0 M
Readers Last 30 Days

ക്രിസ്റ്റഫർ ‘മരണ മാസ് ‘! തിയേറ്ററിൽ തന്നെ കാണേണ്ട സിനിമ, പ്രേക്ഷാഭിപ്രായങ്ങൾ ഇങ്ങനെ…

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
188 VIEWS

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ ഇന്നു പുറത്തിറങ്ങി. മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. ഉണ്ണികൃഷ്ണൻ-ഉദയകൃഷ്ണ സമീപകാല സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രം എന്നാണു അഭിപ്രായങ്ങൾ. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, ഷൈൻ ടോം ചാക്കോ, വിനയ് റായ്, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി ആർ ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ.

g 4 1

ചിത്രത്തെകുറിച്ചുള്ള ആസ്വാദകാഭിപ്രായങ്ങൾ വായിക്കാം .

Faisal K Abu

ഉദയകൃഷ്ണ , ബി ഉണ്ണികൃഷ്ണൻ…. സമീപകാലത്തു ഇവരുടേത് ആയി പുറത്തു വന്ന സിനിമകൾ വിലയിരുത്തുമ്പോൾ, പ്രത്യേകിച്ച് ഉദയകൃഷ്ണയുടെ സിനിമകൾ… ക്രിസ്റ്റഫർ എന്ന സിനിമക്ക് ഇപ്പോ തല വയ്ക്കണോ എന്നൊരു സംശയം സ്വാഭാവികം ആയും ഉണ്ടാകാം… ആ സംശയത്തിന്റെ പുറത്തു ഈ സിനിമ സ്കിപ്പ് ചെയ്യാൻ ആണ് നിങ്ങളുടെ തീരുമാനം എങ്കിൽ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകുന്ന സാമൂഹിക പ്രസക്തി ഉള്ളൊരു ചിത്രം ആണ് നിങ്ങൾക്കു നഷ്ടപ്പെടാൻ സാധ്യത ഉള്ളത്.പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഈ സിനിമ പൂർണമായും ക്രിസ്റ്റഫർ എന്ന വിജിലാൻടി പോലീസുകാരന്റെ ജീവചരിത്രം തന്നെ ആണ്.

നീതിയും നിയമവും എന്നത് പണവും സ്വാധീനവും ഉള്ളവർക്ക് എങ്ങിനെ വേണം എങ്കിലും വളച്ചൊടിക്കാൻ കഴിയുന്നതാണ് എന്ന് മനസ്സിലാക്കിയ ഒരു പോലീസുകാരനും അയാളുടെ തോക്കും സ്വന്തം നിലക്ക് നീതി നടപ്പാക്കാൻ തുനിഞ്ഞിറങ്ങുന്നതിന്റെ കഥയാണ് സിനിമ പറയുന്നത് .മേൽ പറഞ്ഞതിനെ ഉദയ് കൃഷ്ണ എന്ന എഴുത്തുകാരൻ നീറ്റ്‌ ആയി എഴുതി വച്ചിട്ടുണ്ട് …. പതിവ് ഉദയകൃഷ്ണ സ്ക്രിപ്റ്റുകൾക്കു ഇല്ലാത്ത ഒരു ടോൺ ആദ്യത്തെ 20 മിനിറ്റിനു ശേഷം സിനിമയിൽ ഉടനീളം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്… ബി ഉണ്ണികൃഷ്ണൻ മേക്കിങ് ചിലയിടത്തു പ്രത്യേകിച്ച് മാസ്സ് മൊമെന്റ്‌സ്‌ ബിൽഡ് ചെയ്ത രീതി ഒക്കെ personally അത്ര സെറ്റ് ആയി തോന്നിയില്ല എങ്കിലും ഓവർ ആൾ നോക്കിയാൽ നന്നായി തന്നെ സിനിമയെ മുന്നോട്ടു കൊണ്ട് പോകുന്നുണ്ട് .സിനിമയിൽ എടുത്തു പറയേണ്ടത് ഫൈസ് സിദ്ദീക്കിന്റെ DOP & ജസ്റ്റിൻ വര്ഗീസ് BGM രണ്ടും കിടു …🔥

