സ്പേസ് സ്റ്റേഷനില്‍ നിന്നും റെക്കോര്‍ഡ്‌ ചെയ്ത ക്രിസ്മസ് ഗാനം ശ്രദ്ധേയമാകുന്നു

456

ജ്വുവല്‍ ഇന്‍ ദി നൈറ്റ്‌ എന്ന പേരില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നും റെക്കോര്‍ഡ്‌ ചെയ്ത ക്രിസ്മസ് കരോള്‍ ഗാനം ജനശ്രദ്ധയാകര്ഷിക്കുന്നു. ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലെ കമാണ്ടര്‍ ആയ കേണല്‍ ക്രിസ് ഹാട്ഫീല്‍ഡ്‌ ആണ് ഈ കൃത്യം നിര്‍വഹിച്ചത്. അദ്ദേഹത്തിനെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ കൃത്യമായി അദ്ദേഹം അപ്ഡേറ്റ് ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.

ഇനി ആ ഗാനം ഒന്ന് കേള്‍ക്കാം.

ഫേസ്ബുക്ക്, ട്വിറ്റര്‍ വഴി സ്പേസ് സെന്ററിലെ ഫോട്ടോകളും അദ്ദേഹം കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ട്.