അനിൽ ലാൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന, ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി .

നർമ്മമുഹൂർത്തങ്ങളിലൂടെ ഗൗരവമേറിയ ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ജോണി ആന്റെണി , ഉഷ, പൊന്നമ്മ ബാബു, സുനിൽ ബാബു,, റോയ്, ലിജോ, ആലീസ് പോൾ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു പുതുമുഖം ദേവികാ രമേശാണ് നായിക.: ഛായാഗ്രഹണം – സന്തോഷ് അണിമ എഡിറ്റിംഗ് -രഞ്ജൻ എബ്രഹാം കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്. ‘മേക്കപ്പ് – അമൽ ചന്ദ്ര. കോസ്റ്റ്യും – ഡിസൈൻ – ശരണ്യ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ്.എസ്.നായർ. പ്രൊഡക്ഷൻ മാനേജേഴ്സ് – ആന്റെണി, അതുൽ പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് മുഹമ്മദ്. പ്രസിഡൻഷ്യൻ മുവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലി മേരി ജോയ്, ലിജോ ഉലഹ ന്നൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു നവംബറിൽ ഈ ചിത്രം പ്രദർശനത്തിനെ ത്തുന്നു. വാഴൂർ ജോസ്.

You May Also Like

കഥയ്ക്ക് സഞ്ചരിക്കാൻ തന്റെ ശരീരവും ശബ്ദവും കടം കൊടുത്ത പ്രധാനനടനെന്നു വിളിക്കപ്പെടാവുന്ന ഒരു ദൂതൻ മാത്രമാണ് മമ്മൂട്ടി

Midhun Vijayakumari ഇനിയൊന്നും ബാക്കിയില്ല, നിങ്ങൾ തന്നെ രാജാവ് എന്ന് ആരാധകരും പ്രേക്ഷകരും അലറി വിളിച്ച്,…

പുതിയ കാലത്തെ മാസ്സ് സിനിമകൾ

പുതിയ കാലത്തെ മാസ്സ് സിനിമകൾ *********************************** Nazil Muhammed മസാല മാസ്സ് സിനിമകൾ കഴിഞ്ഞ ദശാബ്ദങ്ങളിൽ…

വട്ട് ജയന്റെ അമ്മ, വ്യക്തമായ ഒരു ഐഡന്റിറ്റി ഉള്ള ഒരു അമ്മ കഥാപാത്രം

ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥകളിലൂടെ കടന്നു വന്ന ഒരാൾ ആണ് വട്ട് ജയന്റെ അമ്മ. അത് കൊണ്ട് തന്നെ ആകാം അവർ നേരിട്ട പ്രതിസന്ധികളിൽ തളരാതെ നേരിട്ട ദുരന്തങ്ങളെ പോലും തമാശ രൂപേണേ മറ്റുള്ളവരോട് പറയുന്നതും.

മഹാവീര്യർ സിനിമയിൽ നീക്കം ചെയ്ത രംഗം

മലയാളസിനിമയിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒരു പ്രമേയത്തെ അവതരിപ്പിച്ച സിനിമയാണ് മഹാവീര്യർ. എബ്രിഡ് ഷൈൻ സംവിധാനം…