Women

അവളുടെ പെറ്റമ്മപോലും രണ്ടാഴ്ചയിൽ കൂടുതൽ അവൾ വീട്ടിൽ വന്നു നിന്നാൽ ശത്രുവാകുന്നത് കാണാം

വിവാഹവും സ്ത്രീ മനസ്സും അച്ചു ഹെലൻ ഒരു പെണ്ണ് വിവാഹിതയാകുമ്പോൾ കുടുംബ സാമൂഹ്യ ബന്ധങ്ങളിൽ വലിയ മാറ്റം തന്നെ സംഭവിക്കുന്നുണ്ട് .അതു വരെ അവളോട് സ്വന്തം പോലെ പെരുമാറിയ മാതാപിതാക്കളും സഹോദരന്മാരും അവൾ മറ്റൊരാളുടെ

Read More »