“ചാള്‍സ് എന്‍റര്‍പ്രൈസസ് “മെയ് 5-ന്

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ്. എന്‍റര്‍പ്രൈസസ് “മെയ് അഞ്ചിന് പ്രദർശനത്തിനെത്തുന്നു.വളരെ രസകരമായ നർമ്മമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയർ ഡ്രാമ ചിത്രമായ “ചാള്‍സ് എന്‍റര്‍പ്രൈസസിൽ
ഏറെ നാളുകൾക്ക് ശേഷം ഉർവ്വശി ഹാസ്യ രസപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്,അച്ചുവിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, ഗുരു സോമസുന്ദരം, അഭിജ ശിവകല,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ,മണികണ്ഠൻ ആചാരി,മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം-പ്രദീപ് മേനോന്‍,അനൂപ് രാജ്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ എഴുതിയ വരികൾക്ക് .സുബ്രഹ്മണ്യന്‍ കെ വി സംഗീതം പകരുന്നു. എഡിറ്റിംഗ് -അച്ചു വിജയന്‍,പശ്ചാത്തല സംഗീതം-അശോക് പൊന്നപ്പൻ,നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍,കലാസംവിധാനം-മനു ജഗദ്, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍, മേക്കപ്പ്-സുരേഷ്. പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

സെക്സ് ചെയുമ്പോൾ സ്ത്രീയുടെ പിറകിലും മറ്റും പുരുഷന്മാർ കൈകൊണ്ട് അടിക്കാനുള്ള കാരണം

‘കാലങ്ങളായി ലൈംഗികതയുടെ കാര്യത്തില്‍ പലതും സഹിക്കുകയാണ് സ്ത്രീകള്‍. പുരുഷന്‍മാര്‍ക്ക് ഉള്ള കാമാസക്തി അതേ അളവില്‍ തന്നെ…

വിവാഹ ആവാഹനം, എന്താണത്…? പേരിലാണ് ചിലതൊക്കെ ‘ഇരിക്കുന്നത്’ എന്നതാണ് ഉത്തരം

Latheef Mehafil എങ്ങനെയാണ് ഒരു സിനിമയ്ക്ക് പേര് നിശ്ചയിക്കുന്നത്..? അതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്..?ഓർമ്മകളിൽ ഇന്നും മായാതെ…

ആ വർഷം മേക്കിങ് കൊണ്ടും ആക്ഷൻ സീക്വൻസ് കൊണ്ടും അത്ഭുതപ്പെടുത്തിയ സിനിമ

രാഗീത് ആർ ബാലൻ 12വർഷങ്ങൾക്കു മുൻപ് കൂട്ടുകാരന്റെ Nokia യുടെ മൊബൈലിൽ അൻവർ എന്ന സിനിമയുടെ…

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

അഭിഭാഷകനായ സുരേഷ് കെ.വി സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘ലവ് സിപ് ‘. ഇതിന്റെ പ്രമേയം…