fbpx
Connect with us

Featured

എത്ര തവണ ശാരിരിക ബന്ധം നടക്കുന്നോ അത്രയും ആഴത്തില്‍ ബന്ധം ഉറക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു

Published

on

പ്രണയത്തിന്റെ രസതന്ത്രം

Manoj K Sreedhar

എന്താണ് മനുഷ്യരുടെ ജീവിതത്തിന്‍റെ ലക്ഷ്യം ? പലരും സ്വയം ചോദിച്ചിട്ടുണ്ടാവാനിടയുള്ള ഒരു ചോദ്യമാണ് ഇത്. ഭൂമിയിലെ ജീവിതത്തിന് എന്തെങ്കിലും ലക്ഷ്യമുണ്ടോ. സയന്‍സിന്‍റെ മറുപടി ലളിതമാണ്. റീ പ്രൊഡക്ഷന്‍. ജീനിന്‍റെ പകര്‍പ്പുകളുണ്ടാക്കുക അത് മാത്രമാണ് ഇനിയെന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ പറയാവുന്ന ഉത്തരം.ജൈവശാസ്ത്ര പരമായി നോക്കിയാല്‍ റീ പ്രൊഡക്ഷനുള്ള സെക്സിലേക്കെത്തിക്കാനുള്ള ഉപാധിയാണ് പ്രണയം.പ്രണയത്തിന് വേണ്ടിയാണോ സെക്സ് അതോ സെക്സിന് വേണ്ടിയാണോ പ്രണയം എന്നത് ഒരു തര്‍ക്ക വിഷയമാണ്. എന്ന് മുതലായിരിക്കാം മനുഷ്യന്‍ പ്രണയം എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങിയതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

നിങ്ങള്‍ക്ക് ഒരാളോട് പ്രണയമുണ്ടെന്ന് മനസ്സിലാവാന്‍ എത്ര സമയമെടുക്കും.ഏകദേശം 90 സെക്കന്റിനും രണ്ടു മിനിട്ടിനും ഇടയിലുള്ള സമയം കൊണ്ട് നിങ്ങളൊരാളുമായി ക്രഷിലായേക്കാമെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്.എന്തൊക്കെയാണ് അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്ന് പരിശോധിക്കുന്നത് കൌതുക കരമാണ്. നിങ്ങളെ ഇമ്പ്രസ് ചെയ്യിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കു വെക്കുന്ന ഘടകം ടാര്‍ജെറ്റിന്‍റെ ബോഡി ലാങ്ഗ്വേജ്‌ ആണത്രേ.55 ശതമാനത്തോളം വരും ശരീരഭാഷയുടെ പ്രാധാന്യം. നൃത്തം ചെയ്യുന്നവരോട് പ്രണയം തോന്നുന്നതില്‍ വലിയ അദ്ഭുതമില്ല.

രണ്ടാമത് വരുന്ന ഘടകം ടാര്‍ജെറ്റിന്റെ സംസാരത്തിന്റെ വേഗതയും ടോണുമാണത്രേ .38 ശതമാനത്തോളമാണ് ഇത് സ്വാധീനം ചെല്ുത്തുന്നത് !ബുദ്ദിജീവികള്‍ എക്സ്ക്യൂസ് നിങ്ങളെന്താണ് പറയുന്നത് എന്ന് ശ്രദ്ധിച്ച് നിങ്ങളുമായി പ്രണയബദ്ധരാവാനുള്ള ചാന്‍സ് വെറും ഏഴു ശതമാനം മാത്രമേ ഉള്ളൂ.
എന്ന് വിചാരിച്ച് വിഷമിക്കണ്ട ലോകത്ത് 93 ശതമാനത്തിലധികം ആളുകള്‍ അന്ധവിശ്വാസികളാണല്ലോ.  ഇനി പ്രണയത്തിന്റെ വിവിധ ഘട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.ആദ്യഘട്ടമെന്നത് എല്ലാവര്‍ക്കു മറിയാവുന്നത് പോലെ ലൈംഗികാര്‍ഷണം തന്നെയാണ്. ഈ ഘട്ടതിലാണ് ടെസ്റ്റിസ്റ്റീറോണിനും ഈസ്ട്രജനും അത്യാവശ്യം നല്ല പണിയുള്ളത്

