
കുഞ്ഞായ ഷാരൂഖ്ഖാന് തന്റെ സഹോദരിയുടെ മടിയില്‍ കിടക്കുന്ന രംഗം കണ്ടിട്ടുണ്ടോ? അതുമല്ലെങ്കില്‍ മസില്മാനാകുന്നത് സ്വപ്നം കണ്ടു നടക്കുന്ന കുട്ടിയായ സല്‍മാന്‍ഖാനെ ? ഫ്രോക്കും ധരിച്ചു നടക്കുന്ന ഐശ്വര്യാ റായിയെ? നുണക്കുഴിയോട് കൂടെയുള്ള ചിരിയുമായി നില്ക്കുന്ന ദീപിക പദുക്കോണിനെ? ബോളിവുഡ് താരങ്ങളുടെ അവരുടെ ചെറുപ്പകാലത്തെ ചില ഫോട്ടോകളുടെ കളക്ഷന്‍ അവതരിപ്പിക്കുകയാണ് ഇവിടെ.














