0 M
Readers Last 30 Days

തമിഴകത്തും കേരളക്കരയിലും തരംഗം സൃഷ്ടിച്ച ‘പരാശക്തി’യ്ക്ക് 70 വയസ് 

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
224 VIEWS

ചന്ദ്രപ്രകാശ്.എസ്.എസ്

തമിഴകത്തും കേരളക്കരയിലും തരംഗം സൃഷ്ടിച്ച ‘പരാശക്തി’യ്ക്ക് 70 വയസ് 

ഒരു കലാസൃഷ്ടി അത് സൃഷ്ടിക്കപ്പെട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതൊരു വിപ്ലവമായിത്തന്നെ നിലകൊള്ളുന്നുവെങ്കിൽ അത് കാലാതിവർത്തിയാണെന്ന് പറയാം.മലയാളസിനിമയിൽ സവിശേഷസ്ഥാനമുള്ള സിനിമയാണ് എം ടിയുടെ നിർമ്മാല്യം.അതിനൊപ്പമോ ഒരുപടി കൂടുതലോ ആണ് പരാശക്തിയുടെ ആശയാവിഷ്ക്കാരം.കാലത്തെ അതിജീവിച്ച സിനിമകളാണ് രണ്ടും.ഒരു പ്രതിഷ്ടയുടെ നേർക്ക് തുപ്പുക എന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന കാഴ്ച ദൈവനിഷേധത്തിൻ്റെ പാരമ്യമാണ്.അതാണ് നിർമ്മാല്യത്തിൽ നാം കണ്ടതെങ്കിൽ ഇതേ ദൈവനിഷേധം അതിനുമുൻപേ മറ്റൊരുവിധത്തിൽ ആവിഷ്ക്കരിച്ച സിനിമയാണ് പരാശക്തി.

wfggg 1

പരാശക്തി എന്നാൽ The supreme power എന്നാണ്.അതേസമയം ദൈവമല്ല ഇവിടെ സുപ്രീം പവർ.വിഗ്രഹത്തെ ” ദൈവമല്ല വെറും കല്ല്‌ “എന്നാണ് തമിഴകത്തെ എക്കാലത്തേയും വിവാദ ചിത്രമായ പരാശക്തിയിൽ വിശേഷിപ്പിച്ചത്.സിനിമയ്ക്കെതിരെ അക്കാലത്ത് വൻ പ്രതിഷേധങ്ങൾ തമിഴ്നാട്ടിൽ ഉണ്ടായപ്പോൾ‘കല്ല്‌ ’ എന്ന വാക്ക് സിനിമയില്‍ മ്യൂട്ട് ചെയ്യപ്പെട്ടങ്കിലും അതിലെ സന്ദേശം കൃത്യമായി കാണികൾക്ക് കിട്ടുകയും ചെയ്‌തു. അന്ന് നല്‍കിയ സന്ദേശം സുവ്യക്തമായിരുന്നു എന്ന് പിന്നീട് തമിഴ്നാടിൻ്റെ ചരിത്രം പരിശോധിച്ചാൽ മനസിലാകും. തമിഴ് സിനിമയുടെ നാളിതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും വിവാദങ്ങളുയര്‍ത്തിയ ഈ ചിത്രത്തിൻ്റെ തിരക്കഥയും,സംഭാഷണവും എഴുതുമ്പോൾ കരുണാനിധിയുടെ പ്രായം 28.തമിഴ് പണ്ഡിതനായ പാവലാർ ബാലസുന്ദരം രചിച്ച 1950 കളിലെ തമിഴ് നാടകമാണ് പരാശക്തി. ആര്‍.കൃഷ്ണന്‍, എം.പഞ്ചു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം.ശിവാജി ഗണേശന്‍ എന്ന അഭിനയപ്രതിഭയുടെ സിനിമയിലെ തുടക്കം കൂടിയായിരുന്നു ഈ സിനിമ.സുബ്രഹ്മണ്യഭാരതി,ഭാരതീദാസൻ,എം.കരുണാനിധി തുടങ്ങിയവരുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ആർ.സുദർശനമാണ്.നടി ശ്രീവിദ്യയുടെ മാതാവ് എംഎൽവി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡോ. എം.എൽ.വസന്തകുമാരി ഉൾപ്പടെയുള്ള ഗായകനിര സിനിമയെ ശ്രദ്ധേയമാക്കി.തമിഴ് സിനിമാ ചരിത്രത്തിലെ വഴിത്തിരിവായിത്തീര്‍ന്ന പരാശക്തി ഉള്ളടക്കം കൊണ്ടും നിലപാടുകള്‍ കൊണ്ടും രാഷ്ട്രീയം കൊണ്ടും അതുവരെ കണ്ടതില്‍ നിന്നും വേറിട്ട്‌ നിന്നു എന്ന് മാത്രമല്ല, മുന്നോട്ടുള്ള വഴി തെളിക്കുകയും ചെയ്തു.

കലൈഞ്ജർ മുത്തുവേൽ കരുണാനിധിയേയും,ശിവാജി ഗണേശനേയും താരപദവിയിലേക്ക് ഉയർത്തിയ സിനിമകൂടിയാണ് പരാശക്തി.1952 ഒക്ടോബര്‍ 17നാണ് പരാശക്തി റിലീസ് ചെയ്യുന്നത്. 175 ദിവസം തിയേറ്ററുകളില്‍ ഓടിയ ചിത്രം വന്‍ വിജയമായിത്തീര്‍ന്നു. അതിന് പിന്നില്‍ വലിയ വിവാദങ്ങളുടെ ഒരു ഘോഷയാത്രയുമുണ്ടായിരുന്നു. ഹിന്ദു-ബ്രാഹ്മണ ആചാരങ്ങളേയും അനുഷ്ഠാനങ്ങളെയും മോശമായി ചിത്രീകരിച്ചു എന്നതായിരുന്നു വിവാദങ്ങളുടെ കാരണം. ഭരണത്തിലിരിക്കുന്നവര്‍ ഉള്‍പ്പടെയുള്ള വരേണ്യവര്‍ഗം സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും പരാശക്തി റിലീസ് ആവുകയും ചരിത്രഗതിയെ മാറ്റി മറിക്കുകയും ചെയ്തു.കലൈഞ്ജറുടെ സംഭാഷണങ്ങളും ശിവാജിഗണേശൻ്റെ അഭിനയവുമാണ് ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

fwghh 1 3ജാതീയത,മതം,സാമൂഹിക അസമത്വം എന്നിവയെ കടന്നാക്രമിക്കുന്ന മൂർച്ചയുള്ള കരുണാനിധിയുടെ സംഭാഷണങ്ങൾ ഇന്നും തമിഴകത്ത് പഴയ സിനിമാപ്രേമികൾക്ക് സുപരിചിതമാണ്.തമിഴ്ചരിത്രത്തിലെ ഒരു നിർണ്ണായക ഘട്ടത്തിലാണ് പരാശക്തി തിയേറ്ററിൽ എത്തുന്നത്.അതിന് മൂന്ന് വർഷം മുൻപാണ് പെരിയാറിൻ്റെ ദ്രാവിഡകഴകത്തിൽ അംഗമായിരുന്ന അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചത്.ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ ആദർശങ്ങളിൽ ആകൃഷ്ടരായ യുവ എഴുത്തുകാരുടെ ഒരു ബ്രിഗേഡ് അക്കാലത്ത് തമിഴ് സിനിമയെ സ്വാധീനിച്ചിരുന്നു.അതിൻ്റെ ചുവടുപിടിച്ചാണ് എം.കരുണാനിധി പരാശക്തിയുമായി സഹകരിക്കുന്നത്.

