പ്രതിഷേധ റാലി കഴിഞ്ഞു വന്ന അച്ഛൻ കൊണ്ടു വെച്ച ബാനറും എടുത്ത് കൂട്ടുകാരെയും കൂട്ടി അവൻ ഇറങ്ങി

0
230

കുട്ടികളെ നിങ്ങൾക്ക് അഭിവാദ്യങ്ങൾ .ഇരുപതാം തീയതി പൗരത്വ ബില്ലിനെതിരെ പ്രതിഷേധ റാലി കഴിഞ്ഞു വന്ന അച്ഛൻ കൊണ്ടു വെച്ച ബാനറും എടുത്ത് കൂട്ടുകാരെയും കൂട്ടി അവൻ ഇറങ്ങി… മക്കൾക്ക്‌ സല്യൂട്ട് . ഏതൊക്കെ ഫാസിസ്റ്റ് ശക്തികൾ ഇവിടം മലിനമാക്കിയാലും അതൊക്കെ വൃത്തിയാക്കാൻ ജനാധിപത്യ ബോധം ഉൾക്കൊള്ളുന്ന തലമുറകൾ വരുന്നുണ്ട്. ഭയപ്പെടില്ല. നാടുവിടില്ല, പിറന്ന മണ്ണിൽ ആറടി മണ്ണിൽ അലിഞ്ഞു ചേരും കട്ടായം.