ഒരുപാട് പോലീസ് വേഷങ്ങൾ ചെയ്തിട്ടുള്ള മമ്മൂട്ടി വീണ്ടും ഒരു പോലീസുകാരൻ ആയി എത്തുമ്പോൾ ഇതുവരെ കാണാത്ത ഒരു പോലീസ് വേഷം തന്നെ ആണ് ക്രിസ്റ്റഫർ. തന്റെ ഉള്ളിൽ ഒരു അഗ്നിപർവതം തന്നെ ഒളിപ്പിച്ചു വച്ച് മുഖത്തു നിസ്സംഗ ഭാവവും ആയി നടക്കുന്ന ക്രിസ്റ്റഫർ ആയി ഗംഭീരപ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്.അതോടു ഒപ്പം ചേർത്ത് പറയണം വില്ലൻ ആയി എത്തുന്ന വിനയ് റായുടെ പ്രകടനവും .ആകെ തുകയിൽ എന്നിലെ പ്രേക്ഷകന് തൃപ്തി നൽകിയ ശരാശരി സിനിമാ അനുഭവം തന്നെ ആയിരുന്നു ക്രിസ്റ്റഫർ…

***

fwwe 1 3 Sanal Kumar Padmanabhan

നിർഭയ കൊലക്കേസിലടക്കം പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാൻ വർഷങ്ങളോളം കാലതാമസം എടുക്കുന്നതും പണവും സ്വാധീനവുമുള്ള പ്രതികൾ കോടതിമുറിയിൽ നിന്നും നിറ ചിരിയോടെ ഇറങ്ങി പോരുന്നതും നിസ്സഹായരായ ഇരകളുടെ ഒഴിയാത്ത കണ്ണുനീരും..കണ്ടു…..നീതിന്യായവ്യവസ്ഥയോട് തന്നെ അമർഷവും സഹതാപവും തോന്നിയ ഇരട്ട ചങ്കുള്ളൊരു പോലീസ് ഉദ്യോഗസ്ഥൻ തോക്കിൻകുഴലിലൂടെ നിയമം നടപ്പിലാക്കാൻ ഇറങ്ങുന്ന കഥ പറയുന്ന “ക്രിസ്റ്റഫർ” ഇഷ്ടമായി .

അനാവശ്യമായ വലിച്ചു നീട്ടലുകളോ , ഡബിൾ മീനിങ്‌ കോമെഡികളോ , പാളിപ്പോയ ക്ലൈമാക്സ് ട്വിസ്റ്റുകളോ ഒന്നുമില്ലാതെ ഒരു പോലീസ് ഓഫിസറുടെ ജീവിതം നല്ല നീറ്റ് ആയ എഴുതിയ ഉദയ കൃഷ്‌ണയും .കയ്യിൽ കിട്ടിയ അത്യാവശ്യം കൊള്ളാവുന്നൊരു തിരക്കഥ നന്നായി സ്ക്രീനിൽ അവതരിപ്പിച്ച ബി ഉണ്ണികൃഷ്ണനും തിരകഥ ആവശ്യപ്പെടുന്ന വൈകാരികതയും , ആവേശവും , ത്രില്ലും എല്ലാം അതെ അളവിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പിന്നണിയിൽ തന്റെ സംഗീതം കൊണ്ടു നന്നായി പണിയെടുത്ത ജസ്റ്റിൻ വർഗീസിസും പിന്നെ ഗ്രാൻഡ് മാസ്റ്ററിൽ മോഹൻലാലിന് ലഭിച്ചത് പോലെ , തന്റെ പ്രായത്തിന് അനുസരിച്ച ഒരു പോലീസ് വേഷം “ഉണ്ട” ക്കു ശേഷം വീണ്ടുമൊരിക്കൽ കൂടെ തന്നെ തേടിയെത്തിയപ്പോൾ ആ കഥാപാത്രത്തിനു ഇന്നോളം അയാൾ അവതരിപ്പിച്ച കഥാപാത്രങ്ങളിലൊന്നുമായി പോലും വിദൂര ഛായ തോന്നാതെ ക്രിസ്റ്റിയെ അസാധ്യമായി അവതരിപ്പിച്ച മമ്മൂട്ടിയും കൂടി. കാണികൾക്ക് നൽകുന്നതു ശർശരിക്കും മുകളിൽ നിൽക്കുന്നൊരു സിനിമ അനുഭവം ആണ്‌…..

ബാക്കി വരുന്ന ചോറ് അരച്ച് പിറ്റേന്ന് ഇഡലിയും , പരിപ്പ് വട പൊടിച്ചു സാമ്പാറിലും, ഉഴുന്ന് വട തൈരിലും ഇട്ടു വിളമ്പിയിരുന്ന ശീലം കട തുറന്ന കാലം മുതൽ ഫോളോ ചെയ്തിരുന്ന കടയിൽ കയറി ആശങ്കയോടെ “കഴിക്കാൻ ഉള്ളതു എടുക്കു ” എന്ന് പറഞ്ഞു ബ്രേക്ക് ഫാസ്റ്റിനായി നോക്കിയിരുന്നപ്പോൾ നല്ല ചൂടൻ പൊറോട്ടയും മൊട്ടക്കറിയും കിട്ടിയ അവസ്ഥ…..!
റേറ്റിംഗ് 3.5/5

***

g 1 5Jibin James Kammodayil

ഉദയകൃഷ്ണ അവസാനത്തേക്ക് ട്വിസ്റ്റ് ഉണ്ടാക്കാന്‍ നിന്നില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ് ..😊
മാസ് & സ്റ്റൈലിഷ് അപ്പിയറ൯സ് തന്നെയാണ് ഉണ്ണികൃഷ്ണന്‍ ബി മമ്മൂട്ടിക്ക് നൽകിയരിക്കുന്നത് ഇ൯വസ്റ്റിഗേഷ൯ ത്രില്ല൪ വിഭാഗത്തില്‍ പെട്ട സിനിമയല്ല ക്രിസ്റ്റഫ൪ ടൈറ്റിലിൽ സൂചിപ്പിക്കുന്ന പോലത്തെ താന്തോയിയാ എന്നാല്‍ അതിന് ഒരു കാരണവും ഉള്ള ഒരു പൊലിസ് ഒഫിസറടെ പാസ്റ്റും എല്ലാം ചേ൪ത്ത് ഒരു സെമി മാസ് സ്റ്റൈലിഷ് പൊലിസ് സ്റ്റോറിയാണ്.മമ്മൂക്കയുടെ ആറ്റിറ്റ്യൂഡ് സക്രീ൯ പ്രസ൯സ് ,ഡീസന്റ് മേക്കിംഗ് കിടുവായ ഛായാഗ്രഹണം ,സിനിമയെ താങ്ങി നി൪ത്തുന്ന വലിയൊരു ഘടകമായി ബിജെഎം പലയിടത്തും നന്നായി തന്നെ വന്നിട്ടുണ്ട് ഉണ്ണികൃഷ്ണന്‍ അത്യാവശ്യം ഹാ൪ഡ് വ൪ക്ക് ചെയ്തിട്ടുണ്ട് എന്നത് ഒരു വസ്തുത തന്നെയാണ് .ഫാമിലി പ്രേഷക൪ക്ക് പ്രത്യേകിച്ചും സത്രീകൾക്ക് കുറച്ച് ഇഷ്ടമാവുന്ന രീതിയില്‍ ആണ് ചില ഭാഗങ്ങള്‍ സമകാലിക പ്രശ്നങ്ങള്‍ കൂട്ടി ചേ൪ത്ത് എക്സിക്യൂട്ടീവു് ചെയ്തേക്കുന്നത്.എബൊവ് ആവറേജ് ആദ്യ പകുതിയും അവേറജ് രണ്ടാം പകുതിയുമാണ് എനിക്കു വ്യകതിപരമായി തോന്നിയത് പക്ഷേ എന്നിരുന്നാലും അവസാനമായി വന്ന ഉക്രിമാരുടെ സിനിമകളുടെ അത്രയും മോശം അഭിപ്രായം വരാ൯ സാധ്യതയില്ല.

******
ലൂക്ക് ആന്റണി

Dop, Bgm, മമ്മൂക്ക സ്റ്റൈൽ,മമ്മൂക്ക ഫൈറ്റ്, വില്ലൻ +നായകൻ ഫേസ് to ഫേസ് സീൻ, ഷൈൻ ടോം, അങ്ങനെ കുറച്ചു എടുത്ത് പറയേണ്ട സീൻ ഒഴിച്ചാൽ ബാക്കിയൊക്കെ ഒരു ശരാശരി അനുഭവം മാത്രം ആണ് സിനിമ. ആദ്യ പകുതി നായകന്റെ ചരിത്രം കാണിക്കുമ്പോൾ, സെക്കന്റ്‌ ഹാഫ് വില്ലനിലേക്കും നായകനിലേക്കും പോകുന്നെങ്കിലും ഒരു ഇമ്പാക്ട് കൊണ്ട് വരാൻ സാധിച്ചില്ല. പ്രതേകിച്ചു വില്ലനെ ഭയങ്കര സംഭവം ആയി കൊണ്ട് വന്നിട്ട് ക്ലൈമാക്സ്‌ സിംപിൾ ആക്കി കളഞ്ഞു എന്നത് ജസ്റ്റ്‌ ചുമ്മ കണ്ടു മറക്കാം എന്ന ഒരു ഫീൽ ആക്കി കളഞ്ഞു 🙏മോൺസ്റ്റർ, ആറാട്ട് പോലെ വധം ആകില്ല എന്നതിൽ ഉറപ്പ് ആണ് സിബിഐ പോലെ ബോക്സ്‌ ഓഫീസ് ഹിറ്റ്‌ കിട്ടേയാകാം.

***

g 1 1 7  Aswin Rj

തന്‍റെ കരിയറിലെ മികച്ച സമയങ്ങളിലൊന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയും ഏറ്റവും മോശം ഫോമില്‍ നില്‍ക്കുന്ന ഉദയകൃഷ്ണ- ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടും ഒന്നിക്കുമ്പോള്‍ ഉണ്ടാകുന്നതെന്താണെന്ന് അറിയാനുള്ള കൗതുകമാണ് ക്രിസ്റ്റഫര്‍ കാണാന്‍ പ്രേരിപ്പിച്ചത്. ആറാട്ടും മോണ്‍സ്റ്ററും തന്ന നിരാശ കൊണ്ട് പ്രതീക്ഷകളൊന്നുമില്ലാതെയാണ് ക്രിസ്റ്റഫറിന് കയറിയത്. ഗ്രാന്‍റ്മാസ്റ്റര്‍ എന്ന ഇഷ്ടപ്പെട്ട ത്രില്ലര്‍ സിനിമയുടെ സംവിധായകന്‍, വില്ലനില്‍ മോഹന്‍ലാലിനെ ഫലപ്രദമായി ഉപയോഗിച്ച സംവിധായകന്‍ എന്ന നിലയില്‍ ഉണ്ണികൃഷ്ണന്‍ ത്രില്ലര്‍ ജോനറില്‍ വീണ്ടും കൈ വെച്ചപ്പോള്‍ ലഭിച്ചത് നിരാശ പകരാത്ത ഒരു ത്രില്ലര്‍ സിനിമാനുഭവമാണ്. കണ്ട് ശീലിച്ച ഒരു കഥയാണെങ്കില്‍ പോലും, ഗംഭീരമായ മേക്കിങ്ങും പശ്ചാത്തലസംഗീതവും മമ്മൂട്ടിയുടെ ഗംഭീര സ്ക്രീന്‍ പ്രസന്‍സും എല്ലാമായി ത്രില്ലിങ്ങായ ഒരു സിനിമയായി മാറുന്നുണ്ട് ക്രിസ്റ്റഫര്‍. എടുത്ത് പറയത്തക്ക പുതുമകളൊന്നും തിരക്കഥയില്‍ ഇല്ലെങ്കിലും, ഉദയകൃഷ്ണയുടെ സ്ഥിരം ശൈലി വിട്ട് പിടിച്ചിട്ടുണ്ട് എന്നത് കൊണ്ട് ഒരു സിനിമയെന്ന നിലയില്‍ ക്രിസ്റ്റഫര്‍ നിരാശപ്പെടുത്തുന്നില്ല.

***

Divin Das

പടത്തിന്റെ ട്രെയിലർ കണ്ടപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചതാണ് ഈ ചിത്രം തിയേറ്ററിൽ തന്നെ കാണും എന്ന് ! എന്തായാലും ആദ്യ ദിവസം ആദ്യ ഷോ തന്നെ ഈ ചിത്രം കാണാൻ കയറി! ഇതിന് കാരണം ഞാനൊരു മമ്മൂക്ക ആരാധകനായ കൊണ്ട് മാത്രമല്ല ഇതിലെ അണിയറ പ്രവർത്തകരും എൻറെ ഫേവറൈറ്റുകളാണ്! യാദൃശ്ചികമായി കണ്ടതാണെങ്കിലും ട്രെയിലർ വളരെ നന്നായി ഇഷ്ടപ്പെട്ടു! മമ്മൂക്കയുടെ തകർപ്പൻ പെർഫോമൻസ് ! മമ്മൂട്ടി എന്ന നടനും മെഗാസ്റ്റാർ മമ്മൂട്ടി എന്ന സൂപ്പർതാരവും ഒരുപോലെ അഴിഞ്ഞാടി! ഈ ചിത്രം റിപ്പീറ്റ് ഓഡിയൻസിനെ അർഹിക്കുന്നുണ്ട് ! ഈ സിനിമ ഇത്രയും Re-watchable ആയി തോന്നാൻ കാരണം അതിലെ പശ്ചാത്തല സംഗീതവും ഫ്രെയിമുകളും ആണ്! വളരെ മനോഹരമായ ഫ്രെയിമുകളാണ് ചിത്രത്തിൽ ഉള്ളത്! അതോടൊപ്പം ചിത്രത്തിലെ മമ്മൂക്കയുടെ ചില ഡയലോഗുകളും നല്ല രസം ഉണ്ടായിരുന്നു! എന്തായാലും ഈ ചലച്ചിത്രം തിയേറ്ററിൽ ഇരുന്നു തന്നെ ആസ്വദിക്കേണ്ട സിനിമ തന്നെ!

***

g 2 9Jishnu Jishnu

ത്രില്ലെർ സിനിമകൾ എന്നും എനിക്കൊരു വീക്ക്നെസ്സ് ആണ്.. അത് കൊണ്ട് തന്നെ christopher കാണാൻ കേറി…
ശരിക്കും ഞെട്ടിച്ചു കളഞ്ഞു.. സാധാരണ ത്രില്ലെർ സിനിമകൾ കാണുന്ന പോലെയുള്ള ആ ക്‌ളീഷേ ഒന്നും പടത്തിലില്ല.. തീരെ പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത സീനുകൾ ആണ് കാണാൻ പറ്റിയത്.. ബിജിഎം placement ഒക്കെ അന്യായം എന്റെ പൊന്നോ.. ത്രില്ല് അടിച്ചിരുന്നു പോയി 🔥as usual മമ്മൂക്ക എജ്ജാതി സ്ക്രീൻപ്രെസെൻസ് &പെർഫോമൻസ്.. പഹയൻ വരുന്ന ഓരോ സീനും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ല.. ഈ പ്രായത്തിലും എജ്ജാതി സ്വാഗ് 🙏ആക്ഷൻസ് ചെയ്യുമ്പോൾ ഉള്ള ഫ്ളക്സ്ബിലിറ്റി.. 👌വയസ്സ് 71ആണെന്ന് വല്ലപ്പോളും ഒന്ന് ഓർക്ക് എന്റെ പൊന്നിക്ക🙄🔥

സ്ക്രിപ്റ്റ് ഒക്കെ ഉദയകൃഷ്ണ വേറെ ലെവൽ എഴുത്ത് ആയിരുന്നു.. ഇങ്ങനെ ഒക്കെ ഒരാൾക്ക് സ്ക്രിപ്റ്റ് എഴുതാൻ പറ്റുമോ എന്ന് അതിശയിച്ചു പോയി🫣ആ ട്വിസ്റ്റ്‌ ഒക്കെ എന്റെ മോനെ… ഉണ്ണികൃഷ്ണന്റെ മേക്കിങ് ഒക്കെ തീ ആയിരുന്നു.. ഹോളിവുഡ് ലെവൽ ആയി തന്നെ തോന്നി.. ഞാൻ ഈ കാണുന്നത് മലയാളസിനിമ തന്നെയാണോ എന്ന് വരെ തോന്നി പോയി.കാസ്റ്റിംഗ് ഡിപ്പാർട്മെന്റ് +ടെക്നിക്കൽ സൈഡ് ഒക്കെ ഹെവി ആയിരുന്നു.. ഉണ്ണികൃഷ്ണൻ&ഉദയനും നന്നായി തന്നെ പണി എടുത്തിട്ടുണ്ട്… അതിന്റെ റിസൾട്ട്‌ പടത്തിൽ കാണാനുമുണ്ട്..ക്ലൈമാക്സ്‌ ഒക്കെ കോരി തരിച്ചാണ് ഇരുന്നത്.. ട്വിസ്റ്റ്‌ ഒക്കെ കണ്ടിട്ട് സീറ്റിൽ ഇരിക്കാൻ പറ്റിയില്ല അമ്മാതിരി seat edging ആയിരുന്നു 🙄🔥2022എടുത്ത പോലെ 2023ഉം മമ്മൂക്ക അങ്ങ് എടുക്കുവാ മക്കളെ 😌കൂടുതൽ പറഞ്ഞ് spoiler ആകുന്നില്ല… തിയേറ്ററിൽ പോയി തന്നെ കണ്ടറിഞ്ഞോ..
Highly Recommended /Must watch

***

Mohammed Ali Kottappurath

കണ്ട് പഴികിച്ച കഥ വീണ്ടും ഒന്നും കൂടി ഇട്ട് തന്നിരിക്കുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. Mammootty മമ്മൂക്ക യെ കുറച്ച് നല്ലത് മാത്രം. സ്റ്റൈലിഷ്. പക്ഷെ ഓവർ ഓൾ പടം നന്നായാൽ അല്ലെ പുള്ളിക്കും സന്തോഷം ആവുക ഉള്ളു.കെട്ട് ഉറപ്പ് ഇല്ലാത്ത തിരക്കഥ . അതിലും ദുർബലം ആയ സംവിധാനം. എത്ര കൊണ്ടാലും പടിക്കില്ലേ ബി. ഉണ്ണികൃഷ്ണൻ. ഇത് ഒരു 10 വർഷം മുമ്പേ ഇരിക്കിയിരുന്നു എങ്കിൽ കുറച്ച് എങ്കിലും കണ്ട് ഇരിക്കാം ആയിരുന്നു.ഉണ്ണികൃഷ്ണൻ ന്റെ സ്ലോ മോഷൻസ് കണ്ട് അമൽ നീരദ് ഇനി സിനിമ എടുക്കുമൊ എന്ന് ആണ് സംശയം.

First half പകുതിയോളം മീഡിയകാർ ആണ് ഫ്രെമിൽ കൂടുതൽ. മമ്മൂക്കക് ഒപ്പം അഭിനയിച്ച മിക കഥാപാത്രങ്ങളും മോശം ആണ്, ദിലീഷ് പോത്തൻ നന്നായിട്ടുണ്ട് എന്ന് പറയാം. സ്നേഹ കുറച്ച് ഉള്ളെങ്കിലും കുറച്ച് കൂടി നന്നാവാം ആയിരുന്നു. അമല പോൾ ന് സ്ക്രീൻ സ്പേസ് കുറച്ച് കൂടുതൽ ഉണ്ട്, അനേഷണം ഉദ്യോഗസ്ഥ എന്ന നിലയിൽ ബേധപ്പെട്ട പ്രകടനം നടത്തി എന്ന് പറയാൻ പറ്റില്ലെങ്കിലും കുഴപ്പമില്ല. ഐശ്വര്യ ലക്ഷ്മി, നിങ്ങൾ തന്നെ കണ്ട് പറയു. വിക്രത്തിലെ agent ടീന കുറച്ച് ഉള്ളെങ്കിലും നന്നായിട്ടുണ്ട്.
ഷൈൻ ടോം ചാക്കോ നന്നായിട്ടുണ്ട്, അത്യാവിശ്യം കൈ അടി ഉണ്ട് പുള്ളിക്കാരന്റെ അഭിനയിതിന്.സിദ്ദിഖ് ന് പിന്നെ ചെയറിൽ നിന്നും എഴുന്നേൽക്കേണ്ടി വന്നില്ല. പുള്ളിയുടെ മകൻ ഷഹീനും ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്.

