സ്വാസികയുടെ ഇറോട്ടിക് രംഗങ്ങളുള്ള ചതുരത്തിലെ വീഡിയോ ഗാനം റിലീസ് ആയിരിക്കുകയാണ്. റാണി എന്ന വരികളോടെ തുടങ്ങുന്ന ഗാനം രചിച്ചത് വിനായക് ശശികുമാർ ആണ്. ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാർ, ശ്രീരാഗ് സജി എന്നിവർ ചേർന്നാണ് . സംഗീത സംവിധാനം പ്രശാന്ത് പിള്ള. ഒരു ഇറോട്ടിക് ത്രില്ലർ ഡ്രാമയായ ചതുരത്തിൽ സ്വാസിക, അലൻസിയർ, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് ആണ് രചന നിർവഹിച്ചത്. ഇപ്പോൾ റിലീസ് ചെയ്ത ഈ ഗാനത്തിൽ നായികാ വേഷം ചെയ്ത സ്വാസികയുടെ ഇറോട്ടിക് രംഗങ്ങളാണ് ഹൈലൈറ്റ് .

ആർക്കും പ്രവചിക്കാനാവാത്ത ക്ളൈമാക്സിനു ‘ ഇരട്ട ‘യുടെ തിരക്കഥാകൃത്തുകൂടിയായ സംവിധായകനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
Horrific & Terrible Climax ❌❌❌ ഇരട്ട‼️‼️ Rafeeq Abdulkareem സ്ക്രീനിൽ അയാൾ