ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആണ് മമ്മൂട്ടി നായകനായ ‘കിസ്റ്റഫർ’. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. അമലാപോളിന്റെ സുലേഖ എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. പോസ്റ്ററിൽ ഒരു അന്വേഷിക (The Seeker) എന്ന ടാഗ് ലൈനിൽ ഉള്ള അമലയുടെ കഥാപത്രത്തെ കാണാം. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്’ എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ്.ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

Leave a Reply
You May Also Like

അത്രയും ഗംഭീരമായ സിനിമയുടെ അതിലും ഗംഭീരമായ ക്ളൈമാക്സ്

Monu V Sudarsan അത്രയും ഗംഭീരമായ സിനിമയുടെ അതിലും ഗംഭീരമായ ഒടുക്കം കാണണം എന്ന് തോന്നുമ്പോഴെല്ലാം…

ആരാധകരുടെ ആഗ്രഹം നിറവേറ്റാനൊരുങ്ങി ലോകേഷ് കനഗരാജ്, ‘റോളക്സ്’ നായകനായി സിനിമ വരുന്നു

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമാണ് വിക്രം. ചിത്രം ബോക്സഫീസിൽ വന്നും വൻ തുക തേടിയിരുന്നു.…

പ്രഭാസിന്റെയും കൃതിയുടെയും ആരാധകരെ ഞെട്ടിച്ചുകൊണ്ട് വരുൺ ധവാന്റെ വെളിപ്പെടുത്തൽ

അനവധി തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കുന്ന ബോളിവുഡ് നടിയാണ് കൃതി സനോൺ. ഇപ്പോൾ താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ…

“യേശു ജനിച്ച അതേ രാത്രിയിൽ അതിന് തൊട്ടടുത്ത് മറ്റൊരു കുടിലിലും ഒരു ശിശു ജനിച്ചു”, ചിരിപ്പിച്ചു കൊല്ലുന്നൊരു സിനിമ

Monty Pythons Life of Brian (1979) British comedy -Satire. സുരൻ നൂറനാട്ടുകര യേശു…