പാമ്പുകളെ ഭയമില്ലാത്തവർ വളരെ ചുരുക്കമാണ്. ദൂരെക്കാഴ്ചയിൽ തന്നെ പാമ്പുകൾ നമ്മിൽ ഭയമുണർത്തുന്നു. അപ്പോൾ പിന്നെ അവ നമ്മെ സ്പർശിക്കുകയോ മറ്റോ ചെയ്താലോ നല്ല ജീവൻ പോകും. ഭയത്തിന്റെ കാര്യത്തിൽ വിഷപാമ്പുകളോ വിഷമില്ലാത്ത പാമ്പുകളോ എന്ന താരതമ്യം ഒന്നുമില്ല, എല്ലാത്തിനെയും പേടിയാണ് പലർക്കും. പ്രധാനപ്രശ്നം പലർക്കും പാമ്പുകളെ തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ്. ഇവിടെ സംഭവിച്ചത് നോക്കൂ.. ഒരാളുടെ ഷർട്ടിനുള്ളിൽ ഒളിച്ച അതിഭീകര വിഷമുള്ള മൂർഖൻ. സത്യത്തിൽ മൂർഖന് ചെറിയൊരു കൈയബദ്ധം ആണെന്നാണ് പലരും പറയുന്നത്. കാരണം ഒളിക്കാൻ കേറിയത് അടിച്ചു പാമ്പായി കിടന്നവന്റെ ഷർട്ടിനുള്ളിൽ . പിന്നെന്തു സംഭവിച്ചു വീഡിയോ കാണാം.

Leave a Reply
You May Also Like

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ കസാൻ ഖാൻ വിടവാങ്ങി

മലയാളത്തിലെ സ്ഥിരം വില്ലനായ കസാൻ ഖാൻ വിടവാങ്ങി. ഹൃദയാഘാതം മൂലം 2023 ജൂൺ 9 ആം…

ആരും ടാറ്റു കുത്തരുത്, സാമന്തയുടെ ഉപദേശത്തിന് കാരണമുണ്ട്

നാഗചൈതന്യയുമായി വേർപിരിഞ്ഞ സാമന്ത ഇപ്പോൾ ആരാധകർക്ക് നൽകുന്ന നിർദ്ദേശം ആരും ഒരിക്കലും ടാറ്റു ചെയ്യരുത് എന്നാണു.…

ആസ്ത്രേലിയയില്‍ നിന്നുമൊരു കിളി പറത്തുന്ന ചിത്രം, അതാണ് റെസ്ട്രൈന്റ്

Restraint (2008/Australia/English) [Drama,Thriller] Mohanalayam Mohanan ആസ്ത്രേലിയയില്‍ നിന്നുമൊരു കിളി പറത്തുന്ന ചിത്രം,അതാണ് റെസ്ട്രൈന്റ് .കണ്ടിരിക്കാവുന്ന…

ഒരുപാട് മനുഷ്യരെയും അവരുടെ ജീവിതത്തെയും മനസിന്റെ ക്യാൻവാസിൽ ആക്കുന്ന ജാഫർ ഇടുക്കി

Athul Shaju ഏതോ ഒരു ഇന്റർവ്യൂവിൽ കള്ളു കുടിക്കുമോ എന്ന ചോദ്യത്തിന് ജാഫർ ഇടുക്കി കള്ളിനേയും…