Advertisements

നമ്മൂടെ സംസാര ശകലങ്ങളും വീഡിയോകളുമൊക്കെ ഗൂഗിളും ഫേസ് ബുക്കും ആമസോണുമൊക്കെ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ?

“കുറേ നാളായി കരിമീൻ പൊള്ളിച്ചത് കഴിച്ചിട്ട്…” ആത്മഗതം അടുക്കള വരെ കേൾക്കുന്ന രീതിയിൽ അല്പം ഉച്ചത്തിലായിപ്പോയി.

ഇതുവരെ ഉത്തരം കിട്ടാത്ത 10 നിഗൂഢതകൾ

പുതിയ വീട്ടിലേക്ക് താമസംമാറിയ കൂപ്പറിനും കുടുംബത്തിനും അവിടെവെച്ചെടുത്ത ആദ്യ ഫോട്ടോ തന്നെ ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ഫോട്ടോ ഡവലപ്പ് ചെയ്യുന്നതിനിടെ ഫോട്ടോയില്‍ കൂപ്പറിനും കുടുംബത്തിനും മുന്നിലായി ഒരു രൂപം തൂങ്ങി നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.

തന്റെ പിന്നിലുള്ള ഇരട്ട മുഖം കാരണം ആത്മഹത്യ ചെയ്ത എഡ്വാര്‍ഡ് മോര്‍ഡ്രേക്കിന്റെ കഥ

തന്റെ മുഖത്തിന്‌ പിന്നില്‍ മറ്റൊരു മുഖവുമായി ജീവിച്ച എഡ്വാര്‍ഡ് മോര്‍ഡ്രേക്കിന്റെ കഥ നിങ്ങള്‍ കേട്ടിടുണ്ടോ?

അലക്‌സാണ്ടർ ഫ്ലെമിങും വിൻസ്റ്റൺ ചർച്ചിലും തമ്മിലുള്ള ബന്ധം.

"മകനൊരു നല്ല ഭാവിയുണ്ടായിത്തീരണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നില്ലേ ? എന്‍റെ മകനൊപ്പം അവന്‍ പഠിക്കുന്ന സ്കൂളില്‍ത്തന്നെ അതേ സൌകര്യങ്ങളോടെ നിങ്ങളുടെ മകനും പഠിക്കട്ടെ.

വിശ്വസിച്ചാലും ഇല്ലെങ്കിലും..അരിഗോ എന്ന അത്ഭുത ഡോക്ടറുടെ കഥ

അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത,വെറും പാവത്താനായ അരിഗോ ആ സ്ത്രീയുടെ അടുത്ത് നിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു

ഒരു പൊങ്ങച്ചക്കാരന്‍ ഇന്ത്യന്‍ ഐഫോണ്‍ യൂസര്‍ സാധാരണ ചെയ്യുന്ന 10 കാര്യങ്ങള്‍ !

പൊങ്ങച്ചക്കാരായ ഐഫോണ്‍ ഉപഭോക്താക്കളായ ഇന്ത്യക്കാര്‍ ചെയ്യുന്ന 10 കാര്യങ്ങളെ തുറന്നു കാണിക്കുകയാണ് നമ്മള്‍ ഈ പോസ്റ്റിലൂടെ.

ബര്‍മുഡ ട്രയാങ്കിളില്‍ അടങ്ങിയിരിക്കുന്ന രഹസ്യമെന്ത് ?

കുറേ കാലങ്ങൾക്ക് മുൻപ് ബർമുഡാ ട്രയാങ്കിളിൽ കപ്പലുകളും വിമാനങ്ങളുമൊക്കെ മുങ്ങിപ്പോകുന്നതിന്റെ രഹസ്യം ചുരുളഴിച്ചുകൊണ്ടുള്ള ഒരു നിഗമനം വായിച്ചിരുന്നു

സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ?

സ്ത്രീ പീഡനത്തോടും പുരുഷ പീഡനത്തോടും പൊതുജനം പ്രതികരിക്കുന്നത് വ്യത്യസ്തമായ രീതിയിലോ?

60 വര്‍ഷം മുന്‍പ് നടന്നൊരു ഫുട്ബോള്‍ കളിക്കിടയില്‍ സംഭവിച്ചത്;ദുരൂഹത ഇന്നും തുടരുന്നു.!

ഒരു വെള്ളി നിറമുള്ള മുട്ട പോലത്തെ ഒരു സാധനമാണ് ആകാശത് പറന്നു പോയത് എന്ന് ആര്‍ടിക്കോ മട്ടിന്നി എന്ന പഴയ ഇറ്റാലിയന്‍ ഫുട്ബോള്‍ കളിക്കാരന്‍ പറയുന്നു

കുടിയന്മാരുടെ ടൈം നല്ല ബെസ്റ്റ് ടൈം – ബിയറിന്റെ ടേസ്റ്റുള്ള കാപ്പി വരുന്നു..!!!

മദ്യമല്ലേ സര്‍ക്കാരിന് നിരോധിക്കാന്‍ സാധിക്കൂ… കാപ്പി നിരോധിക്കാന്‍ സാധിക്കില്ലല്ലോ ???

