സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം വരുന്നു..
സൗദിയില്‍ വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും നിയന്ത്രണം വരുന്നു.
സൗദിയില്‍ വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും നിയന്ത്രണം വരുന്നു.
എന്നാല്‍ നമ്മള്‍ തിരയുന്ന കാര്യങ്ങള്‍, കൃത്യമായ കീ വേര്‍ഡുകള്‍ ഉപയോഗിച്ചല്ല സേര്‍ച്ച് ചെയ്യുന്നതെങ്കില്‍, നമുക്ക് കിട്ടുന്ന ഉത്തരങ്ങളിലും വ്യത്യാസം ഉണ്ടായിരിക്കും.
നമ്മള്‍ വന്‍ ലാഭത്തോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ആയ ഫ്ലിപ്പ് കാര്‍ട്ട്, ഇബേ, സ്നാപ് ഡീല്‍, ആമസോണ്‍, മിന്ത്ര, ജബോംഗ് എന്നിവയില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക് വാറന്റി ലഭിക്കുമോ എന്നത് ആരെയും സംശയം ഉളവാക്കുന്ന ഒരു കാര്യമാണ്.
ദുബായ് മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത. ദുബായിയില്‍ ഇനി മുതല്‍ ഫ്രീ വൈഫൈ വരാന്‍ പോകുന്നു.
ഡ്രാഫിക് ഡിസൈനിങ് രംഗത്ത് പുത്തന്‍ സാധ്യതകള്‍ തുറന്നിട്ട ഫോട്ടോഷോപ്പ് ഇനി മുതല്‍ ടച്ച് സ്ക്രീനിലും
മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കാന്‍ ഗൂഗിള്‍ മുന്നിട്ടിറങ്ങുന്നു.
ഓണ്‍ലൈനില്‍ മലയാളം ടൈപ്പിംഗ് സുഗമമാക്കാന്‍ ഗൂഗിള്‍ സൗകര്യമൊരുക്കുന്നു. ഗൂഗിള്‍ ഇന്‍പുട് ടൂള്‍സ് എന്ന് സര്‍ച്ച് ചെയ്ത് മലയാളം തിരഞ്ഞെടുത്താല്‍ പുതിയ സംവിധാനത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്.
2ജി മുതലുള്ള കണക്ഷനുകളില്‍ ഫാസ്റ്റ് ആയി ന്യൂസ് അപ്‌ഡേറ്റ് ചെയ്യുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത,
അങ്ങിനെ സൈബര്‍ ലോകത്ത് നാം ഉപയോഗിക്കുന്ന ചില പദങ്ങള്‍, നിത്യജീവിതത്തില്‍ നാം എങ്ങിനെ ഉപയോഗിക്കുന്നു എന്ന് നോക്കാം
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, ആപ്പിളിന്റെ മാക് ഒഎസ് എക്‌സ് എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ചൈന സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം രംഗത്തെത്തിക്കുന്നു