fbpx
Advertisements

പെട്ടിമുതല്‍ പെട്ടിവരെ

ലോക് ഡൗണ്‍ മൂലം ജനം ആകെ വിരസത തിന്നു ജീവിക്കുന്ന സമയമാണ്. ഭരണാധികാരികള്‍ ഇത് കൃത്യമായി തിരിച്ചറിയുന്നുണ്ട്. മാര്‍ച്ച് 28 മുതല്‍ രാമാനന്ദ സാഗര്‍ സംവിധാനം ചെയ്ത പഴയ രാമായണം സീരിയല്‍(1987) വീണ്ടും സംപ്രേഷണം ചെയ്തു തുടങ്ങി

കൊറോണക്കാലത്തെ സീരിയലുകൾ

രണ്ടു മൂന്ന് പോസ്റ്റുകൾ ഷെയർ ചെയ്തു എന്നതൊഴിച്ചാൽ കോവിഡ് 19 പശ്ചാത്തലത്തിൽ ഒന്നും എഴുതിയില്ല. പലപ്പോഴും എഴുതാൻ കൈതരിച്ചിട്ടുണ്ട്. പിന്നെ വേണ്ടെന്ന് വെയ്ക്കും. തുടക്കം മുതൽ വിഷയത്തെപ്പറ്റി ആധികാരികമായി അറിയുന്നവരുടെ പോസ്റ്റുകൾ നിരീക്ഷിച്ചു വരുന്നു. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം, പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധന ലൈവായി കണ്ടു വരുന്നു.

ആരാധന തെറ്റല്ല എന്നാൽ ഏത് തരം വ്യക്തിയെയാണ് നിങ്ങൾ ആരാധിക്കുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കുക

'മനസ്സ് ശുദ്ധമാണെങ്കിൽ കൊറോണയെ പേടിക്കേണ്ട' - രജിത് കുമാർ. ബിഗ് ബോസിലൂടെ രജിത് കുമാറിന് ലഭിക്കുന്ന ഫാൻ ഫോളോയിങ്ങിനെതിരെ വീഡിയോ ചെയ്തപ്പോൾ ഒരുപാട് പേർ ഞങ്ങളെ വിമർശിച്ചിരുന്നു.

ഒരുപക്ഷേ ഇവാനിയോസിൽ വന്നില്ലായിരുന്നു എങ്കിൽ ഈ രജിത് ആർമിയുടെ കരുത്തുറ്റ പടയാളിയായി ഞാനുമുണ്ടായേനെ മുൻനിരയിൽ

കേൾക്കാൻ ഇമ്പമുള്ള ഈ വാക്കുകളുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വയറസ്, വരും തലമുറയെപ്പോലും കാർന്നു തിന്നാൻ കഴിവുള്ളവയാണ്. ഒരുപക്ഷേ ഇവാനിയോസിൽ വന്നില്ലായിരുന്നു എങ്കിൽ ഈ രജിത് ആർമിയുടെ കരുത്തുറ്റ പടയാളിയായി ഞാനുമുണ്ടായേനെ മുൻനിരയിൽ.(ഇവാനിയോസ് നീ വേറെ ലെവൽ ആണ്. ഉമ്മ). ജനിച്ചു വളർന്നത് ഒരു നാട്ടിൻപുറത്ത്

സ്ത്രീ വിരുദ്ധതയിൽ ഡോക്ടറേറ്റ് എടുത്ത ആളിന്റെ ഫാൻസിൽ സ്ത്രീവിരുദ്ധമായ ചെറുപ്പക്കാർ

ഒരു മൂത്ത സ്ത്രീ വിരുദ്ധന്റെ ഫാൻസിനെ കണ്ട് ഞെട്ടിയിരിയ്ക്കുന്നു അഥവാ അങ്ങനെ ഞെട്ടിയതായി അഭിനയിയ്ക്കുന്നു കേരളത്തിലെ ന്യൂനപക്ഷം വരുന്ന പുരോഗമന ചിന്താഗതിക്കാർ, ഈ കൊറോണ കാലത്ത്. കൊറോണയെ നേരിട്ട് കണ്ടാൽ

ആ കൂവലല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ലെന്ന് ഇതുവരെ അയാൾ തെളിയിച്ചിട്ടുണ്ട്

ബിഗ് ബോസ് ഇതുവരെ കണ്ടിട്ടില്ല. ഇനി കാണാൻ ഉദ്യേശിക്കുന്നില്ല. അടച്ചിട്ട വീടുകളിൽ മനുഷ്യരെങ്ങനെ പെരുമാറുന്നുവെന്ന് അറിയാൻ എനിക്കൊരു കൗതുകവുമില്ല. രജത് കുമാർ എന്ന ക്രിമിനൽ ഉള്ള പരിസരങ്ങളിൽ പോകില്ല

ചിലർക്ക് രേഷ്മയെ ചീമുട്ട എറിയണം, ചിലർക്ക് മുളകുവെള്ളം ഒഴിക്കണം, ചിലർക്ക് രേഷ്‌മയുടെ വണ്ടിയിൽ അള്ളു വെയ്ക്കണം, ചിലർക്ക് ഗുണ്ടെറിയണം,...

അതേ സമയം മറ്റൊരു ചർച്ച നടക്കുകയാണ്. ബിഗ് ബോസിൽ നിന്ന് പുറത്തായി വരുന്ന രേഷ്മയെ എങ്ങനെ സ്വീകരിക്കണമെന്ന കാര്യത്തിൽ. പ്യൂരിഫയർ രജിത് ആർമി ഒഫിഷ്യൽ എന്ന ഗ്രൂപ്പിലെ സ്‌ക്രീൻ ഷോട്ടാണിത്. ചിലർക്ക് രേഷ്മയെ ചീമുട്ട എറിയണം

മോഹൻലാൽ പല വിവാദങ്ങളിലും ഇരയാകുന്നത് എങ്ങനെയാണ് ?

മോഹൻലാലിന്റെ പേരിൽ വന്ന വിവാദങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അഴിക്കോടുമായുള്ളതായിരുന്നു. അടുത്തത് ആനക്കൊമ്പ് കേസ്, പിന്നെ ലാലിസം. തിലകനു വേണ്ടി സംസാരിച്ച് തുടങ്ങിയ അഴിക്കോട്

സ്റ്റാർ ഗ്രൂപ്പ് ഏഷ്യാനെറ്റും ഡച്ച് കമ്പനിയുടെ ഇന്ത്യൻ പതിപ്പായ എൻഡമോൾ ഷൈൻ ഇന്ത്യയും നടത്തിയത് വൻ ഗൂഢാലോചന ?

സ്റ്റാർ ഗ്രൂപ്പ് ഏഷ്യാനെറ്റും ഡച്ച് കമ്പനിയുടെ ഇന്ത്യൻ പതിപ്പായ എൻഡമോൾ ഷൈൻ ഇന്ത്യയും നടത്തിയത് വൻ ഗൂഢാലോചന ?

”കൊറോണയെ എനിക്കു പേടിയില്ല, കാരണം മനസ്സിനു ശുദ്ധിയില്ലെങ്കിലേ കൊറോണ വരൂ. മനസ്സിനു ശുദ്ധിയുണ്ടെങ്കിൽ ഒരു കൊറോണയും വരില്ല”

ഒരു വേലയും കൂലിയുമില്ലാതെ നാട്ടിൽ ചുമ്മാ തെക്കുവടക്കു നടക്കുന്ന ഫാനരന്മാരും ഫാനരകളും ഇപ്പോൾ കൂട്ടമായി മെമ്പർഷിപ്പെടുത്തിരിക്കുന്നത് രജിത് ഫാൻ ആസോസിയേഷനിലാണെന്നു തോന്നുന്നു. ഒരു സംസ്ഥാനം മുഴുവൻ കൊറോണയ്‌ക്കെതിരെ ശക്തമായി പടപൊരുതുമ്പോൾ

രജിത് കുമാർ പറയുന്ന സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും നിങ്ങൾക്ക് അമൃതാണെങ്കിൽ അവ സന്തോഷത്തോടെ ഭുജിച്ചോളൂ, പക്ഷേ അത് ചെയ്യണമെങ്കിൽ ഇവിടെ...

