നാട്ടുകാർ ചികിത്സയ്ക്ക് നൽകിയ പണം പിടിച്ചുപറിക്കാൻ നടക്കുന്ന ചാരിറ്റി ഗുണ്ടകൾ

570

Celes Man Jose

ഒരു പെൺകുട്ടിയുടെ ചികിത്സ സഹായമഭ്യർഥിച്ചുകൊണ്ടുള്ള ഒരു വീഡിയോ പുറത്ത് വരുന്നു. രോഗിയായ അമ്മയുടെ ചികിത്സയ്ക്കായി തന്റെ കയ്യിൽ പണമില്ല എന്നതാണ് വർഷയെന്നു സ്വയം വെളിപ്പെടുത്തുന്ന പെൺകുട്ടിയുടെ വിഷയം. സോഷ്യൽ മീഡിയ ഈ അഭ്യർത്ഥന ഏറ്റെടുക്കുന്നതോടെ വീഡിയോ സാമൂഹിക തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു. അടുത്തതായി ട്വിസ്റ്റ്‌
സഖാവ് സാജൻ കേച്ചേരിയെന്ന നന്മ മരത്തിന്റെയും ഫിറോസ് കുന്നുംപറമ്പിലെന്ന നന്മ മരത്തിന്റെയും നേതൃത്വത്തിൽഉള്ള ചാരിറ്റി നന്മമരങ്ങൾ ആണ് ഈ പെൺകുട്ടിയുടെ വീഡിയോ പുറത്ത് വിട്ടത് എന്നതാണ് വസ്തുത. തൽക്കാലം അതവിടെ നിൽക്കട്ടെ.

കേരളത്തോട് കൈ കൂപ്പി കരഞ്ഞ കണ്ണൂരുകാരി വർഷ. അമ്മയുടെ ചികിത്സയ്ക്കായി കേരളത്തോട് കൈ കൂപ്പി കരഞ്ഞ കണ്ണൂരുകാരി വർഷ ചാരിറ്റി നന്മമരങ്ങളിൽ നിന്ന് ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ

ആ കുട്ടിയുടെ അക്കൗണ്ടിലേക്ക് വലിയൊരു തുക അതിവേഗം ലഭിക്കുന്നു. പെൺകുട്ടിയുടെ അമ്മയുടെ ചികിത്സ ഭംഗിയായി നടക്കുന്നു. തുടർന്ന് റെസ്റ്റിൽ ആണ് ആ അമ്മ. പക്ഷേ കഥയിൽ വീണ്ടും ട്വിസ്റ്റ്‌. ചാരിറ്റി നന്മ രോമങ്ങൾ അവളുടെ വീട്ടിൽ കയറിയിറങ്ങി ആദ്യമൊക്കെ മാന്യമായും പിന്നീട് നിരന്തരം ഭീഷണിയുമായി ഒരു കാര്യം ആവശ്യപ്പെട്ടു. അവർ പറയുന്ന അക്കൗണ്ടിലേക്ക് ബാക്കിയുള്ള പണം മുഴുവൻ കൈമാറ്റം ചെയ്യണം, അതുമല്ലെങ്കിൽ ഞങ്ങൾക്ക് കൂടി നിയന്ത്രിക്കാൻ സാധിക്കുന്ന തരത്തിലുള്ള അക്കൗണ്ടിലേയ്ക്ക് പണം മാറ്റണം.

രണ്ടു സ്ത്രീകൾ മാത്രം താമസിക്കുന്ന വാടക വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനാൽ വീട്ടുടമസ്ഥൻ ഇടപെട്ടു പ്രശ്നക്കാരായ നന്മമരങ്ങളെ വീട്ടിൽ നിന്നും ഇറക്കിവിടുന്നു. ശേഷം ഫിറോസ് കുന്നുംപറമ്പിൽ ഇക്കാക്കയുടെ ഫാൻസ്‌ മലരുകൾ ആ പെൺകുട്ടിയെ വളരെ മോശം ഭാഷയിൽ വീഡിയോകളിലൂടെ അധിക്ഷേപിക്കുന്നു.”കൂത്തിച്ചി, നാറി എന്നൊക്കെയുള്ള ചില പദങ്ങൾ ഇതിന്റെ ഹൈലൈറ്റാണ്.ഇത്‌കൊണ്ടും കലിയടങ്ങാതെ പെൺകുട്ടിയുടെ ഫോണിൽ വിളിച്ചു വധഭീഷണിയുമുയർത്തി ചില കുൽസിതർ.

ഭയവും സങ്കടവും സഹിക്കവയ്യാതെ തന്റെ ഇപ്പോഴത്തെ ദയനീയാവസ്ഥയും വെള്ളിമൂങ്ങാ വെട്ടുക്കിളി ഫാൻസിന്റെ ഭീഷണിയും എല്ലാം എടുത്തു പറഞ്ഞ് ആ പെൺകുട്ടി വീണ്ടും മുഖപുസ്തകത്തിലൂടെ എത്തുന്നു.ഇത്രയും നേരം മാന്യമായി സംസാരിച്ച എനിക്കുപോലും ചോദിക്കാൻ തോന്നുന്നു, എന്താടാ മൈരുകളെ നിന്റെയൊക്കെ കുഴപ്പം.ചവിട്ടി അടിനാവി കലക്കും പൂ….മക്കളെ
ഈ സഹായം ആ പെൺകുട്ടിയുടെ അഭ്യർത്ഥന മാനിച്ചു നാട്ടുകാർ നൽകിയ സഹായമാണ്. അതിൽ നിന്നും പങ്ക് പറ്റേണ്ട കാര്യം ഇവർക്കെന്താണ്? അല്ല വെള്ളയും വെള്ളയുമിട്ടിറങ്ങി. ആ ഞാനിന്നു വൈകിട്ട് ഫേസ്ബുക്ക് ലൈവ് വരുന്നു എന്നല്ലാതെ നീയൊക്കെ ദേഹം വിയർത്തു പണിയെടുത്തു ഒരു ഒറ്റരൂപ ഈ സഹായമഭ്യർഥിക്കുന്നവരുടെ സഹായനിധിയിലേക്ക് നൽകുന്നുണ്ടോ.

