സിസിടിവിയിൽ പതിഞ്ഞ അതിഥിയെ കണ്ടാൽ ആരുമൊന്ന് ഞെട്ടും ! (VIDEO)

342

സിസിടിവിയിൽ പതിഞ്ഞ അതിഥിയെ കണ്ടാൽ ആരുമൊന്ന് ഞെട്ടും. വീട്ടിലേക്ക് പതുങ്ങിയെത്തുന്ന പുലി കാവൽ നായയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.വീട്ടുനായ പുലിക്ക് നേരെ നല്ല ശബ്ദത്തിൽ കുരക്കുമ്പോൾ പുലി പതറുന്നു എങ്കിലും പിന്നീട് നായയുടെ പിന്നാലെ ഓടുന്നതും കാണാൻ കഴിയും.