fbpx
Connect with us

Featured

സിനിമാ നിരൂപകരെ തുടർകൊല ചെയ്യുന്ന ഒരു സൈക്കോപാത്തിൻ്റെ വേഷം ആണ് ദുൽഖർ ഈ സിനിമയിൽ ചെയ്യുന്നത്

Published

on

Mukesh Kumar

ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവർ അഭിനയിച്ച് ബാൽകി സംവിധാനം ചെയ്യുന്ന “ചുപ്” സെപ്റ്റംബർ 23- ന് ഇന്ത്യയൊട്ടാകെ റിലീസ് ആവുകയാണ്… സിനിമാ നിരൂപകരെ തുടർകൊല ചെയ്യുന്ന ഒരു സൈക്കോപാത്തിൻ്റെ വേഷം ആണ് ദുൽഖർ ഈ സിനിമയിൽ ചെയ്യുന്നത്. ഈ സിനിമയുടെ പ്രമേയവുമായി യോജിക്കുന്ന രീതിയിലുള്ള പ്രൊമോഷൻ ആണ് ഇതിൻ്റെ പിന്നണിയിലുള്ളവർ വിഭാവന ചെയ്തിരിക്കുന്നത്.

സിനിമാ റിലീസ് ആവുന്നതിന് മുമ്പ് നിരൂപകർക്കും പത്രപ്രവർത്തകർക്കും സൗജന്യ പ്രിവ്യൂ ഷോ എന്നതാണ് കാലാകാലങ്ങളായി സിനിമാ ഇൻഡസ്ട്രിയിൽ തുടർന്ന് വരുന്ന രീതി… അതിനെ മാറ്റിയെഴുതുകയാണ് ചുപ്പിൻ്റെ അണിയറ പ്രവർത്തകർ. കൊച്ചി ഉൾപ്പടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഇന്ന് രാത്രി ഏഴ് മണിക്ക് ഒരു സൗജന്യ ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. നിരൂപകർക്കല്ല…പ്രേക്ഷകർക്ക്. ഈ സൗജന്യ ഷോയുടെ ടിക്കറ്റുകൾ കഴിഞ്ഞ ദിവസം ബുക്കിംഗ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ സോൾഡ് ഔട്ട് ആയിരുന്നു.

സിനിമ കണ്ട് കഴിഞ്ഞാൽ പ്രേക്ഷകർക്ക് അവരുടെ അഭിപ്രായം തിയേറ്ററിൽ വച്ച് തന്നെ രേഖപ്പെടുത്താൻ ഒരു റിവ്യൂ wall കൂടി ഒരുക്കിയിട്ടുണ്ട്. പരസ്യ രംഗത്ത് ഇരുപത്തി അഞ്ച് വർഷങ്ങളിലേറെ പ്രവർത്തിക്കുകയും മുൻ നിര ബ്രാൻഡുകളുടെ ശ്രദ്ധേയമായ പരസ്യങ്ങൾ തയ്യാറാക്കുകയും ചെയ്ത ബാൽകി ആണ് ഈ സിനിമയുടെ സംവിധായകൻ എന്നത് കൊണ്ട് ഇതിലും ഇതിനപ്പുറവും ഉള്ള മാർക്കറ്റിംഗ് യുക്തി പ്രതീക്ഷിക്കാം…

ഇവിടെ സിനിമയുടെ പ്രമേയം (Revenge of an Artist) ഈ പ്രമോഷനുമായി ഒത്ത് പോകുന്നു എന്നിരിക്കുമ്പോൾ തന്നെ ഈ തന്ത്രം വിജയിച്ചാൽ മറ്റ് സിനിമാ പ്രവർത്തകരും ഇത് പിന്തുടരാനുള്ള സാധ്യതയുമുണ്ട്. ബാൽകി തന്നെ ക്രിയേറ്റ് ചെയ്ത ഒരു പരസ്യ വാചകം കടമെടുത്താൽ “വാട്ട് ആൻ ഐഡിയ സർ ജി”…

 876 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
knowledge3 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment3 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment4 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment5 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment5 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment6 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment6 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment6 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured6 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment6 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment7 hours ago

ഇപ്പോഴും ചിലയാളുകളോട് സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ വലിയ പ്രശ്‌നമാണെന്ന് ആണ് നമിത പ്രമോദ്

Entertainment8 hours ago

ദൃശ്യഭംഗി കൊണ്ടും അവതരണമികവ് കൊണ്ടും മനോഹരമായ സിനിമ – പൊന്നിയിൻ സെൽവൻ ഫസ്റ്റ് റിപ്പോർട്ട്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment19 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment20 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »