Advertisements

അമേരിക്ക – ഇറാന്‍ പ്രശ്നം; നിങ്ങൾ അറിഞ്ഞതും അറിയാത്തതും

എന്താണ് അമേരിക്ക - ഇറാന്‍ പ്രശ്നം ? ലോകത്തിലെ ഏറ്റവും പുരാതന നാഗരികതകളിലൊന്നാണ് ഇറാൻ. ക്രി.മു. 6ാം നൂറ്റാണ്ടിൽ സൈറസിനു കീഴിലായി,

മനുഷ്യൻ തീയിട്ട കിണറുകൾ

ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് ഒരു ജനുവരിയിലാണ് സദ്ദാം ഹുസൈന്റെ ആജ്ഞപ്രകാരം ഇറാഖി സൈന്യം ചരിത്രം കണ്ട ഏറ്റവും വലിയ മനുഷ്യനിർമിത പരിസ്ഥിതി ദുരന്തത്തിന് തീ കൊളുത്തിയത്

ഇറാൻ-അമേരിക്ക പ്രശ്നം ഒരു പൊളിറ്റിക്കല്‍ ഡ്രാമയോ ?

ഇറാന്‍-അമേരിക്ക യുദ്ധം വരുമോ എന്നാണു എല്ലാവരും ഉറ്റു നോക്കുന്നത്. അങ്ങിനെയൊരു യുദ്ധത്തിനു യാതൊരു സാധ്യതയും കാണുന്നില്ല. ഇപ്പോള്‍ നടക്കുന്നത് ഒരു പൊളിറ്റിക്കല്‍ ഡ്രാമ മാത്രമാണ് എന്ന് കരുതാന്‍ ന്യായങ്ങള്‍ ഏറെയുണ്ട്.

നമ്മൾ കരുതുന്നതിനേക്കാൾ പ്രബലരാണ് അമേരിക്ക, ഇറാൻ മറ്റൊരു ഇറാഖ് ആകുമോ ?

സുലൈമാനിയുടെ വധത്തിൽ അമേരിക്കയുടെ സൈനിക ശക്തിക്കു മേൽ ഒട്ടും പ്രതീക്ഷിക്കാതെ വലിയൊരു തിരിച്ചടി നല്കി ഇറാൻ. 15 മിസൈൽ പ്രയോഗിച്ചു ഒന്നു പോലും പാഴായില്ല തങ്ങളുടെ സൈനിക ശക്തിക്കു

എ കെ നാൽപത്തി ഏഴ്, സോവിയറ്റ് രൂപകല്പന, ലോകത്തിലെ ഏറ്റവും അധികം പേരുടെ ജീവൻ രക്ഷിച്ച ആയുധം

ഏത് സാഹചര്യത്തിലും എന്ത് പീഡനം സഹിച്ചും പ്രവർത്തിക്കും. മറ്റ് തോക്കുകളുടെ പോലെ malfunction ആവുന്നത് ഒരിക്കലും ഇല്ല. അഥവാ ഉണ്ടായാൽ തന്നെ ചുറ്റിക എടുത്ത് രണ്ടടി അടിച്ചാൽ മാറിക്കോളും. അത്യാവശ്യം മികച്ച റേഞ്ച്

മൂന്നാം ലോകമഹായുദ്ധം എപ്പോൾ..?

ണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1944ൽ അമേരിക്കയിൽ ബ്രെറ്റൺ വുഡ്സിൽ United Nations Monetary and Financial Conference എന്നൊരു സമ്മേളനം നടന്നു. ആ സമ്മേളനത്തിൽ അമേരിക്കൻ ഡോളറിനെ വേൾഡ് റിസർവ് കറൻസിയായി പ്രഖ്യാപിക്കുകയുണ്ടായി.

“തലയോട്ടികൾ പറഞ്ഞ മഹായുദ്ധം “

1834 ലാണ് ജോർജ് നഗ്നന്റ് ഗ്രീൻവില്ലി എന്ന പുരാവസ്തു ഗവേഷകൻ തന്റെ കരിയറിലെ ആ സുപ്രധാന കണ്ടുപിടുത്തം നടത്തുന്നത്. ഗ്രീക്ക്, റോമൻ ചരിത്രങ്ങളിൽ തല്പരനായിരുന്ന അദേഹം

കടലിലാഴ്ന്നത് 40 കപ്പലുകൾ, പറന്നിറങ്ങിയ സൈന്യം; ‘ലോകമഹായുദ്ധ’ പടനിലം–സൂയസ്, കനാലിന് ഇന്ന് 150 വയസ്സ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറുന്ന കാലം. എണ്ണയിൽ നിന്നുള്ള വരുമാനവും എണ്ണലഭ്യതയുമെല്ലാം രാജ്യങ്ങളുടെ വളർച്ചയിലെ അളവുകോലായിരുന്ന നാളുകളായിരുന്നു അത്.