“ നിന്റെ ദേവിയുടെ കൈയ്യില്‍ ശൂലവും വാളുമുള്ളപ്പോള്‍ നീ എന്തിനു ഭയപ്പെടുന്നു,നീ വിളിച്ചാല്‍ വന്നു രക്ഷിക്കില്ലേ? ” അമ്പലത്തിനകത്ത് വച്ച് തന്റെ സഹോദരിയോട് മോശമായി പെരുമാറിയ പൂജാരിയുടെ കുത്തിനു പിടിച്ചു കൊണ്ട് ശിവാജി ഗണേശന്‍ അവതരിപ്പിച്ച ഗുണശേഖരന്‍ എന്ന കഥാപാത്രം സഹോദരിയോട് ചോദിക്കുന്ന ചോദ്യമാണിത്. അത് ചെന്ന് തറച്ചത് ആയിരങ്ങളിലേക്കാണ്.സാമൂഹ്യ നീതിയിലൂന്നിയുള്ള പരിഷ്കാരങ്ങള്‍, തമിഴ് ഭാഷയുടെ ഉന്നമനം എന്നിങ്ങനെയുള്ള ഡിഎംകെ ആശയങ്ങള്‍ സിനിമയിലൂടെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുക എന്നതാണ് പരാശക്തി കൊണ്ട് ഉദ്ദേശിച്ചത് എന്ന് കലൈഞ്ജര്‍ കരുണാനിധി ഒരവസരത്തില്‍ പറഞ്ഞിരുന്നു. വിവാദം സൃഷ്ടിക്കുക എന്നത് തന്നെയായിരുന്നു ചിത്രം കൊണ്ട് ലക്ഷ്യമിട്ടത് എന്ന് സംവിധാകന്‍ പഞ്ചുവും വെളിപ്പെടുത്തിയിട്ടുണ്ട്.പരാശക്തിയുടെ ശീര്‍ഷക ഗാനമായ ‘വാഴ്ക വാഴ്കവേ’ എന്ന ഭാരതിദാസന്‍ രചിച്ച ഗാനം തന്നെ ദ്രാവിഡനാട് എന്ന ഡിഎംകെ ആശയത്തെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു.

67 5അന്നത്തെ ഇന്ത്യയുടെ ശോചനീയാവസ്ഥ വിളിച്ചു പറഞ്ഞു കൊണ്ടാണ് ഗാനം അവസാനിക്കുന്നത്.തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞു ആണാണെങ്കില്‍ പനീര്‍സെല്‍വം എന്നും പെണ്ണാണെങ്കില്‍ നാഗമ്മ എന്നും പേരിടും എന്ന് ചിത്രത്തിലെ നായിക കല്യാണിയും ഭര്‍ത്താവ് തങ്കപ്പനും തീരുമാനിക്കുന്നുണ്ട്. ജസ്റ്റിസ്‌ പാര്‍ട്ടിയുടെ അന്നത്തെ നേതാവ് എ.ടി.പനീര്‍സെല്‍വത്തേയും,Self-Respect മൂവ്മെന്റിന്റെ പ്രവര്‍ത്തകയും പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പത്നിയുമായ നാഗമ്മയേയുമാണ് സിനിമയിൽ പേരുകളിലൂടെ പരാമര്‍ശിക്കുന്നത്.“എന്റെ സഹോദരിയുടെ പേര് കല്യാണി എന്നാണ്.എന്നാല്‍ ഇത്ര മംഗളകരമായ പേരുള്ള അവളുടെ കഴുത്തില്‍ മാംഗല്യമില്ല(താലി) ” പരാശക്തിയിലെ പ്രശസ്തമായ കോടതിരംഗത്തില്‍ ഗുണശേഖരന്‍ പറയുന്ന വാക്കുകളാണിത്. വിധവയായ കല്യാണിയെ വെറുപ്പോടെ കാണുന്ന യാഥാസ്ഥിതിക സമൂഹത്തെ, പ്രത്യേകിച്ച് അവളെ കീഴ്പ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ എല്ലാം കഥാഗതിയില്‍ ഈ സിനിമയിൽ ഫലവത്തായി ഉപയോഗിച്ചിട്ടുണ്ട്. കല്യാണി എന്ന പേര് തന്നെ കലൈഞ്ജര്‍ തിരഞ്ഞെടുത്തത് ആ പേര് അര്‍ത്ഥമാക്കുന്നതും അവളുടെ ദാരിദ്യം നിറഞ്ഞ ജീവിതത്തില്‍ നടക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യം എടുത്തു കാട്ടാന്‍ വേണ്ടിയായിരുന്നു.

