നാം ജീവിക്കുന്ന ഈ ലോകത്ത് കള്ളന്മാരും കൊള്ളക്കാരും  നമ്മുടെ ജീവിതത്തെയും നമ്മുടെ വിലപ്പെട്ട വസ്തു വകകളെയും വളരെയേറെ ചൂഷണം ചെയ്യുന്നുണ്ട്.

ഇതില്‍ നിന്നും ഒരു പരിധി വരെയെങ്കിലും രക്ഷ നേടാന്‍ CCTV ക്യാമറകളും  മറ്റു സെക്യൂരിറ്റി ഉപകരണങ്ങളും  നമ്മെ വളരെയരെ സഹായിക്കുന്നുണ്ട്.

വീടുകളില്‍ NIGHT VISION ക്യാമറ  ഫിറ്റ്‌ ചെയ്യുകയാണെങ്കില്‍ ഏതു രാത്രിയിലാണെങ്കിലും പകല്‍ വെളിച്ചം പോലെ വീടും പരിസരവും വ്യക്തമായി കാണാന്‍ നമ്മെ സഹായിക്കുന്നു …….

അതിനാല്‍ ഉടന്‍ തന്നെ CCTV യും അനുബന്ധ ഉപകരണങ്ങളും വീട്ടിലും ഓഫീസിലും സ്ഥാപിക്കുക.

You May Also Like

അല്‍ഫോണ്‍സ് പുത്രന്‍ പ്രേമത്തിന്റെ ട്രൈലെര്‍ ചെയ്തിരുനെങ്കില്‍ അതിങ്ങനെ ഉണ്ടാവും !

അല്‍ഫോണ്‍സ് പുത്രന്‍ പ്രേമത്തിന്റെ ട്രൈലെര്‍ ചെയ്തിരുനെങ്കില്‍ അതിങ്ങനെ ഉണ്ടാവും !

എക്സ്ട്ര ടൈമില്‍ ഗോള്‍ നേടി, കേരള ബ്ലാസ്റ്റെഴ്സ് ഫൈനലില്‍ കടന്നു..

ഇരു ടീമുകളില്‍ നിന്നും ചുവപ്പ് കാര്‍ഡ് പിറന്ന കളിയില്‍ എക്‌സ്ട്രാ ടൈമിലാണ് കേരളം ആശ്വാസ വിജയ ഗോള്‍ നേടിയത്

ധാരാവി എന്ന് കേട്ടിട്ടല്ലെയുള്ളൂ ??? ഇതാ ഒന്ന് കണ്ടു നോക്കൂ … വീഡിയോ

ഈ ധാരാവിയെ കാണൂ … ഏഷ്യയിലെ ഏറ്റവുംവലിയ കുടില്‍ വ്യവസായ ശൃംഖല ഇവിടെയാണ്‌ . വീഡിയോ കാണൂ… “ധാരാവി എ ലുക്ക്‌ ഇന്‍സൈഡ് “….

കേരളത്തിന്റെ ഇരുപത്തഞ്ചിരട്ടി വലിപ്പമുള്ള തക്ലാമക്കാൻ മരുഭൂമിയിൽ റോഡ് നിലനിർത്താൻ ചൈന ചെയുന്ന പണി

വിനയരാജ് വീ ആർ കേരളത്തിന്റെ ഇരുപത്തഞ്ചിരട്ടി വലിപ്പമുണ്ട് ചൈനയിലെ തക്ലാമക്കാൻ മരുഭൂമി ഉൾക്കൊള്ളുന്ന ടാരിം ബേയ്സിന്.…