മെഗാഹിറ്റ് ആയ ഭീഷ്മപർവ്വത്തിലെ ‘ചാമ്പിക്കോ’ ഫോട്ടോ സെഷൻ വൈറലാകുന്നു. ഇതിനെ അനുകരിച്ചു ഇപ്പോൾ പലയിടത്തും ചാമ്പിക്കോ ഫോട്ടോ സെഷൻ അരങ്ങേറുകയാണ്. അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കിളപ്പനായി മമ്മൂട്ടി അരങ്ങുതകർക്കുന്ന ഭീഷ്മപർവ്വത്തിൽ ഫോട്ടോ എടുക്കുന്ന സീനിലെ രംഗമാണ് ഇപ്പോൾ ഒരു ചലഞ്ച് പോലെ പലരും ഏറ്റെടുക്കുന്നത്. അമൽ നീരദിന്റെ മൈക്കിളപ്പനെ പലരും തങ്ങളിലൂടെ പുനരാവിഷ്കരിക്കാൻ ശ്രമിക്കുന്നുണ്ട്. അധ്യാപകരും ജനപ്രതിനിധികളും വരെ ‘ചാമ്പിക്കോ’ വിഡിയോയിൽ നിറഞ്ഞു നിൽക്കുകയാണ്.

നിഗൂഢതകളുടെ പറുദീസയായ ആമസോൺ കാടുകളിലേക്ക് ഒരു വലിയ പര്യവേഷണമാണ് ഈ ചിത്രം
The Lost City of Z(2016) Raghu Balan ആമസോൺ കാടുകളിൽ ഉണ്ടെന്ന്