വിമാനത്തിന്റെ എഞ്ചിന് തകര്‍ന്നുവെന്ന് പൈലറ്റ് അറിയിക്കുന്നു..!!! നിങ്ങളുടെ പകുതി ജീവന് അപ്പോഴേ പോകും..ഇനി എന്ത് ചെയ്യും ???
'21 വേയ്സ് ടു ഓപ്പണ്‍ എ ബോട്ടില്‍ ' ഇതിനോടകം 15 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു . ഇനിയിപ്പോള്‍ കുപ്പി തുറക്കാന്‍ ഈ പുതിയ വിദ്യകള്‍ പ്രയോഗിക്കാമല്ലോ ...
ഓടിച്ചാടികളിക്കേണ്ട പ്രായത്തില്‍ ഇവള്‍ക്ക് കൂട്ട് സിംഹവും ചെന്നായയും ചീറ്റപുലിയും. സൗദി അറേബ്യയിലെ 10 വയസ്സുകാരി മാദാവി അല്‍ അന്‍സിയയുടെ കാര്യമാണ് പറഞ്ഞുവരുന്നത്
രണ്ടാംലോക മഹായുദ്ധക്കാലത്ത് പൊലിഞ്ഞു പോയ രണ്ടു ലക്ഷത്തോളം പോളിഷ് സൈനികരുടെ സ്മരണാര്‍ത്ഥമാണ് ഈ ഓര്‍മ്മ പുതുക്കല്‍ . പതാക ഏന്തിയും മറ്റും പോലണ്ടുകാര് ഈ ഒരു നിമിഷം അഭിമാനത്തോടെ ആചരിക്കുന്നു.
ഫോണില്ലാത്ത ഒരു ലോകത്തെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ ? എന്നാല്‍ അങ്ങിനെ ഒരു കാലം വന്നാലോ ? എന്തായിരിക്കും ആ ലോകത്തിന്റെ അവസ്ഥ ? ഈ വീഡിയോ കണ്ടു നോക്കൂ. ഒരു പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍...
ചാനല്‍ ലൈവ് വാര്‍ത്ത നടന്നു കൊണ്ടിരിക്കെ എന്തോ ആവശ്യത്തിനു വാര്‍ത്ത അവതാരകന്റെ പിന്നിലൂടെ സഞ്ചരിച്ച ചാനല്‍ ജോലിക്കാരന് അപ്പോഴാണ് അറിയുന്നത് താനിപ്പോള്‍ ലൈവാണെന്ന്. ഉടനെ അയാള്‍ എന്താണ് ചെയ്യുക ? കണ്ടു നോക്കൂ.
വയറ്റില്‍ നിന്നും ഓപറേഷന് ചെയ്തു പുറത്തെടുത്തത് 2 അടി നീളമുള്ള ജീവനുള്ള മീനിനെ…!!
ഇവര്‍ ഒറ്റക്കെട്ടായി പരിശ്രമിച്ചിട്ടുപോലും കുറെയേറെ സമയമെടുത്താണ് ഈ കാട്ടുപോത്തിനെ കൊല്ലുന്നത്. എന്തായാലും ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ..
തല മൊട്ടയടിക്കല്‍ പലര്‍ക്കും വിശ്വാസത്തിന്റെ ഭാഗമാണ് എന്നാല്‍ ഈ കേശം മുഴുവന്‍ ചെന്നെത്തുന്നത് എവിടെയാണ് എന്നറിയാമോ ?
വീടിനുള്ളില്‍ അകപെട്ടുപോയ തന്റെ പിതാവിനെ രക്ഷിക്കാന്‍ മകള്‍ അപ്പോഴും നിലവിളിച്ചു കൊണ്ടിരിക്കുന്നു. പെട്ടന്നാണ് അപരിചിതനായ ഒരാള്‍, വീടിന് ഉള്ളിലേക്ക് കയറി ഗൃഹനാഥനെയും ചുമലിലേറ്റി പുറത്ത് വന്നു.