ഗുണശേഖരന്റെ പത്നിയായി എത്തുന്ന വിമല,തന്നെ തമിഴ് സംസ്കാരത്തിലെ ശക്തയായ സ്ത്രീ കഥാപാത്രമായ കണ്ണകിയുമായി താരതമ്യം ചെയ്യുന്നുണ്ട്. ഗുണശേഖരനായി എത്തിയ ശിവാജി ഗണേശനാകട്ടെ,1952 വരെ ഡിഎംകെ പ്രവര്‍ത്തകനായി ദ്രാവിഡനാട് എന്ന ആശയം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മതത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളെ തീവ്രമായി എതിര്‍ത്ത പരാശക്തി മദ്രാസ്‌ പ്രസിഡന്‍സിയില്‍ അപ്പോള്‍ നിലവിലുണ്ടായിരുന്ന കോണ്‍ഗ്രസ്‌ ഭരണത്തെ കഠിനമായി വിമര്‍ശിക്കുകയും ചെയ്തു.പരാശക്തിയുടെ വാദങ്ങളോട് എതിര്‍പ്പുണ്ടായിട്ടും അന്നത്തെ മദ്രാസ്‌ മുഖ്യമന്ത്രിയായിരുന്ന സി.രാജഗോപാലാചാരി സിനിമയുടെ പ്രദർശനം തടയണം എന്ന ആവശ്യത്തിനു വഴങ്ങിയില്ല. അങ്ങനെ ഒരു ആവശ്യം ഉയരാന്‍ കാരണം പരാശക്തിയെന്ന് വിശേഷിപ്പിക്കുന്ന വിഗ്രഹത്തെ കല്ല്‌ എന്ന് വിളിക്കുന്ന ഒരു രംഗമായിരുന്നുവെന്ന് സൂചിപ്പിച്ചല്ലോ.

“മന്ത്രം ചൊല്ലിയത് കൊണ്ടും പൂക്കള്‍ അര്‍പ്പിച്ചത്‌ കൊണ്ടും കല്ല്‌ ദൈവമാകുമോ?” എന്ന ശിവാജി ഗണേശന്റെ സംഭാഷണം ആളുകളെ കളിയാക്കുന്നതും,വിശ്വാസങ്ങൾക്ക് നേരേയുള്ള കടന്നാക്രമണവും ആണെന്നാണ് സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ടവരുടെ വാദം.എന്നാല്‍ അതിനു മുന്‍പ് പരാശക്തിയുടെ സര്‍ട്ടിഫിക്കേഷന്‍ പുനഃപരിശോധിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ അത് നിരസിച്ചു.അതിനു കാരണം ചിത്രം കണ്ടു വിലയിരുത്തിയ മദ്രാസ്‌ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടായിരുന്നു. അതിങ്ങനെ –
“ഒരു കൈക്കുഞ്ഞുമായി ദരിദ്രയായ ഒരു വിധവ നേരിടുന്ന പല തരം പ്രതിസന്ധികളും അവളോടുള്ള സമൂഹത്തിന്റെ ക്രൂരമായ സമീപനവും വരച്ചു കാണിക്കുന്ന ചിത്രമാണ് പരാശക്തി. ചിത്രത്തിന്റെ കഥയോ അതിന്റെ കാതലോ ഒരു തരത്തിലും ആക്ഷേപകരമല്ല എന്ന് മാത്രമല്ല, കഥയുടെ അന്തരാര്‍ത്ഥം തികച്ചും ഗൗരവമുള്ളതുമാണ്. മനുഷ്യ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമെന്നും തെളിയിക്കുന്നതാണ് ഈ സിനിമ “.അങ്ങനെയാണ് ‘കല്ല്‌ ’ എന്ന വാക്ക് മാത്രം മ്യൂട്ട് ചെയ്ത സിനിമ തരംഗമായതും, പ്രദർശന വിജയം നേടിയതും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീ ലൈംഗികത എന്ന വികാരസാമ്രാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പുരുഷന്‍ മനസിലാക്കി തുടങ്ങി

