കർഷകനെ പുതപ്പിച്ചാൽ ദേശീയ പതാകയെ അപമാനിച്ചു, പറയുന്നതോ കൊലപാതകിയെ വരെ അത് പുതപ്പിച്ചവർ

101

ചെറിയ കോലോത്ത് ഷാജി അജന്ത

കർഷക സമരത്തിനിടയിൽ മരിച്ച ബൽവീന്ദർ സിംഗിന്റെ മൃതദേഹത്തിൽ ത്രിവർണ്ണ പതാക പുതപ്പിച്ചതിനെ തുടർന്ന് “ദേശീയ പതാകയെ അപമാനിച്ചു” എന്ന കുറ്റത്തിന് അദ്ദേഹത്തിന്റെ പത്നിയുടെയും സഹോദരന്റെയും പേരിൽ കേസെടുത്തു. ദാദ്രിയിൽ വീട്ടിൽ ബീഫ് സൂക്ഷിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ മർദ്ദിച്ച് കൊന്ന കുറ്റത്തിൽ പ്രതിയായ രവി സിസോഡിയ മരിച്ചപ്പോൾ മൃതദേഹത്തിൽ ദേശീയ പതാക ബഹുമാനാർത്ഥം പുതപ്പിക്കുകയുണ്ടായി.ഒരു വർഗ്ഗീയ കൊലപാതകം ചെയ്ത ഒരാൾക്ക് നൽകുന്ന മര്യാദ പോലും അധ്വാനിച്ച് ജീവിച്ച ഒരു കർഷകന് നൽകാൻ മടിക്കുന്ന ഫാഷിസ്റ്റുകളാണ് നമ്മെ ഭരിക്കുന്നത്.

In Dadri, a man accused of murder, martyred by a fever, is revered like a soldier

രവി സിസോഡിയയുടെ ഭൗതിക ശരീരത്തിൽ ദേശീയപതാക