“ചാള്‍സ് എന്‍റര്‍പ്രൈസസ് “ഇന്നു മുതൽ.

ഉർവ്വശി,ബാലു വര്‍ഗീസ്,ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ്എ ന്‍റര്‍പ്രൈസസ് ” ഇന്നു മുതൽ തിയ്യേറ്ററുകളിലെത്തുന്നു.പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ, അഭിജ ശിവകല,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ,മണികണ്ഠൻ ആചാരി,മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്,അച്ചുവിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നുഅന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ എഴുതിയ വരികൾക്ക് സുബ്രഹ്മണ്യന്‍ കെ വി സംഗീതം പകരുന്നു.സഹനിര്‍മ്മാണം-പ്രദീപ് മേനോന്‍,അനൂപ് രാജ്. എഡിറ്റിംഗ് -അച്ചു വിജയന്‍,പശ്ചാത്തല സംഗീതം-അശോക് പൊന്നപ്പൻ,നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍,കലാസംവിധാനം-മനു ജഗദ്, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍, മേക്കപ്പ്-സുരേഷ്. പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

രൺബീർ കപൂറിന് വേണ്ടി കർവാ ചൗത്ത് നിരീക്ഷിക്കുന്ന രശ്മിക മന്ദാന

രൺബീർ കപൂറും രശ്മിക മന്ദാനയും ഉടൻ തന്നെ അവരുടെ വരാനിരിക്കുന്ന ചിത്രമായ അനിമലിൽ ആദ്യമായി സ്‌ക്രീൻ…

റിലീസിന് മുമ്പ് തന്നെ ഷാരൂഖ് ഖാന്റെ ‘പഠാൻ’ ബജറ്റിന്റെ 40% തിരിച്ചുപിടിച്ചു

തന്റെ തിരിച്ചുവരവ് ചിത്രത്തെക്കുറിച്ച് ഷാരൂഖ് ഖാൻ വളരെ ആവേശത്തിലാണ്. അദ്ദേഹത്തിന്റെ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം,…

കച്ചവട സിനിമകൾക്കൊപ്പം വല്ലപ്പോഴും ഒരാർട്ട് സിനിമയും ചെയ്യണം” എന്ന് മനസ്സാ ഉറപ്പിച്ച ഒരു സ്റ്റാർ നടൻ ഉണ്ടെങ്കിൽ മാത്രമെ ഇത്തരം സിനിമകൾ സംഭവിക്കുകയുള്ളൂ

സിനിമാ സംവിധായകൻ സജീവൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. വേഷം കള്ളിമുണ്ടും മുഷിഞ്ഞ ഷർട്ടും.ഷേവ് ചെയ്യാത്ത…

ചന്ദ്രമുഖി 2 ൽ നാഗവല്ലിയാകാൻ കങ്കണ ജോയിൻ ചെയ്തു

രാഘവ ലോറൻസ് നായകനാകുന്ന സംവിധായകൻ പി.വാസുവിന്റെ ചന്ദ്രമുഖി 2ൽ ബോളിവുഡ് നടി കങ്കണ ജോയിൻ ചെയ്തു.2005ൽ…