പശുക്കള്‍ സംഗീതം ആസ്വദിക്കുമോ ?

0
550

1

പശുക്കള്‍ സംഗീതം ആസ്വദിക്കുമോ? നാല്‍ക്കാലികള്‍ക്ക് എന്ത് സംഗീതം പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ, ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും മനുഷ്യരെ പോലെ തന്നെ ചില തരത്തിലുള്ള സംഗീതം പശുക്കള്‍ ആസ്വദിക്കുന്നതായും എന്നാല്‍ ചില തരത്തില്‍ ഉള്ളവ പശുക്കള്‍ വെറുക്കുന്നതായും.

മൂന്ന്‍ പേര്‍ ചേര്‍ന്ന് പശുക്കള്‍ കൂടി നില്‍ക്കുന്നിടത്ത് ചെന്ന് അവതരിപ്പിക്കുന്ന ഈ വീഡിയോ കണ്ടാല്‍ നമ്മള്‍ ഞെട്ടുക തന്നെ ചെയ്യും.