വീട്ടില്‍ സുരക്ഷ ക്യാമറ വയ്ക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നാളെ യുട്യൂബില്‍ വൈറല്‍ ആയേക്കും.

2 വയസ്സ് പ്രായമായ മകനെ നോക്കാന്‍ വേണ്ടി വച്ചിരിന്ന കാമറ ഹാക്ക് ചെയ്തു മകന്‍റെ ഉറക്കവും കളിയും ചിരിയും യു ട്യുബില്‍ അപ് ലോഡ് ചെയ്ത വിരുതന്മാര്‍ക്കെതിരെ ഒരു അമ്മ കേസ് കൊടുത്തതോടെയാണ് അന്വഷണം ഊര്‍ജിതമായത്.

ബെല്‍റ്റ് മുറുക്കി ധരിക്കുന്നവര്‍ക്ക് തൊണ്ടയ്ക്ക് ക്യാന്‍സര്‍ വരാനിടയുണ്ടെന്ന് റിപ്പോര്‍ട്ട്

നമ്മളില്‍ സാധാരണയായി ബെല്‍റ്റ് മുറുക്കി ധരിക്കുന്നവരെ കാണാറുണ്ട്. മിക്കപ്പോഴും കൂടുതല്‍ മെലിഞ്ഞവര്‍ പാന്റ് ഊരിപ്പോവാതിരിക്കുവാനും തടിച്ചവര്‍ മറ്റൊരു മാര്‍ഗം ഇല്ലാഞ്ഞതിനാലും ആണ് ബെല്‍റ്റ് മുറുകെ ധരിക്കാറുള്ളത്. ഇത്തരക്കാര്‍ക്ക് തൊണ്ടയില്‍ കാന്‍സര്‍ വരാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനറിപ്പോര്‍ട്ട് കാണിക്കുന്നത്.

മൃഗശാല കാണാന്‍ പോയ കുടുംബത്തെ ഗറില്ല ആക്രമിച്ചു : വൈറല്‍ വീഡിയോ

കേവിന്റെ ഇളയ മകള്‍ ആള്‍കുരങ്ങുകളെ പോലെ മാറില്‍ കൈ അടിച്ചതാണ് കൊജിടോയെ പ്രകോപിപ്പിച്ചത്.

ഫേസ്ബുക്കില്‍ ഒരു ജോലി കിട്ടിയാല്‍ ലൈഫ് ജിങ്കാലാല; ശമ്പളം കേട്ട് ഞെട്ടരുത്.!

ഈ ഫേസ്ബുക്കില്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് കൊടുക്കുന്ന ശമ്പളം കേട്ടാല്‍ നമ്മള്‍ ഞെട്ടും.! അല്ലെങ്കില്‍ സൂക്കര്‍ബര്‍ഗ് ചേട്ടന്‍ ഞെട്ടിക്കും.!

സ്വപ്നങ്ങളില്‍ തീര്‍ത്ത മരവീട് യാഥാര്‍ത്യമായപ്പോള്‍.

സൈമണ്‍ ഡെയിലെന്ന ഇംഗ്ലണ്ടുക്കാരന്‍ സ്വപനം യാഥാര്‍ത്യമാക്കിയിരിക്കുകയാണ്. 2003 ലാണ് രണ്ടര ലക്ഷം മാത്രം ചിലവിട്ടു ഡെയില്‍ തന്റെ സ്വപ്ന വീട് നിര്‍മ്മിച്ചത്. തികച്ചും പ്രകൃതിദത്തമായ വിഭവങ്ങള്‍കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ മനുഷ്യനിര്‍മ്മിതമെന്നു പറയാന്‍ സാധിക്കുക ആണികളെ മാത്രമായിരിക്കും.

‘മരണം’ എങ്ങനെയാണെന്ന് 4ഡിയില്‍ അനുഭവിക്കണോ? ചൈനയിലേയ്ക്ക് പോകൂ

കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലേ? സംഗതി സത്യമാണ്.

ചൈനയിലെ ചില അമ്പരപ്പിക്കുന്ന കെട്ടിടങ്ങള്‍..

തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയ്ക്കനുസരിച്ചു കെട്ടിടത്തിന് രൂപം നല്‍ക്കാനും പല കമ്പനികളും ശ്രമിക്കാറുണ്ട്. അങ്ങനെ വ്യത്യസ്തമായ ചില ചൈനയിലെ കെട്ടിടങ്ങള്‍ കണ്ടുനോക്കാം.

പരിധിയില്ലാതെ 624 മില്ല്യന്‍ ദിര്‍ഹം ചെക്കെഴുതി തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന്‍ പിടിയില്‍

യാതൊരു ലക്കും ലഗാനുമില്ലാതെ 624 മില്ല്യന്‍ ദിര്‍ഹം ചെക്കെഴുതി തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന്‍ ദുബായില്‍ പിടിയിലായി.

കവര്‍ച്ചക്കാരനെ കീഴ്‌പ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നിലത്തിട്ടത് മൂന്ന് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ..

ആയുധധാരിയായ കൊള്ളക്കരനെ കീഴ്‌പ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നിലത്തിട്ടത് കേവലംമൂന്നുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ.

സ്കൂള്‍ അദ്ധ്യാപകരുടെ ഈ ഡയലോഗുകള്‍ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ ??? വീഡിയോ …

ഇന്ത്യന്‍ ടീച്ചര്‍മാരുടെ ചില 'ലോകപ്രശസ്ത' വാചകങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കോമഡി വീഡിയോ ഒന്ന് കണ്ടു നോക്കൂ...

നിങ്ങളുടെ മൂത്രത്തിനും പറയാനുണ്ട് ചില കാര്യങ്ങള്‍.!

ടൈറ്റില്‍ വായിച്ചിട്ട് ആരും അയ്യേ എന്ന് പറയണ്ട..ഈ മൂത്രം എന്ന് പറയുന്ന സാധനം എല്ലാവര്‍ക്കും ഉള്ളതാണ്.

ഒരു തലതിരിഞ്ഞ വെള്ളച്ചാട്ടം – വീഡിയോ കാണാം..

റോഡ് കിര്‍ക്ക്പാട്രിക് എന്നയാലാണ് കഴിഞ്ഞ ദിവസം ഈ വെള്ളച്ചാട്ടത്തിന്റെ വീഡിയോ യുട്യൂബില്‍ അപ്പ്‌ലോഡ് ചെയ്തത്.

വീടിനു പിന്നിലെ രഹസ്യ അറയില്‍ നിന്നും ലഭിച്ച നിധി എന്താണെന്നു നോക്കൂ …

തങ്ങളുടെ വീടിനു പിന്നിലെ ചെറു തുരംഗം ഒരു ഉരുക്ക് വാതിലിനാല്‍ അടച്ചിട്ടിരിക്കുന്നത് 10 വര്‍ഷക്കാലമായി ഈ കുടുംബത്തിനു അറിയാമായിരുന്നു.

കേട്ടാല്‍ കള്ളമെന്നു തോന്നുന്ന ചില സത്യങ്ങള്‍!!!

ഇത് കേട്ടാല്‍ നിങ്ങള്‍ക്ക് തോന്നും കള്ളമാണെന്ന് .പക്ഷെ എല്ലാം സത്യങ്ങളാണ്,വിശ്വസിക്കാന്‍ പറ്റാത്ത സത്യങ്ങള്‍....

അമേരിക്കന്‍ രഹസ്യ സുരക്ഷാ സേനയെ കുറിച്ച് അറിയേണ്ട 5 കാര്യങ്ങള്‍

അമേരിക്കന്‍ സീക്രട്ട് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ കുറിച്ച് അറിയേണ്ട 5 കാര്യങ്ങള്‍

സൂപ്പര്‍മാന്‍ വയസ്സനായാല്‍ എങ്ങനെയുണ്ടാകും ?

സൂപ്പര്‍ ഹീറോകള്‍ തങ്ങളുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നത് ഏതു രൂപത്തിലാണ് എന്ന് കണ്ടു നോക്കൂ ....

ഈ മദ്യപന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊടുത്തത് അസ്സല് പണി !

ഫുള്‍ ടൈം വെള്ളമടിയായ തങ്ങളുടെ സുഹൃത്തിന് ഒരു പണി കൊടുക്കണം എന്ന് കുറെ കാലമായി ടോമും ജിമും ആലോചിക്കുന്നു. അഞ്ചു തവണ വെള്ളമടിച്ച് ഡ്രൈവ് ചെയ്തതിന്റെ പേരില്‍ പോലിസ് പൊക്കിയ ഇദ്ദേഹത്തിന്റെ മദ്യപാന ശീലം മാറ്റുക എന്ന തീരുമാനത്തോടെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഈ പണി കൊടുത്തത്.

രണ്ടാമത്തെ കുഞ്ഞിനായി സര്‍ക്കാരിന് അപേക്ഷ നല്കി കാത്തിരിക്കുന്നത് 10 ലക്ഷം ദമ്പതികള്‍

തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കുന്നതിനായി ഗവന്മെന്റിന് അപേക്ഷ നല്കി കത്തിരിക്കുന്നത് ഒരു മില്യണ്‍ ദമ്പതിമാര്‍

ഇന്ത്യയിലെ ഈ പണക്കാരായ പിച്ചക്കാരെ നിങ്ങള്‍ക്കറിയാമോ ?

ഇന്ത്യയില്‍ ഭിക്ഷാടത്തിലൂടെ സമ്പന്നരായ ചില ഉദാഹരങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ കാണാം ..

കണ്ടു നോക്കൂ തായ്ലാന്റിലെ കടുവ ക്ഷേത്രം

തയ്ലന്റിലെ ഒരു ബുദ്ധ ക്ഷേത്രത്തില്‍ അതിവസിക്കുന്നത് ഒന്നും രണ്ടും കടുവകള്‍ അല്ല. മറിച്ച് 100 ല്‍ പരം കടുവകളാണ് ഈ ക്ഷേത്രത്തിലെ അന്തേവാസികള്‍.
Advertisements

Recent Posts