ഈ നാടിനെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു.പക്ഷേ ഈ ചിത്രം ചങ്കിൽ തീകോരിയിടുകയാണ്. ബിഗ് ബോസിൽ നിന്ന് പുറത്തായ രജിത് കുമാറിനെ വരവേൽക്കുന്നതിനുവേണ്ടി തടിച്ചുകൂടിയ ആളുകളെ കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സങ്കടവും ദേഷ്യവും അനുഭവപ്പെടുന്നു. ലോകം മുഴുവൻ

കൊറോണയ്ക്കിടയിലും ഈ ആൾക്കൂട്ടം അതിനേക്കാൾ വലിയൊരു വൈറസിനെ കാണാൻ വേണ്ടിയാണ്, കേരളമൊരു ഭ്രാന്താലയം

എയർപോർട്ടിൽ ഈ ആൾകൂട്ടം വിജയിനെയോ സൂര്യയേയോ മോഹൻലാലിനെയോ മമ്മൂട്ടിയെയോ കാണാൻ അല്ല, ഒരു പെൺകുട്ടിയോട് അതിക്രമം കാണിച്ചതിന്റെ പേരിൽ ഒരു ചവറു റിയാലിറ്റി ഷോയിൽ നിന്നും ചവുട്ടി പുറത്താക്കപ്പെട്ട ഒരു ഊളയെ കാണാൻ വേണ്ടിയാണ്. മലയാളി മനോരോഗിയും വൈകൃതങ്ങൾ

കേരളം കണ്ട ഏറ്റവും വൃത്തികെട്ട വൈറസിന്റെ ആർമിയുടെ പൊങ്കാല ഇപ്പോൾ മോഹൻലാലിന്റെ പേജിലാണ്

ബിഗ് ബോസ് കണ്ടിട്ടില്ല. കാണണം എന്ന് തോന്നിയിട്ടുമില്ല. അടച്ചിട്ട വീടുകളില്‍ മനുഷ്യരെങ്ങനെ കഴിയുന്നുവെന്ന് അറിയാന്‍ എനിക്കൊരു കൗതുകവുമില്ല. എന്നാല്‍ എല്ലാവരും അതുപോലയല്ല. അവരുടെ കൗതുകങ്ങള്‍ ആണധികാരത്തിന്റെ മുഖങ്ങളായി, സമൂഹത്തെ അവനവന്റെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ വെമ്പല്‍ കൊള്ളുകയാണ്

രജിത് സാർ ഉയിരോ ?അതോ മലയാളിയുടെ മാനസിക വൈകല്യമോ ?

ആദ്യമേ പറയട്ടെ, ഞാൻ ഒരു യുക്തിവാദിയാണ്, സ്വതന്ത്ര ചിന്തകയാണ്. ഇത്രയും കേട്ടപ്പോൾ നിങ്ങൾക്ക് ചിലപ്പോൾ ചില മുൻ വിധികൾ ഉണ്ടായേക്കാം, അതുണ്ടായിക്കോട്ടെ എന്നു കരുതി തന്നെയാണ് ഈ പറഞ്ഞത്.. "സ്വതന്ത്ര ചിന്ത എന്നാൽ ആശയങ്ങളെ സ്വതന്ത്രമായി അപഗ്രഥിച്ചു, സൂഷ്മ രീതിൽ വിശകലനം ചെയ്ത് സ്വീകരിക്കുക എന്നതാണ്. അവിടെ മുൻ വിധികളോ

ബിഗ്‌ബോസിന്‌ പിന്നിലെ നിങ്ങൾ അറിയാത്ത ചതി

ബിഗ് ബോസ് എന്ന പരിപാടി ഒന്നാന്തരമായി തിരക്കഥയെഴുതി നടപ്പാക്കുന്ന ഒന്നാണ്. മലയാളി ഹൗസ് എന്നൊരു പരിപാടി ഉണ്ടായിരുന്നു, മുമ്പ്, അതിന്റെ സ്ക്രിപ്ട് എഴുതിയത് ദയ ഹരി എന്നൊരാളാണെന്ന്

രജിത് ആർമി കേരളത്തിലെ ഏറ്റവും വലിയ ആൾദൈവമായ മോഹൻലാലിനെ വരെ പൊങ്കാലയിടാൻ പാകത്തിൽ വളർന്നിരിക്കുന്നു

ബിഗ് ബോസിനെപ്പറ്റി ഇനിയൊരു വാക്കുപോലും പറയരുത് എന്ന് വിചാരിച്ചതാണ്. ഒരാൾ കൂടി അധികമായി ആ പരിപാടി കാണാൻ നമ്മളായിട്ടൊരു കാരണമാകരുത് എന്ന് വിചാരിച്ചിട്ടാണ്. പക്ഷെ എത്ര കണ്ടില്ലെന്ന് നടിച്ചാലും റിയാലിറ്റി വന്നു മൂക്കിലിടിച്ചാൽ പിന്നെ അതിനെ നിഷേധിച്ചിട്ട് കാര്യമില്ലല്ലോ.

കഷ്ടം !കേരളമേ നീ ഇതെങ്ങനെ സഹിക്കും?

നിറകണ്ണുകളോടെ 'ഉയിർ സെർ' ബിഗ് ബോസ്സിന്റെ പടിയിറങ്ങിയതിൽ വിങ്ങിപ്പൊട്ടുകയാണ് കേരളം. ടിവിയും റിമോട്ടും പൊട്ടിക്കുന്നവർ,അലറി കരയുന്നവർ,പരസ്പരം നെഞ്ചത്തടിക്കുന്നവർ അങ്ങനെ അനവധി ഭാവതലങ്ങളിൽ മലയാളി മനസ്സുകൾ സോഷ്യൽ മീഡിയയിലും നീറിപ്പിടയുകയാണ്.കേരളമേ എനിക്കറിയാം നിന്റെ ദുഃഖത്തിന്റെ ആഴം.സദാചാരത്തിൽ പൊതിഞ്ഞ

‘ നീ തീർന്നു മോളെ നിൻ്റെ കണ്ണിൽ മുളക് അല്ല തേക്കേണ്ടത് മുഖത്ത് ആസിഡ് ഒഴിക്കണം നായിൻ്റെ മോൾ...

നീ തീർന്നു മോളെ നിൻ്റെ കണ്ണിൽ മുളക് അല്ല തേക്കേണ്ടത് മുഖത്ത് ആസിഡ് ഒഴിക്കണം നായിൻ്റെ മോൾ ' രജിത് ആർമി എന്ന ഊളകളുടെ കൂട്ടം ഇന്നലെ ഫെയ്സ്ബുക്കിൽ എഴുതി വിട്ട ആയിരക്കണക്കിന് തെറികളിൽ ഏറ്റവും കൂടിയതാണ്, രജിത് സ്കൂളിൽ ഏറ്റവും മികച്ച വിദ്യാർത്ഥി എന്ന് വേണമെങ്കിൽ ഇത് എഴുതി വിട്ടവനെ/അവളെ വിളിക്കാം.

മോഹൻലാൽ രജത് കുമാർ എന്നീ രണ്ടു വ്യക്തികളും അതീവ അപകടകരമായ കറിക്കൂട്ടുകളാണ്

മോഹൻലാൽ രജത് കുമാർ എന്നീ രണ്ടു വ്യക്തികളും അതീവ അപകടകരമായ കറിക്കൂട്ടുകളാണ്. ഏറ്റവും പ്രതിലോമകരമായ ജാതി മത വർഗാധിപത്യവും, യുദ്ധത്തിലൂന്നിയ ആപൽക്കരമായ ദേശീയതയും കാണിച്ച് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും

ഒരു വേദാന്ത ഡോക്ടറേറ്റുകാരൻ സ്ത്രീ വിരുദ്ധനാകുന്നതിൽ എനിക്ക് തെല്ലുമില്ല അതഭുതം, ആയില്ലെങ്കിലേ അത്ഭുതമുള്ളൂ

ഒരു വേദാന്ത ഡോക്ട്രേറ്റുകാരൻ സ്ത്രീ വിരുദ്ധനാകുന്നതിൽ എനിക്ക് തെല്ലുമില്ല അതഭുതം.... ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.ഒരു ടി വി ഷോയിൽ വച്ച് ലോകം കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീയുടെ കണ്ണിൽ മുളക് തേയ്‌ക്കുക.

രജിത് കുമാറിന്റെ അടുത്ത വിഡ്ഢിത്തം- ‘പച്ച കുത്തിയാൽ കുട്ടികൾ ഉണ്ടാവില്ല’

രജിത് കുമാർ ആണ് . അയാളൊരു സൈക്കോ ആണ് . ക്രൂരനായ ഇരുകാലി . മന്ദബുദ്ധി ആയ ഒരുത്തൻ സ്ത്രീ വിരുദ്ധൻ മനുഷ്യ വിരുദ്ധൻ അസാമാന്യമായ സെക്ഷ്വൽ ഫ്രസ്ട്രേഷൻ അനുഭവിക്കുന്നവൻ.അയാളുടെ വനാരക്കൂട്ടങ്ങളെ പോലെ തന്നെ . മനുഷ്യർ ചിരിക്കുന്നത് കാണുമ്പോ അസൂയ വരുന്നവൻ . മനുഷ്യരുടെ ചെറിയ സന്തോഷം പോലും സഹിക്കാൻ കഴിയാത്ത സൈക്കോ . കഴിഞ്ഞ ദിവസം അമൃതയുടെ കയ്യിലെ പച്ച കുത്തിയത് നോക്കി അയാൾ ക്രൂരമായ വിഡ്ഢിത്തം

‘ലക്ഷക്കണക്കിന് ജനങ്ങൾ കണ്ടുതീർത്ത ആ എപ്പിസോഡിൽ ഇയാൾ പറഞ്ഞുവെച്ചിരിക്കുന്ന ഒത്തിരി തെറ്റുകൾ ഉണ്ട്’

കാലടി സർവകലാശാല സസ്യശാസ്ത്രം അധ്യാപകനും ബിഗ്‌ബോസ് അംഗവുമായ ശ്രീ രജത് കുമാറിന്റെ ഒരു ഇന്റർവ്യൂ (ജനകീയകോടതി) കണ്ടത് ഇന്നാണ്. ഈ കുറിപ്പ് അദ്ദേഹത്തെ വിഷമിപ്പിക്കാൻ വേണ്ടിയുള്ളതല്ല. പക്ഷേ ശ്രീ രജത്കുമാറിനും ആരാധകർക്കും അപ്പുറമുള്ള ലോകത്തെപ്രതി ജൻഡർ ഐഡന്റിറ്റി/ലിംഗപദവിസ്വത്വം എന്ന വിഷയത്തെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ലക്ഷക്കണക്കിന് ജനങ്ങൾ കണ്ടുതീർത്ത ആ എപ്പിസോഡിൽ അദ്ദേഹം പറഞ്ഞുവെച്ചിരിക്കുന്ന ഒത്തിരി തെറ്റുകൾ ഉണ്ട്.

മഞ്ജുവിനെ വർണ്ണവും വണ്ണവും വച്ച് കളിയാക്കുന്നവർ വീണയെ കളിയാക്കാറില്ല , കാരണം വീണ കുലസ്ത്രീയും സവർണ്ണയും ആണല്ലോ

വീണ നായർക്ക് ഈ ഗതികേടില്ല. കാരണം സവർണ്ണയാണല്ലോ. പവന് ഒട്ടുമില്ല.- കാരണം "ഒത്ത" പുരുഷനാണല്ലോ. കേരളത്തിലെ സകല സെപ്റ്റിക് ടാങ്കുകളെയും രജത് കുമാർ സ്വാഭാവികമായി ആകർഷിക്കുന്നുണ്ട് എന്നത് അത്ഭുതകരമാണ്.

യോഗയും പ്രകൃതി ചികിത്സയും യുനാനിയും ഹോമിയോയും ആയുർവേദവും ഒക്കെ വിളയാടി കേരള ജനതയ്ക്ക് ടാസ്ക് കൊടുത്തു ജീവിക്കുന്ന കപടരുടെ...

രജിത് കുമാറുമായി നേരിട്ട് സംസാരിച്ചിട്ടും ഇടപഴകിയിട്ടുമുണ്ട് .അതിന്റെ അടിസ്ഥാനത്തിൽ പറയുകയാണ് അയാൾ ബിഗ്‌ബോസിൽ എന്താണോ അങ്ങനെ തന്നെയാണ് പുറത്തും യാതൊരു അഭിനയും അയാൾ അവിടെ കാഴ്ച വെക്കുന്നില്ല .അതുകൊണ്ടുതന്നെ അയാൾ

സെക്സ് ഇല്ലാത്ത ലിവിങ് ടുഗെദറിനെ ബിഗ് ബോസ് ഷോയുമായി താരതമ്യം ചെയ്യാം

സെക്സ് ഇല്ലാത്ത ലിവിങ് ടുഗെദറിനെ ബിഗ് ബോസ് ഷോയുമായി താരതമ്യം ചെയ്യാം. കേരളാ മാട്രിമണി, അച്ചന്മാർ നടത്തുന്ന ചാവറ മാട്രിമണി ഇവർക്കൊക്കെ ഈ മോഡൽ ഒന്ന് ട്രൈ ചെയ്യാവുന്നതാണ്.വാ നാറ്റമുണ്ടോ

ഇതിലൂടെ എന്ത് മനസിലാക്കാം, സാമൂഹ്യദുരന്തങ്ങളെ ഉണ്ടാക്കുന്നത്‌ പുരോഗമനവാദികളും ചേർന്ന് തന്നെയാണ്

നിങ്ങൾ ബിഗ് ബോസ് കാണുന്നുണ്ടോ ഇല്ലയോ, ഇഷ്ടമാണോ അല്ലയോ എന്നതൊന്നും ഇവിടെ വിഷയം തന്നെയല്ല. അതൊക്കെ നിങ്ങളുടെ സ്വകാര്യതയാണ്. പക്ഷെ രജിത്തിനെപ്പോലുള്ളൊരു സാമൂഹിക മാലിന്യത്തെ നിങ്ങൾ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ സ്വകാര്യത മാത്രമായി സമ്മതിച്ചു തരാൻ ബുദ്ധിമുട്ടുണ്ട്.

ഇയാളെക്കൊണ്ടു പൊറുതിമുട്ടിയ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അയാളുടെ സേവനം വേണ്ടെന്നു വച്ചിരുന്നു, ബോധവത്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ഇപ്പോഴത്തെ സര്‍ക്കാരും...

ബിഗ് ബോസ് എന്ന പരിപാടി ഇന്നോളം ഒരൊറ്റ എപ്പിസോഡ് പോലും പൂര്‍ണമായി കണ്ടിട്ടില്ല. ഇക്കുറി ആ പരിസരത്തേക്കേ പോയിട്ടില്ല. ഇനി അതിനുദ്ദേശവുമില്ല. പക്ഷേ ജീവിതത്തിലുടനീളം സ്ത്രീവിരുദ്ധതയും ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധതയും അശാസ്ത്രീയതയും, അലങ്കാരവും അഭിമാനവുമായി കൊണ്ടുനടക്കുന്നൊരാള്‍

ഗോവിന്ദച്ചാമി ജയിൽവാസം കഴിഞ്ഞ് സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക ആക്രമണത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് എടുക്കുമ്പോൾ കേട്ടിരിക്കേണ്ട അവസ്ഥയാണ്...

അന്ന് നടന്ന ആ വിവാദ പ്രസംഗത്തിന് ശേഷം,സര്‍ക്കാരിന്റെ യാതൊരു പരിപാടിയിലും രജിത് കുമാറിനെ പങ്കെടുപ്പിക്കില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.തുടരെ ഇയാൾ നടത്തിയ പല പ്രസംഗങ്ങളും, മോശപ്പെട്ട ആളുകള്‍ക്കാണ് ഓട്ടിസം ബാധിച്ചവരും ട്രാന്‍സ്ജെന്‍ഡേ്ഴ്സും

കേബിൾ കണക്ഷൻ വീട്ടിൽ വേണമോ വേണ്ടയോ എന്ന് ആശയക്കുഴപ്പമുള്ള വ്യക്തിക്ക് ബിഗ്ഗ്‌ബോസ് സജെസ്റ്റ് ചെയ്യൂ, പിറ്റേന്ന് തന്നെ അയാൾ...

പരിചയമുള്ള കുറേയേറെ പേർ ബിഗ്‌ബോസ് എന്ന് പറയുന്നത് കേട്ടപ്പോഴാണ് അതൊന്ന് കണ്ടാൽ കൊള്ളാം എന്ന് തോന്നിയത്. സാധാരണ ടിവി യിൽ കാണുന്നത് വാർത്തകളും കോമഡി പരിപാടികളുമാണ്. വാർത്തകൾ ചാനൽ ചർച്ച

എത്ര വികലമായാണ് ശാസ്ത്രീയതയെന്ന പേരിൽ വിവരക്കേടും തെറ്റായ പഠനവും ആളുകളിലേക്ക് രജിത് കുമാറെന്ന കോളജ് അദ്ധ്യാപകൻ എത്തിക്കുന്നത്?

അദ്ദേഹം കഴിഞ്ഞ ദിവസം ബിഗ്ബോസ്സ് ഷോയിൽ പറഞ്ഞ കാര്യമാണ്, ഇറച്ചിയുടെ ഉപയോഗത്തിനായി മൃഗങ്ങളെ കൊല്ലുമ്പോൾ, അവയിൽ മനുഷ്യർക്ക് ദോഷകരമായ പല കെമിക്കലുകളും ഉൽപാദിപ്പിക്കപ്പെടുന്നു എന്ന്. കൂടാതെ അത്തരം സാഹചര്യത്തിൽ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ ഇറച്ചി കഴിക്കുന്നത് മനുഷ്യശരീരത്തിന് ദോഷകരമാണ്
Advertisements

Recent Posts