മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ, നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ‘Christy’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ചിത്രം ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. ബെന്യാമിനും ജി. ആർ. ഇന്ദുഗോപനും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും ഗോവിന്ദ് വസന്ത സംഗീത സംവിധാനവും നിർവഹിക്കുന്നു.

പുരുഷന്റെ പരീക്ഷണശാലയല്ല സ്ത്രീയുടെ സുരക്ഷിത ഇടം
പുരുഷന്റെ പരീക്ഷണശാലയല്ല സ്ത്രീയുടെ സുരക്ഷിത ഇടം Sabu Jose ജീവിതത്തിന്റെ സർവ മേഖലകളിലും