സാജൻ കേച്ചേരിയെ പറ്റി പിന്നെ പറയണ്ടല്ലോ വാളയാറിൽ മാസങ്ങളോളം പീഡനത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കിയ പെൺകുട്ടികളുടെ വീട്ടിൽ ചെന്ന് പെൺകുട്ടികളുടെ അമ്മയോട് നിങ്ങളുടെ അറിവോടെയല്ല പെൺകുട്ടികളെ പീഡിപ്പിച്ചതെന്നു ചോദിച്ച പരമ മൈരനാണ് അദ്ദേഹം. ചിലപ്പോൾ ഒരു എതിർ വാദത്തിനു നിങ്ങൾക്ക് ചോദിക്കാം പണം കണ്ടെത്തിയത് ഈ നന്മമരമെന്നു നടിക്കുന്ന കുരുപ്പുകളല്ലേയെന്നു.അങ്ങനെയെങ്കിൽ അവരുടെ ഈ സ്രോതസ് എന്താ?

2019ൽ ഫിറോസ് കുന്നംപറമ്പിലിന്റെ പേരിൽ മണിക്കുറുകൾകൊണ്ടു ബാങ്കിലേക്ക് വന്ന കോടികൾ ആര് നൽകി.പണവും പത്രാസും മണിമാളികയും അടങ്ങുന്ന ആഡംബരകാറും തുടങ്ങി സുഖ സുഭിക്ഷ ജീവിതം എങ്ങനെയുണ്ടായി. ഈ വെള്ളയും വെള്ളയുമിട്ടു ഫേസ്ബുക്ക് ലൈവ് വന്നാൽ സുക്കറണ്ണൻ എന്നാലിരിക്കട്ടെ ഫിറോസ് ഭായിക്കൊരു 10കോടി. എന്ന് പറഞ്ഞു നൽകുമോ എനിക്കറിയില്ല. വർഷയെന്ന ഈ പെൺകുട്ടി മുഖപുസ്തകത്തിലൂടെ ഇത് പുറം ലോകത്തെത്തിച്ചതുകൊണ്ടു നമ്മൾ അറിഞ്ഞു.അങ്ങനെയെങ്കിൽ യാതൊന്നുമറിയാത്ത സാധാരണ മനുഷ്യരെ ഇവന്മാർ എത്രത്തോളം ചൂഷണം ചെയ്തിട്ടുണ്ടാകും. ഇന്ന് ചാരിറ്റിയെന്ന നന്മയുടെ മറവിൽ പണം സംമ്പാദിക്കുന്ന അല്ലെങ്കിൽ വിദേശത്തുനിന്നും പണം എത്തിച്ചു ഭീകരവാദ പ്രവർത്തനങ്ങൾക്കു കൈമാറുന്ന ഒരു മാഫിയ കേരളത്തിൽ വേരുറപ്പിച്ചു കഴിഞ്ഞു.ഇതിനോടകം ശതകോടികൾ ഇവിടെ ഇത്തരത്തിൽ എത്തിയെന്നുവേണം കരുതാൻ.എന്തുകൊണ്ട് സംസ്ഥാന സർക്കാർ ഇവർക്കെതിരെ അന്ന്വഷണം ആരംഭിക്കുന്നില്ല.ഇത്തരം ഭീഷണികൾക്കെതിരെ പോലീസ് കണ്ണടയ്ക്കുന്നു?

എന്തുകൊണ്ട് ഇവരുടെ സമ്പാദ്യത്തിന്റെ സോഴ്സ് അന്ന്വഷിക്കപെടുന്നില്ല ?
ഇവർക്കുള്ള രാഷ്ട്രീയ ബന്ധങ്ങൾ എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ല ?
ചികിത്സയുടെ പേരിൽ ആശുപത്രികളിൽ നിന്നും ഇവർ വാങ്ങിച്ചുകൂട്ടുന്ന കമ്മീഷനേപ്പറ്റി എന്തുകൊണ്ട് അന്ന്വഷിക്കുന്നില്ല ?
ഇവരും വൻകിട ആശുപത്രികൾക്കുമിടയിൽ എന്തെങ്കിലും കരാറുകൾ ഉണ്ടോ ?

ഇത് ചോദിക്കാൻ നീയാരാടാ മൈരേ എന്നൊരു ചോദ്യം ഉണ്ടായേക്കാം….
അവരോടായി ഒന്നേ പറയാനുള്ളു ഞാനും ഇത്തരക്കാരെ സഹായിച്ചൊരു മണ്ടനാണെടാ മുതുമൈരേ