ഡോക്ടർ രമയ്ക്ക് പ്രമുഖരുടെ ആദരാഞ്ജലി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
274 VIEWS

നടൻ ജഗദീഷിന്റെ ഭാര്യയുടെ വിയോഗം അക്ഷരാർത്ഥത്തിൽ ദുഖിപ്പിക്കുന്ന ഒന്നാണ്. ഒരു ഫോറൻസിക് വിദഗ്ധ എന്ന നിലയ്ക്ക് ഡോക്ടർ രമ സമൂഹത്തിനു ചെയ്ത സേവനങ്ങൾ അനവധിയാണ്. ജഗദീഷിന്റെ താര തിരക്കുകളിൽ ഇന്നും ഒഴിഞ്ഞുനിൽക്കാനും രമ ശ്രദ്ധിച്ചിരുന്നു. ഇന്നലെ സ്വവസതിയിൽ പൊതുദർശനത്തിനു വച്ച ഭൗതികദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ നിരവധി പ്രമുഖരാണ് എത്തിയത്. വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