25കിലോ തൂക്കമുള്ള മുഖവുമായി ഒരു മനുഷ്യന്‍…

288

o-CHINAS-ELEPHANT-MAN-570

ശരീരത്തിന്റെ ഭംഗി, മറ്റുള്ളവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്നത്‌ ഒരാളുടെ മുഖം നോക്കിയാണ്. എന്നാല്‍ ചൈനയിലെ ഒരു മനുഷ്യന്, തന്റെ മുഖത്ത് വളര്‍ന്നു വന്ന ട്യൂമര്‍ കാരണം തന്റെ ആകാരം മൊത്തം മാറി എന്നത് മാത്രമല്ല, മുഖം മാത്രം അയാള്‍ ചുമക്കുന്നത് 25 കിലോ ഭാരമാണ്.

ഹുയാംഗ് ചുന്‍കി എന്ന ചൈനാക്കാരനാണ്, ഇത്തരത്തില്‍ ഒരു ദുര്‍ഗതിക്കിരയായത്. 25 കിലോയോളം മാംസപിണ്ഡം തൂങ്ങിക്കിടക്കുന്ന തന്റെ മുഖം, ചൈനയിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കുകയാണ്. കഴിഞ്ഞ 3 തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും പൂര്‍ണ്ണമായും മുഖത്തിനെ പഴയ സ്ഥിതിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
o CHINAS ELEPHANT MAN 570

slide 375174 4382500 compressed

slide 375174 4382502 compressed

slide 375174 4382504 compressed

slide 375174 4382508 compressed

 

slide 375174 4382512 compressed

slide 375174 4382516 compressed

slide 375174 4382518 compressed

slide 375174 4382522 compressed