ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചുപ്പ് മികച്ച പ്രേക്ഷാഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ബ്രഹ്മാസ്ത്രയ്ക്കു ശേഷം മറ്റൊരു ചിത്രം കൂടി ബോളിവുഡിൽ സക്സസ് ആകുകയാണ്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ്. സണ്ണി ഡിയോള്‍ , പൂജാഭട്ട് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

Leave a Reply
You May Also Like

ശങ്കർ ടി ഒരുക്കുന്ന ഹൊറർ സിനിമ ‘എറിക് ‘

ശങ്കർ ടി ഒരുക്കുന്ന ഹൊറർ സിനിമ ‘എറിക് ‘ മലയാള ചലച്ചിത്ര നിർമ്മാണ രംഗത്ത് അരങ്ങേറ്റം…

നല്ലൊരു റോഡ് മൂവിയാണ് ഹൗ ഇറ്റ് എന്റ്സ്

ഹൗ ഇറ്റ് എന്റ്സ് (ഇംഗ്ലീഷ്) റിവ്യൂ….. Muhammed Sageer Pandarathil പോൾ ഷിഫ് പ്രൊഡക്ഷൻസിലൂടെ പോൾ…

മികച്ച പ്രകടനങ്ങൾ, യുക്തിഭദ്രമായ തിരക്കഥ, സമർത്ഥമായി ഇഴചേർന്നു പോവുന്ന പ്ലോട്ട്‌ലൈനുകൾ എന്നിവ ചേർന്ന, ഒരൊന്നാംകിട സെറിബ്രൽ ത്രില്ലർ

പുൽവാമ ആക്രമണത്തിന്റെ നിഴലിൽ മുറിവേറ്റ ദേശീയ വികാരത്തിന്റെ പ്രതികരണമായി 2019 ഫെബ്രുവരിയിൽ ബാലാകോട്ടിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിംഗ് റെയ്ഡ് കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നതെങ്കിലും ഈ പുതിയ പരമ്പര, ആധുനിക യുഗത്തിൽ മാറിയ രണരീതികളുടെ കരുനീക്കങ്ങളും, ഗതിവിഗതികളും ശ്വാസമടക്കിപ്പിടിച്ച് കാണാവുന്ന ചടുലതയോടെ പകർത്തി വെച്ചിട്ടുണ്ട്

ഇവരുടെയും അഭിനയം ജൂറി കണ്ടിട്ടുണ്ടാവില്ല

ഇവരുടെയും അഭിനയം ജൂറി കണ്ടിട്ടുണ്ടാവില്ല Sanjeev S Menon അവാർഡും അതിനോടനുബന്ധിച്ചുള്ള വിവാദങ്ങളും അവാർഡിനോളം തന്നെ…