പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി സിനിമ ‘ചെല്ലോ ഷോ” (ലാസ്റ്റ് ഫിലിം ഷോ) 95-ാം ഓസ്കാറിന്റെ മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി (Best International Film) തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റോയ് കപൂർ ഫിലിംസിന്റെ ബാനറിൽ സിദ്ധാർഥ് റോയ് കപൂർ നിർമ്മിച്ച ചിത്രം ഒക്ടോബർ 14ന് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്‌ക്രീനുകളിൽ റിലീസ് ചെയ്യും. സമയ് എന്ന ഒമ്പതുവയസുകാരന് സിനിമയോടുള്ള ആവേശമാണ് ചെല്ലോ ഷോയുടെ ഇതിവൃത്തം. ഭവിൻ റബാരിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ കാണാം
https://youtu.be/sFyi5bS9HmM

സ്ത്രീയെ ഉത്തേജിപ്പിക്കാം
സ്ത്രീയെ ഉത്തേജിപ്പിക്കാം സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു .