മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, ഷൈൻ ടോം ചാക്കോ, വിനയ് റായ്, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. വിനയ് റായ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. വിനയിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?
സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.