ഔട്ടര്‍നെറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം !
എന്താണ് ഔട്ടര്നെറ്റ് എന്നും എങ്ങിനെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ഇന്റര്‍നെറ്റ് എന്ന വ്യാപകമായി അംഗീകരിക്കപ്പെട്ട സംവിധാനത്തെക്കാള്‍ എങ്ങനെ അത് മികച്ചു നില്കുന്നുവെന്നും അറിയാന്‍ എല്ലാവര്ക്കും താല്പര്യം ഉണ്ടാവുക സ്വാഭാവികം.