Advertisement

രണ്ടാം ഘട്ടമാണ് ആകര്‍ഷണം. ഈ ഘട്ടത്തില്‍ പ്രണയം തോന്നുന്ന വ്യക്തിയോടുള്ള ബന്ധം ഉറക്കുന്നു. ന്യൂറോ ട്രാന്‍സ്മിറ്ററുകളായ അഡ്രിനാലിന്‍, ഡോപമിന്‍ സെറോടോണിന്‍ ഒക്കെ ഈ ഘട്ടത്തില്‍ കൂടുതല്‍ ക്രിയാത്മകമാവും. സ്ട്രെസ് റിലീസ് സമയത്ത് ഉണ്ടാവുന്ന അഡ്രിനാലിന്‍ കോര്‍ട്ടിസോള്‍ എന്നിവയുടെ അമിതമായ അളവാണ് പെട്ടെന്ന് നിങ്ങളുടെ പ്രണയ ഭാജനത്തെ കാണുമ്പോള്‍ വിയര്‍ക്കാനും തൊണ്ട വരളാനും രക്തയോട്ടം കൂടാനും കാരണമാവുന്നത്. അത് പോലെ ഡോപമിന്‍ നമുക്കറിയാം അതിയായ ആഹ്ലാദം പ്രധാനം ചെയ്യുന്ന ഈ കെമിക്കലും ഈ സമയത്ത് ഉദ്പാദിപ്പിക്കപ്പെടും. ഏതാണ്ട് കൊക്കെയ്ന്‍ അടിച്ചാല്‍ കിട്ടുന്ന സന്തോഷവും പുകവലി അഡിക്റ്റാവാന്‍ കാരണമാവുന്നതെന്ന് അനുമാനിക്കുന്ന അതേ കെമിക്കലാണ് ഡോപമിന്‍. അതുകൊണ്ടാണ് ആ സമയങ്ങളില്‍ നാം സ്വര്‍ഗത്തിലോ അതോ സ്വപ്നത്തിലോ എന്ന് സംശയിച്ച് പോവുന്നതെന്ന് മനശ്ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

ഈ സമയത്ത് ഉറക്കം കുറയല്‍, ഭക്ഷണ വിരക്തി,അതിയായ ഊര്‍ജ്ജം, പുതിയ ബന്ധത്തിലെ ഏറ്റവും ചെറിയ വിശദാംശങ്ങളെ പോലും ശ്രദ്ധിക്കുന്നതും അതില്‍ സന്തോഷിക്കുന്നതുമായ പ്രവണത കാണുന്നത്. . അതെ പ്രണയം നാം ചിന്തിക്കുന്ന രീതി തന്നെ മാറ്റുന്നു ! ഇറ്റലിയില്‍ ഒരു കൂട്ടം സൈക്യാട്രിസ്റ്റുകള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആറ് മാസമായി ഭ്രാന്തമായ പ്രണയത്തിലകപ്പെട്ട ഇരുപതോളം ജോഡികളെ പഠനത്തിന് വിധേയമാക്കിയ പിസ യൂണിവേഴ്സിറ്റിയിലെ ഡോ.ഡൊണ്ടേല മറാസിറ്റി പറയുന്നത് തീവൃമായി ലവറിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നവരില്‍ കാണുന്ന ബ്രെയിന്‍ ആക്ടിവിറ്റി മാനസിക രോഗമായ ഒബ്സെസ്സീവ് കമ്പള്‍സീവ് ഡിസോര്ടറിന് സമമാണത്രേ..ചെയ്ത് കാര്യങ്ങള്‍ വീണ്ടും വീണ്ടും ശരിയായോ എന്ന് പരിശോധിക്കുന്ന ത് മുതല്‍ ആത്മഹത്യാ പ്രേരണ വരെ ലക്ഷണമായി വരുന്ന മാനസിക രോഗമാണ് ഓസിഡി.

പുതുതായി പ്രണയബന്ധത്തിലകപ്പെടുന്നവര്‍ പങ്കാളിയെ കുറിച്ച് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ.ഞാന്‍ ഇതു വരെ കണ്ടതില്‍ വെച്ചേറ്റവും സുന്ദരി, അല്ലെങ്കില്‍ ഇതുപോലെ നല്ലൊരു ഹൃദയമുള്ളൊരാളെ ഞാനിതുവരെ കണ്ടിട്ടില്ല..ഇങ്ങനെ പോവും പ്രണയിനിയെ പുകഴ്തത്തലുകളല്ലേ. പ്രണയം ഭ്രാന്തമായ
ഈ ലെവലിലെത്തുമ്പോള്‍ അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. അറ്റാച്ച്മെന്റ് അഥവാ ബന്ധനം.പ്രണയത്തെ പുതിയ അര്ഥതലത്തിലേക്ക് എത്തിക്കുന്ന വിധം അടുപ്പമാകുന്ന ഘട്ടമാണിത്. വിവാഹം ലിവിങ് ടുഗെദര്‍ കുട്ടികള്‍ എന്നൊക്കെ ചിന്തിക്കുന്ന ഘട്ടം. ഓക്സിടോസിനും വാസോപ്രസിനുമാണ് ഈ ഘട്ടത്തില്‍ കളിക്കുന്നത്. ഓര്‍ഗാസം അഥവാ രതിമൂര്ഛയുടെ ഘട്ടത്തില്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണാണ് ഓക്സിടോസിന്‍. പ്രണയഭാജനത്തോട് കൂടുതല്‍ അഗാധമായി അടുക്കുന്ന ഘട്ടമാണിത്. എത്ര തവണ ശാരിരിക ബന്ധം നടക്കുന്നോ അത്രയും ആഴത്തില്‍ ബന്ധം ഉറക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു. ഓക്സിടോസിന്‍ തന്നെയാണ് മാതാവിന് കുട്ടിയോടുള്ള സ്നേഹവും നിലനിര്ത്തുന്നത്. അതുപോലെ തന്നെ പ്രാധാന്യമുള്ള ഹോര്‍മോണാണ് വാസോപ്രസിന്‍. വാസോപ്രസിന്‍ ഉദ്പാനം കുറച്ച് എലികളി‍ല്‍ നടത്തിയ പരീക്ഷണിത്തില്‍ പങ്കാളിയോടുള്ള ആരാധനയും ഇഷ്ടവും കുറയാന്‍ ഇത് കാരണമാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.

34 മിനിട്ടിനുള്ളില്‍ പ്രണയിക്കാം
ജന്മാന്തരങ്ങളായുള്ള ബന്ധം കെമിസ്ട്രി എന്നൊക്കെയുള്ള കാല്പനികള സ്വപ്നങ്ങള്‍ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. പ്രണയത്തിന്‍ വഴി വളരെ എളുപ്പമാണ്. മുപ്പത്തിനാല് മിനിട്ട് നീളുന്ന ലളിതമായ മൂന്ന് സ്റ്റെപ്പുകള്‍ക്കുള്ളില്‍ പ്രണയം നേടാമെന്ന്പ ഒരു പഠനം .താഴെ പറയുന്നതാണാ മൂന്ന് പടികള്‍

1.തീരെ അപരിചിതയായ ഒരു വ്യക്തിയെ കണ്ടെത്തുക
2.അര മണിക്കൂര്‍ ഒരുമിച്ച് ചിലവഴിച്ച് നിങ്ങളെക്കുറിച്ചുള്ള ഏറ്റവും സ്വാകര്യമായ കാര്യങ്ങള്‍ വരെ അയാളോട് പങ്കു വെക്കുക.
3.നാലു മിനിട്ടോളം നിശ്ശബ്ദരായി കണ്ണുകള്‍ തമ്മില്‍ നോക്കിയിരിക്കുക.
യോര്‍ക്ക് സൈക്കോളിജിസ്റ്റ് പ്രൊ. ആര്‍തര്‍ ഇത് വച്ച് നടത്തിയ പഠനത്തില്‍ 34 മിനിട്ട് നീളുന്ന മേലെ പറയുന്ന പരീക്ഷണം നടത്തിയവരില്‍ ഭൂരിഭാഗം പേരും അഗാധമായ പ്രണയത്തില്‍ അകപ്പെട്ടെത്ര. അതില്‍ ചിലരുടെ ബന്ധം വിവാഹത്തിലും എത്തി.

***

Advertisement

 

 3,912 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment10 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment10 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment11 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment11 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment12 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment12 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment13 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment13 hours ago

വിക്രമിന് നായിക കങ്കണ

Entertainment13 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »