂയിഷ്ടമായ നാട്. ഇറ്റലിയുടെ ഭാഗമായ കാത്തലിക് ക്രിസ്ത്യന്‍ രാജ്യമായ അവിടെ ജൂതരുംമുസ്ലിംങ്ങളും വസിക്കുന്നുണ്ട്.
നാടുകാണി ചുരവും കയറി കയറി ബന്ദിപൂര്‍ വനങ്ങള്‍ വഴിയുള്ള യാത്രകള്‍ ഇത്ര പ്രിയപ്പെട്ടതായത് എന്തുകൊണ്ടാണ്?
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയാണല്ലോ കാസറഗോഡ് .മറ്റു ജില്ലകളില്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ നിന്നും കാസറഗോഡ് ഭാഷ വളരെ വ്യത്യസ്തമാണ്...സപ്ത ഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ഭാഷയില്‍ മറ്റു ഭാഷകളായ കന്നഡ,കൊങ്കണി,തുളു,ഉര്‍ദു,ഹിന്ദി,തമിഴ് തുടങ്ങിയവ വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്......
പാത്തുമ്മയുടെ ആട് ആരുടെതാണ് ? ചോദ്യം ചുണ്ടില്‍ നിന്ന് ചാടും മുമ്പേ ചിലരൊക്കെ കൈപൊക്കി. എല്ലാവരുടെയും ഉത്തരം ഒന്ന് തന്നെ. - വൈക്കം മുഹമ്മദ് ബഷീറിന്റെ. ഉത്തരം തെറ്റായിരുന്നു.
ഒടുവില്‍, ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞ ഉടനെ, 1971 ഡിസംബറിലെ ഒരു വെള്ളിയാഴ്ച, ഞങ്ങള്‍ പുറപ്പെട്ടു.
നോക്കി നില്‍ക്കേ പുഴയില്‍ വെള്ളം പൊങ്ങി. വെള്ളത്തിന് മണ്ണിന്റെ നിറമായി. മണ്ണും കല്ലും മരക്കൊമ്പുകളും ഒഴുകിവരാന്‍ തുടങ്ങി. മറുവശത്തു നിന്നു ബാലകൃഷ്ണന് എന്നോടു കൂടുതല്‍ കാട്ടിലേക്ക് കയറാന്‍ അലറുന്നുണ്ട്. ഇതിനിടെ മഴ പെയ്യാനും തുടങ്ങി.
അങ്ങനെ ഒരു ദിനത്തിലേക്ക് ഞങ്ങള്‍ രാജാവും രാജ്ഞിയും രാജകുമാരന്മാരുമായി.’നീമറാനാ ഫോര്‍ട്ട് പാലസ് (Neemrana fort palace),യില്‍ താമസിക്കുമ്പോള്‍, പാലസില്‍ താമസിക്കുന്നവരെ സാധാരണയായി അങ്ങനെയൊക്കെ അല്ലെ പറയാറുള്ളത്!A.D 1464-യില്‍ പണി തുടങ്ങിയ 16-ആം നൂറ്റാണ്ടിലെ...