നമ്മുടെ ഈ ലോകം പ്രതിരോധ മേഖലയിൽ മാത്രം ചിലവിടുന്ന കണക്കുകൾ കേട്ടാൽ നാം നമ്മുടെ നിലനിൽപ്പിൽ ലജ്ജിച്ചുപോകും

നമ്മുടെ ഈ ലോകം പ്രതിരോധ മേഖലയിൽ മാത്രം ചിലവിടുന്ന കണക്കുകൾ കേട്ടാൽ നാം നമ്മുടെ നിലനിൽപ്പിൽ ലജ്ജിച്ചുപോകും. കഴിഞ്ഞ വർഷം മാത്രം ആ വകയിൽ ചിലവായത് 1822 ബില്യൺ ഡോളറാണ്.

മരിയ ഒക്ത്യാബര്സകായ, ഫൈറ്റിങ് ഗേൾഫ്രണ്ട്

‎Siddharth K S‎    മരിയ ഒക്ത്യാബര്സകായ, ഫൈറ്റിങ് ഗേൾഫ്രണ്ട് 1905ൽ പഴയ റഷ്യൻ സാമ്രാജ്യത്തിലെ ക്രിമിയൻ പെനിന്സുലയിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് മരിയ ഒക്ത്യാബര്സകായ (Mariya Oktyabrskaya) ജനിച്ചത്. വലുതായപ്പോൾ സാധാരണ ഉക്രേനിയൻ കുടുംബത്തിലുള്ള സ്ത്രീകളെപ്പോലെ...

നോട്ടുകൾ കൂടുതൽ അച്ചടിച്ചാൽ എന്തു സംഭവിക്കും ? ഒന്നാംലോകമഹായുദ്ധ ശേഷമുള്ള ജർമ്മനിയുടെ അവസ്ഥ പരിശോധിക്കാം

നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷികത്തിലാണ് നാം ഇപ്പോൾ നില്കുന്നത്; അതിനെ കുറിച്ചല്ല ഞാൻ ഇപ്പോൾ പറഞ്ഞു വരുന്നത് നോട്ട് നിരോധിക്കുന്നത് പോലെ തന്നെ വളരെ അപകടം പിടിച്ച കാര്യമാണ് നോട്ടുകൾ കൂടുതൽ അച്ചടിക്കുന്നത് അതായത് പണപെരുപ്പം

ചോരപുഴ ഒഴുക്കിയയുദ്ധങ്ങൾ

മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കം യുദ്ധങ്ങൾക്കുംമുണ്ട് ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ എന്നതിൽ നിന്നും ലോകമാകെ വ്യാപിക്കുന്ന മഹാവിപത്തു എന്ന അവസ്ഥയിലേക്കും

ശ്വാസം അടക്കിപ്പിടിക്കില്ലാതെ വായിക്കാനാകില്ല ഈ സംഭവം !

യുദ്ധവിമാനം ഉപയോഗിച്ച് ഇന്ത്യൻ യാത്രാ വിമാനത്തെ പിന്തുടർന്ന് തടഞ്ഞു ; ഒടുവിൽ അതിർത്തി കടത്തി വിട്ടു ; പാക്കിസ്ഥാന് മുകളിൽ ആകാശത്തുവെച്ച് സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങൾ

ചോര ചിന്തിയ മരതകദ്വീപ് – 1

മ്യാന്മാറില്‍ ആഭ്യന്തരസംഘര്‍ഷം നടക്കുന്ന സന്ദര്‍ഭത്തില്‍ സമാന രാഷ്ട്രീയസാഹചര്യം നിലനിന്നിരുന്ന ശ്രീലങ്കയുടെ ചരിത്രത്തെക്കുറിച്ചൊരു പോസ്റ്റ്.

തളര്‍ന്നിട്ടും തകരാത്ത വിശ്വാസം, സല്യൂട്ട് മിഗ് 21

യുദ്ധക്കോപ്പുകൾക്ക് ഒരു കുഴപ്പമുണ്ട്. പുത്തൻ സാങ്കേതികവിദ്യയ്ക്കു മുന്നിൽ വേഗം കാലഹരണപ്പെടും. പുതിയ കഴിവും കാലപ്പഴക്കവും ഏറ്റുമുട്ടിയാൽ ആരു ജയിക്കും?

