നേരുംനെറിയും ഉള്ള കള്ളന്റെ കഥ , ചോരൻ ട്രെയിലർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
272 VIEWS

രമ്യ പണിക്കര്‍, പ്രവീൺ റാണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്റോ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ചോരന്‍. റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ.എം. നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വ്വഹിക്കുന്നു. സ്റ്റാന്‍ലി ആന്റണി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. കിരണ്‍ ജോസ് സംഗീതം പകരുന്നു. എഡിറ്റര്‍-മെന്റോസ് ആന്റണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിജില്‍ ദിവാകരന്‍, പ്രോജക്റ്റ് ഡിസെെനര്‍: സുനില്‍ മേനോന്‍. രാത്രികളിൽ മാത്രം ചിത്രീകരിച്ച സിനിമയാണ് ചോരൻ . നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത് . അപ്രതീക്ഷിതമായ ഒരിടത്ത് അപ്രതീക്ഷിതമായ നേരത്ത് വന്നുപെടുകയും അവിടെ കാണുന്ന തിന്മകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്ന നന്മയുള്ള ഒരു കള്ളന്റെ കഥയാണ് ചോരൻ .

ചോരന്റെ ട്രെയ്‌ലർ കാണാം.

Film : Choran
Starring : Praveen Rana , Remya Panicker ,Sanjjanaa galarani ,sinoj varghese ,Vineeth thattil , Gul saparovna
Director : Santo Anthikad
DOP : suresh Babu
Production- Rana’s film factory
Producer -Prajith k m
Muisc mentor -Praveen Rana
Music : 4 musics
Editor : Mendos Antony
Written By : stanly thattil
Lyrics engandiyoor chandrasekharan
Costume Design : Bucy baby
Sound Design : Rajesh
Makeup : Ronnie veallathovil
Stunt Director : stunt Prabu
Choreographers : bhavil Mumbai and Ayypadas
Song Dop advisor : selvakumar

LATEST

പ്രിയ വാര്യറും സർജാനോ ഖാലിദും ഇഴുകിച്ചേർന്നഭിനയിക്കുന്ന ‘4 ഇയേഴ്‌സി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച