
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ പുറത്തിറക്കി
സുരാജ് വെഞ്ഞാറമൂടും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രമാക്കുന്ന അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ വൻ പ്രേക്ഷക സ്വീകാര്യത നേടി ഒടിടിയിലും മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ്