ചാമ്പലിന്റെ ഈസ്റ്റർ വെർഷൻ.. പൊളിയാണ് മക്കളേ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
233 VIEWS

ചാമ്പലിന്റെ ഈസ്റ്റർ വെർഷൻ.. പൊളിയാണ് മക്കളേ . സാക്ഷാൽ കർത്താവും ശിഷ്യഗണങ്ങളും അവസാനത്തെ അത്താഴത്തിനിരിക്കുന്ന ഫോട്ടോ ആയാണ് ചാമ്പിക്കോ ഡയലോഗ് വരുന്നത്. മാത്രമല്ല ഇതിന്റെ വ്യത്യസ്തത, പ്രതിമകളെ പോലെ തോന്നിക്കാൻ ചെളിയോ സമാനമായ നിറമോ പൂശിക്കൊണ്ടാണ് കർത്താവും ശിഷ്യന്മാരും ചാമ്പിയത്. ഇതുവരെയുള്ള ‘ചാമ്പിക്കോ’ തരംഗത്തിൽ തികച്ചും വ്യത്യസ്തമായ ഒന്ന് തന്നെയാണ് ഇതെന്ന് കാഴ്ചക്കാർ ഒന്നടങ്കം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്