ലോകം ഭയപ്പെടുന്ന ഇറാന്‍റെ ന്യുക്ളിയര്‍ ബോംബ്‌

ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണം ആണവായുധങ്ങളുടെ നിര്‍മ്മാണത്തിലേക്കുള്ള നീക്കമാണെന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും ഭയപ്പെടുന്ന സമയത്തൊക്കെ ഐക്യരാഷ്ട്രസഭയും യുറോപ്പ്യന്‍ യുണിയനും അവരോട് സഹകരിക്കുന്ന മറ്റ് രാജ്യങ്ങളും ഇറാനെതിരെ

അതിജീവനത്തിന്റെ ആറുദിനങ്ങൾ

ക്രൊയേഷ്യ, സ്ലോവേനിയ,ബോസ്നിയ & ഹെർസെഗോവിന രാഷ്ട്രങ്ങൾ രൂപീകരിക്കപ്പെടാൻ കാരണമായ ബോസ്നിയൻ യുദ്ധകാലം..

1944ലെ കൊഹിമ ആക്രമണത്തിൽ ജപ്പാൻ ജയിക്കുകയും ഇന്ത്യ ജപ്പാൻ്റെ കൈയ്യിൽ ആവുകയും ചെയ്തിരുന്നെങ്കിൽ ?

1944ൽ, രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ ഇന്ത്യയെ ആക്രമിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ മണ്ണിൽ ഒരു വിദേശ ശക്തി നടത്തിയ ഒരേയൊരു പടയോട്ടം എന്ന നിലയിൽ ഇതിന് ചരിത്രത്തിൽ വലിയ പ്രാധാന്യമാണുള്ളത്.

മതതീവ്രവാദകളേ നിങ്ങളുടെ തോക്കിനും ബോംബിനും മുന്നിൽ മാനവികത നശിക്കില്ല

മതത്തിന്റെ, വംശീയ വിദ്വേഷത്തിൻ്റെ പേരിൽ മനുഷ്യരെ ഉൻമൂലനം ചെയ്യാൻ തെരുവിൽ ഇറങ്ങുന്ന മത തീവ്രവാദികളെ നിങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന പകയുടെ, വെറുപ്പിൻ്റെ, പ്രതികാരത്തിൻ്റെ പേരിൽ തീർക്കുന്ന അതിരുകളിൽ ഒതുങ്ങി നിൽക്കുകയല്ല ഈ ലോകം.

Blood Telegram: രക്തത്തിൽ എഴുതിയ സന്ദേശം ??

ബ്രിട്ടീഷ് ഇന്ത്യ വിഭജിച്ച് ഇന്ത്യയും പാക്കിസ്ഥാനും ആയ കാലം മുതൽ രണ്ടു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും വലുതും നാടകീയവും രക്തരൂക്ഷിതവും ആയിരുന്നത് 1971 ലെ യുദ്ധം തന്നെയാണ്.ഈ യുദ്ധം പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. രണ്ടു വിഭാഗവും വ്യക്തമായ കണക്കു കൂട്ടലുകളോടെയും തയ്യാറെടുപ്പോടെയും നടത്തിയതാണ്. ആ യുദ്ധത്തിൽ ഇന്ത്യ ജയിച്ചു എന്ന് എല്ലാവർക്കും അറിയാം. പാകിസ്ഥാനെ സൈനികമായി തോൽപ്പിക്കുക മാത്രമായിരുന്നില്ല അന്ന് ഇന്ത്യ ചെയ്തത്. സ്വന്തമായി തീരുമാനങ്ങൾ എടുത്ത്, ലോക ശക്തികൾ എതിർക്കുമ്പോൾ പോലും, അത് നടപ്പിലാക്കാൻ കഴിവുള്ള യാഥാർത്ഥത്തിൽ "സ്വതന്ത്രമായ" ഒരു രാജ്യമാണ് ഇന്ത്യ എന്ന് ലോകത്തെ കാണിച്ചു കൊടുക്കുക കൂടി ആയിരുന്നു. ഇതിനുവേണ്ടി ഇന്ദിരാഗാന്ധി നടത്തിയ തയ്യാറെടുപ്പുകളെയും ആ യുദ്ധത്തിൽ അവരുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയ തന്ത്രപരമായ വിജയങ്ങളെയും പറ്റി ഞാൻ പിന്നൊരിക്കൽ എഴുതാം
Advertisements

Recent Posts