പെട്രോള്‍ വേണോ അതോ ഡീസല്‍ ?

ഇന്നിറങ്ങുന്ന മിക്കവാറും എല്ലാ വാഹനങ്ങള്‍ക്കും പെട്രോള്‍ ഡീസല്‍ മോഡലുകള്‍ തമ്മില്‍ ഏതാണ്ട് ഒരു ലക്ഷം രൂപയുടെ അന്തരം ഉണ്ട്. ഈയൊരു വസ്തുത കണക്കിലെടുത്താല്‍, ഡീസല്‍ വാഹനം വാങ്ങുന്നതില്‍ ലാഭമുണ്ടോ?

സ്ത്രീകളെ നിങ്ങള്‍ സുരക്ഷിതരാണോ?

സ്ത്രീകള്‍ ഇന്ന് ഇന്ത്യയില്‍ എത്രത്തോളം സുരക്ഷിതരാണ്? രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സഞ്ചാരസ്വതന്ത്രം എത്രത്തോളം ഉണ്ട്?. ഇന്ത്യയില്‍ ലൈംഗിക…

പ്രൌഡ് ടു ബി ബോണ്‍ ഇന്‍ 90’s

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ചവരാണോ നിങ്ങള്‍

വഴിപിഴയ്ക്കുന്ന പുതു തലമുറ; ഒന്നാം പ്രതി മാധ്യമങ്ങള്‍ ?

എങ്ങിനെയാണു നമ്മുടെ കുരുന്നുകള്‍ വിഷലിപ്തമായ മനസ്സുകളുടെ ഉടമകളാകുന്നത്? എങ്ങിനെയാണ് അവര്‍ തീവ്രവാദികളും രാജ്യദ്രോഹികളുമാകുന്നത്? സ്വന്തം കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയില്ലാതെ അവര്‍ പെരുമാറാന്‍ കാരണമെന്താണ്?

കലാലയ മുറ്റത്ത്‌ നിന്ന്‌ ലഹരിയുടെ പാഠങ്ങള്‍

കോഴിക്കോട്‌ നഗരത്തിലെ പ്രമുഖ കോളജില്‍ ഡിഗ്രിക്ക്‌ പഠിക്കുന്ന മൂന്ന്‌ പെണ്‍കുട്ടികള്‍. അവര്‍ സിവില്‍ സ്റ്റേഷനു മുന്നിലെ മദ്യത്തിനും മയക്കുമരുന്നിനും കീഴ്‌പ്പെട്ടവര്‍ക്കുള്ള ചികിത്സാ കേന്ദ്രത്തിനു മുമ്പില്‍ സംശയിച്ചു നിന്നു.

ഇവനൊക്കെ ഈ സെല്‍ഫികള്‍ എടുക്കേണ്ട ഒരാവശ്യവുമില്ലായിരുന്നു.!

എവിടെ ചെന്നാലും ആ ബാക്ക് ഗ്രൗണ്ടില്‍ ഒരു സെല്‍ഫി എടുത്താലെ പലര്‍ക്കും മനസ്സിന് ഒരു സമാധാനം ലഭിക്കുകയുള്ളൂ

കല്യാണം കഴിക്കുന്നതിനുമുന്‍പ് നിങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം ചെയ്യുന്ന ചില കാര്യങ്ങള്‍.

വിവാഹമെന്ന് പറയുന്നത് ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്. പുതിയ പ്രാധാന്യങ്ങള്‍, പുതിയ ഉത്തരവാദിത്ത്വങ്ങള്‍, പുതിയ ലക്ഷ്യങ്ങള്‍…

പുതിയ തലമുറ ബാഹ്യാകാശ ജീവികളോ !

ഈ വീട്ടിലെ ചടങ്ങുകള്‍ക്കിടയിലും ഞാന്‍ ആ കാഴ്ച കണ്ടു. ഒരു സോഫായില്‍ നിരന്നിരുന്ന് പുതു തലമുറ പെണ്‍ കുട്ടികളടക്കം നാലഞ്ചെണ്ണം മൊബൈലില്‍ കുത്തികൊണ്ടിരിക്കുകയോ തടവിക്കൊണ്ടിരിക്കുകയോ ചെയ്യുന്നു. മരോട്ടിക്കാ തിന്ന കാക്കയെ പോലെ അഥവാ കഞ്ചാവ് അടിച്ച് കിറുങ്ങിയത് പോലെ അവരുടെ കണ്ണുകള്‍ മൊബൈലില്‍ മാത്രം കേന്ദ്രീകരിച്ചു.

നമ്മുടെ മാറേണ്ട വിദ്യാഭ്യാസ ജോലി നയങ്ങള്‍

നമ്മള്‍ ഒരു പാട് മാറി ചിന്തിക്കേണ്ടിയിരിക്കുന്നു..! ഇന്ന് നമ്മുടെ ചുറ്റുവട്ടം നോക്കിയാല്‍ ഏതൊരു അച്ഛനുമമ്മയും സ്വന്തം…

ന്യൂ ജെനറെഷന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ്?

മഞ്ഞ ഷര്‍ട്ടും പച്ച പാന്റ്‌സും ഇട്ടു മുടി നീട്ടി വളര്‍ത്തി, യോ യോ എന്ന് പറഞ്ഞു നൂറു കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിക്കുന്ന ആണ്‍പിള്ളേര്‍ ആണോ ഈ ‘ന്യൂ ജെനറെഷന്‍’? മുഖം മുഴുവന്‍ മേക്കപ്പ് ഇട്ടു ഇറക്കം ഇല്ലാത്ത പാവാടയും എങ്ങും എത്താത്ത ഷോളും ചാര്‍ത്തി സ്മാര്‍ട്ട് ഫോണും പിടിച്ചു,ഒരു അര്‍ഥവും ഇല്ലെങ്കിലും കുറെ ഇംഗ്ലീഷ് വാക്കുകള്‍ മാത്രം പറയാന്‍ അറിയുന്ന പെണ്‍പിള്ളേര്‍ ആണോ ‘ന്യൂ ജെനറെഷന്‍’ ?.