സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ.ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സനൂപ് സത്യൻ സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.പ്രശസ്ത താരങ്ങളായ സുരേഷ് ഗോപി,ദിലീപ്,എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.മുപ്പത്തിയഞ്ചു വർഷത്തോളം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈം വിഭാഗത്തിൽ ജോലി ചെയ്ത് ഒദ്യോഗിക രംഗത്തു നിന്നും വിരമിച്ച റിട്ട. എസ്.ഐ.രാമചന്ദ്രൻ സ്വന്തം നിലയിൽ ഒരു അന്വേഷണ ഏജൻസി ആരംഭിച്ച്, പൊലീസ് ഡിപ്പാർട്ട് വെൻ്റിനെ സഹായിക്കുന്ന ചിത്രമാണിത്.കലാഭവൻ ഷാജോനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രാമചന്ദ്രനെ അവതരിപ്പിക്കുന്നത്.

ബൈജു സന്തോഷ്,അനുമോൾ, സുധീർ കരമന, പ്രേം കുമാർ ഉണ്ണി രാജാ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ ,ഗീതി സംഗീത, ബാദ്ഷാ, അരുൺ പുനലൂർ, ലഷ്മിദേവൻ, കല്യാൺ ഖാനാ .എന്നിവരും പ്രധാന താരങ്ങളാണ്.തിരക്കഥ – സനൂപ് സത്യൻ-അനീഷ്.വി.ശിവദാസ്.ഗാനങ്ങൾ – ദീപക് ചന്ദ്രൻ, സംഗീതം – അനു: വി. ഇവാൻ. ഛായാഗ്രഹണം – ജോ ക്രിസ്റ്റോ സേവ്യർ.എഡിറ്റിംഗ്‌ -വിഷ്ണുഗോപാൽ. കലാസംവിധാനം – മനോജ് മാവേലിക്കര , കോസ്റ്റ്യും – ഡിസൈൻ – റാണാ പ്രതാപ് .എക്സിക്കുട്ടീവ്‌ പ്രൊഡ്യൂസേർസ് -ലഷ്മിദേവൻ, സുധൻരാജ്,പ്രവീൺ’. എസ്.ശരത്ത്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉണ്ണി .സി .പ്രൊഡക്ഷൻ എക്സികുട്ടീവ്സ് – സജി കുണ്ടറ:പ്രൊഡക്ഷൻ കൺട്രോളർ- സുനിൽപേട്ട.എ.ഡി.1877 സെൻസ് ലോഞ്ച് എന്റെർടൈൻമെന്റിന്റെ ബാനറിൽ ഷിജു മിസ്പ, ബിനിൽ തോമസ്, സനൂപ് തോമസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വാഴൂർ ജോസ്.

Leave a Reply
You May Also Like

ലയണൽ മെസ്സിയെ ഖത്തർ അമീർ അണിയിച്ച വസ്ത്രത്തിന്റെ പ്രത്യേകത എന്താണ് ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ലോകകപ്പ് കിരീടം ചൂടി വേദിയിലെത്തിയ അർജന്റീനിയൻ ഫുട്‍ബോൾ ഇതിഹാസം…

കാർത്തിയുടെ പുതിയ സിനിമ ‘മെയ്യഴകൻ’

കാർത്തിയുടെ പുതിയ സിനിമയുടെ പേര് മെയ്യഴകൻ !അണിയറക്കാർ പോസ്റ്റർ പുറത്തു വിട്ടു !! നടൻ കാർത്തിയുടെ…

സേതുരാമയ്യർ സിബിഐ + ദി ട്രൂത്ത് = സിബിഐ 5 ദി ബ്രയ്ൻ

Sanuj Suseelan മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ കുറ്റാന്വേഷണ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം കണ്ടു.…

‘മൈ’… വിലയല്ലേടാ നീയൊക്കെ ടൈസന് കൊടുത്തത്, അടിയും കൊണ്ട് നിക്കറും പൊക്കി പിടിച്ചു ഓടിയ ഓട്ടം

Liger ഹാഫ് ലയൺ???? ഹാഫ് പുലി ???? Vysakh B Vysakh നമ്മൾ ഈ ക്രോസ്…