ബി. ജി. എം കൊള്ളാം എങ്കിലും ചില ഇടത് വെറുപ്പിക്കൽ ആയി തോന്നി, പ്രേതെകിച്ചു സ്ലോ മോഷൻനുകളിൽ.എല്ലാ തന്നെ പ്രെഡിക്റ്റബിൾ ആണ്. കേട്ട് മടുത്ത ഡയലോഗ്സ്, എന്തിനോ ഒരു വില്ലൻ.ഫസ്റ്റ് ഹാഫ് മീഡിയ, അടി, ഇടി, വെടി. ഉറക്കം വന്നില്ല. സെക്കന്റ്‌ ഹാഫ് എല്ലാം കൂടി കൊണ്ട് ഉടച്ച് കൈയിൽ തന്നു. ഉറക്കം വന്നു ക്രിസ്റ്റഫർ ഉണ്ണികൃഷ്ണൻ നും ഉദയകൃഷ്ണ കും വീണ്ടും തിരിച്ചടി. പ്രേഷകർക് ഏറ്റില്ല. ഇനി പുതിയത് ആയി വരാൻ ശ്രെമിക്കു. നമ്മൾ എല്ലാരും സ്ത്രീകളെ ബഹുമാനിക്കുവർ തന്നെ ആണ്. Molesty against women കഥകൾ ഒക്കെ കണ്ട് മടുത്ത് ആശാന്മാരെ. ഇതിൽ വെറും അത് തന്നെ ആണല്ലോ നിങ്ങൾ കേറ്റി പിടിപ്പിച്ചിരിക്കുന്നത്.എന്റെ അഭിപ്രായം മാത്രം. നിങ്ങൾ പ്രേക്ഷകർ കാണു, വിലയിരുത്തൽ നിങ്ങൾ ചെയ്യൂ. എന്റെ അഭിപ്രായത്തിൽ ആവറേജ് പോലും ഇല്ലെങ്കിലും, ഒരു ആവറേജ് പടം.( With all do respect to women )

***

g 3 11Alvin Bianca Biansa

മമ്മുട്ടി പോലീസ് വേഷത്തിൽ എത്തിയ മറ്റൊരു വിജയ ചിത്രം എന്ന് പറയാം. വളരെ നന്നയി തന്നെ Unnikrishnan B യും Udayakrishna നും കൂടി എടുത്തു വെച്ചിട്ടുണ്ട് എടുത്തു പറയേണ്ടത് അതിലെ ബിജിഎം മമ്മുക്കയുടെ സ്റ്റൈലിഷ് മെയ്ക്കിങ് ആക്ഷൻ എല്ലാം ആണ്. ഒരു ഡാർക്ക്‌ മൂഡിൽ കഥക്ക് അനുയോജ്യമായ രീതിയിൽ പോവുന്ന സിനിമ. മേക്കിങ് എല്ലാം നല്ല കിടിലൻ ആയി തന്നെ ഫീൽ ചെയ്തു. അത് പോലെ തന്നെ മമ്മുട്ടിയുടെ fight എല്ലാം അത്യാവശ്യം നല്ല രീതിയിൽ തന്നെ ചെയ്തു വെച്ചിട്ടുണ്ട്.അമല പോൾ ഐശ്വര്യ എല്ലാം മികച്ച രീതിയിൽ തന്നെ പെർഫോം ചെയ്തു.അതിനൊക്കെ അപ്പുറം ഇന്നത്തെ കാലത്തേക്ക് ആവിശ്യം ആയ രീതിയിൽ അല്ലങ്കിൽ ഇന്നത്തെ കാലത്ത് നടക്കുന്ന ഒരുപാട് സംഭവുമായി കണക്ട് ചെയ്യുന്ന ഒരു സ്റ്റോറിയാണ്. നല്ലൊരു മെസ്സേജ് ഈ സിനിമയിൽ കൂടെ പ്രക്ഷകരിലേക്ക് എത്തിക്കാൻ ഇതിലെ അണിയറ പ്രവർത്തകർക്ക് സാധിച്ചു എന്ന് തന്നെ പറയാം. ഒട്ടും ലാഗ് അടിക്കാതെ തന്നെ തുടക്കം മുതൽ അവസാനം വരെ കണ്ടിരിക്കാവുന്ന 💯 ത്രില്ലെർ സിനിമ തന്നെയാണ് christopher.സ്വയം നീതി നടപ്പാക്കുന്ന ഒരു പോലീസ് കഥാപത്രമാണ് ഫസ്റ്റ് ഹാഫ് സെക്കന്റ്‌ ഹാഫ് കൂടുതൽ പറയുന്നില്ല സ്പോയിലർ ആയി പോവും.പോലീസ് വേഷത്തിൽ മലയാളി പ്രേക്ഷകരെ നിരാശപ്പെടുതാത്ത മമ്മുക്ക ഈ സിനിമയിലും ഒരു പ്രേക്ഷകനെ പോലും നിരാശപെടുത്തില്ല എന്ന് പറയാം. പോവുക സിനിമ കാണുക ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

***

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്