വളരെ സങ്കീർണ്ണവും കുഴഞ്ഞു മറിഞ്ഞതുമായ സാഹചര്യത്തിലേക്ക് നടി ആക്രമിക്കപ്പെട്ട കേസ് എത്തിനിൽക്കുകയാണ്. ഉറപ്പായും നീതി ലഭിക്കും എന്ന അവസ്ഥയിൽ നിന്നും ‘നീതി ലഭിക്കുമോ ?’ എന്ന് നീതി ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ നാം ആരെയാണ് പഴിക്കേണ്ടത്...
Jamshad KP ചില ആങ്ങളമാരുണ്ട് അവർ ഇടക്കിടെ പെങ്ങൻമാരെ കാണാൻ ഒരു പോക്കുണ്ട്.. എന്നിട്ട് രണ്ടു മൂന്നു ദിവസം പെങ്ങളുടേയും മക്കളുടേയും കൂടെ അവിടെ തങ്ങിയിട്ടേ അവർ തിരിച്ചു പോകൂ.. ആങ്ങള എന്ത് മാരക ബിടൽസ്...
Theju P Thankachan “അനിയത്തിപ്രാവി”ൽ തിലകന്റെ അച്ഛൻ കഥാപാത്രം മകൻ സുധിയോട് പറയുന്ന ഒരു സംഭാഷണശകലം ഇപ്രകാരമാണ് : ഇവട ആങ്ങളമാര് നിന്റെ കഴുത്ത് അറുത്ത് എന്റെ മുമ്പീക്കൊണ്ട് ഇട്ടാലും ഈ കണ്ണീന്നൊരിറ്റ് കണ്ണീര് വീഴില്ല.പ്രായപൂർത്തിയായ...
ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ‘ദി ഗ്രേ മാൻ’ ട്രെയ്ലര് പുറത്തിറങ്ങി .ക്യാപ്റ്റന് അമേരിക്ക, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്മാരായ റൂസ്സോ ബ്രദേഴ്സാണ് (ആന്റണി & ജോ റുസ്സോ) ചിത്രം സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ളിക്സ് ആക്ഷൻ...
Shameer P Hasan അടിമത്ത കാലഘട്ടത്തിൽ എപ്പോഴെങ്ങിലുമായിരിക്കണം ഒരുപക്ഷെ ചരിത്രത്തിലാദ്യമായി മാസ്കുകൾ നിർമ്മിക്കപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടുമുതൽ അടിമകളുടെ വായ മൂടിക്കെട്ടാൻ ലോഹമാസ്കുകൾ ധരിപ്പിക്കപ്പെട്ടതായി പറയപ്പെടുന്നു. ഇരുമ്പ് മാസ്കുകൾ അടിമകളിൽ പ്രധാനമായും ഉപയോഗിക്കാനുണ്ടായ കാരണങ്ങൾ : 1)...
Basheer Pengattiri ബഹിരാകാശ നിലയങ്ങൾ ——————————————— ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്ത്തിക്കും എന്നറിയണമെങ്കിൽ ഭൂമിയിൽവച്ച് പരീക്ഷിക്കാനാവുകയില്ല. പക്ഷേ ബഹിരാകാശ വാഹനത്തിൽ ഒരാഴ്ച നീണ്ടുനില്ക്കുന്ന യാത്രയിൽ ഇത് സാധ്യമാണ്. എന്നാൽ ഭാരമില്ലാത്ത അവസ്ഥയിൽ...
ഡോ. ജൂലിയാ ഡേവിഡ് ബഹുദൂരം പിന്നോട്ട് ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിലാണ് ടെലിവിഷൻ കേരളത്തിൽ സർവത്രികമായത്. വളരെ വേഗത്തിൽ തന്നെ ജനപ്രിയ മാധ്യമമായി അത് രൂപാന്തരപ്പെടുകയും ചെയ്തു. ഇപ്പോഴാകട്ടെ, വിവരവിനിമയത്തിലും വിദ്യാഭ്യാസത്തിലും വിനോദോപാധി എന്ന നിലയ്ക്കും...