821

ഓരോ കാലത്തിനും അതിന്റേതായ പുത്തന്‍ തലമുറകളുടെ പുതിയ സ്റ്റൈലുകള്‍ അതാതു കാലത്തിലെ ‘ചെത്ത് പിള്ളേര്‍’ കൊണ്ട് വരും. ന്യൂതന സാങ്കേതിക വിദ്യയും ചെയ്യുന്നതും ഇത് തന്നെയാണ്. പണ്ട് മുത്തച്ഛന്‍ മുണ്ട് ഉടുത്തു നടന്നിരുന്നു എങ്കില്‍ അവരുടെ മക്കള്‍ ബെല്‍ബോട്ടം പാന്റ്സിലേക്കും പിന്നീട് ഇന്നത്തെ തലമുറ മാറിയത് നമുക്ക് കണ്ട് മനസ്സിലാക്കാവുന്നതെയുള്ളൂ.

അതുപോലെ തന്നെ കുടുംബാന്തരീക്ഷത്തിലും ഇത്തരം മാറ്റങ്ങള്‍ അനവധി വന്നു കഴിഞ്ഞു. തലമുറകള്‍ കടന്നുപോകുമ്പോള്‍ നമ്മുടെ ഇടയില്‍ ഉണ്ടായ വ്യത്യാസങ്ങള്‍ പ്രതീകാത്മകമായി ചില ചിത്രങ്ങളിലൂടെ നമുക്ക് കാണാം …

 

1

2

3

4

5

6

7

8

9

Advertisements