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും

സ്ത്രീ ലൈംഗികത എന്ന വികാരസാമ്രാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പുരുഷന്‍ മനസിലാക്കി തുടങ്ങി

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും

‘ബ്ളാക് റോബ്’ ഹിസ്റ്റോറിക്കൽ, അഡ്വെഞ്ചർ, ഡ്രാമ വിഭാഗത്തിൽപ്പെടുന്ന നല്ലൊരു ചിത്രം, 1991-ലെ ഏറ്റവും ഗ്രോസ് കളക്ഷൻ നേടിയ ചിത്രം

Raghu Balan നിങ്ങൾക്ക് Native American പശ്ചാത്തലം വരുന്ന സിനിമകൾ കാണാൻ വളരെധികം

തെമുജിൻ എങ്ങനെ ശത്രുക്കൾ പോലും കേൾക്കാൻ ഭയപ്പെട്ടിരുന്ന ചെങ്കിസ് ഖാന്‍ ആകുന്നു എന്ന കഥ പറയുന്ന, 2007ൽ റിലീസ് ചെയ്ത ‘മംഗോൾ’

ArJun AcHu ചെങ്കിസ് ഖാൻ – ശത്രുക്കൾ പോലും കേൾക്കാൻ ഭയപ്പെട്ടിരുന്ന പേര്.

“പണ്ട് ദാവൂദ് ഇബ്രാഹിം അണ്ടർ വേൾഡ് കണക്ഷൻ വെച്ച് ഐശ്വര്യറായിയെ ഒരുപാട് ഭീഷണി പ്പെടുത്തിയിട്ടുണ്ട് ഇയാൾ” – കുറിപ്പ്

Muhammed Shafi അഭിനയിക്കാൻ അറിഞ്ഞു കൂടാ എന്നത് പോട്ടെ പക്ഷേ ഇത്രയും ക്രിമിനൽ

കൊരിത്തരിപ്പിച്ച് പൊന്നിയിൻ സെൽവൻ 2 ട്രെയിലർ, തീയേറ്റർ സ്‌ക്രീനിൽ മണിരത്നം മാജിക്ക് വീണ്ടും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ

കൊരിത്തരിപ്പിച്ച് പൊന്നിയിൻ സെൽവൻ 2 ട്രെയിലർ; ഏപ്രിൽ 28ന് റിലീസ്; ഗോകുലം മൂവീസ്

നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്

Bineesh K Achuthan ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ –

“നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്”, നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ

“വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല, നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല” : ജയറാം

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.

ഗാംബിയ പെണ്ണുങ്ങളുടെ പട്ടായ, ഇവിടെ ആണുങ്ങളെ തേടി പാശ്ചാത്യവനിതകൾ എത്തുന്നു, ഗാംബിയയിലെ സെക്സ് ലൈഫ് ഇങ്ങനെ

ഒരു സെക്‌സ് ടൂറിസ്റ്റിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾ എന്താകും ചിന്തിക്കുക ? തായ്‌ലൻഡ്, ഫിലിപ്പീൻസ്,

യോനിയിൽ പാമ്പ്, ലിംഗത്തിൽ പൂവൻകോഴി രക്തം, ആഫ്രിക്കയിലെ ഞെട്ടിക്കുന്ന ലൈംഗികശീലങ്ങൾ..!

ആഫ്രിക്കയിൽ ചില വിചിത്രമായ ലൈംഗിക ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. നിങ്ങൾക്ക് അവ വായിക്കാം ആഫ്രിക്ക

ഞാൻ രജനികാന്തിനൊപ്പം ആ സിനിമയിൽ അഭിനയിച്ചു അതോടെ എന്റെ കരിയർ അവസാനിച്ചു, മനീഷ കൊയ്‌രാളയുടെ തുറന്നുപറച്ചിൽ

രജനികാന്തിന്റെ ബാബ ചിത്രം പരാജയമല്ല, ദുരന്തമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനീഷ കൊയ്‌രാള

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ ജീവനക്കാർ തടഞ്ഞുവച്ച സംഭവം കോളിളക്കം സൃഷ്ടിച്ചു

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ രാംകി

Roy VT ’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ.

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