പാമ്പുകളെ ഇഷ്ടമുള്ളവർ ആരും തന്നെ കാണില്ല നമ്മുടെ നാട്ടിൽ. പാമ്പുകളോട് നമുക്ക് അറപ്പും വെറുപ്പും ഭയവുമാണ്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന അപകടകാരികളായ ജീവികളിൽ ഒന്നാണ് പാമ്പ്. മൂർഖൻ, അണലി, രാജവെമ്പാല, തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ പാമ്പുകൾ ഉണ്ട്. നമ്മളിൽ പലരും ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള ഒരിനം പാമ്പാണ് മൂർഖൻ. കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ ഭക്ഷണമാകുന്ന ഒരുപറ്റം ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു.. വിഷപ്പാമ്പിനെ ചോര കുടിക്കുന്നവരും, ചുട്ടുതിന്നുന്നവരും. വീഡിയോ കാണാം

Leave a Reply
You May Also Like

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും ഉപയോഗിക്കാന്‍ കഴിയുന്ന ചില ആഹാര സാധനങ്ങൾ ഉണ്ട്

അറിവ് തേടുന്ന പാവം പ്രവാസി എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും ഉപയോഗിക്കാന്‍ കഴിയുന്ന ചില ആഹാര സാധനങ്ങൾ…

നമ്മുടെ ജീവനെടുക്കാൻ പോലും സാധിക്കുന്ന നിർജ്ജലീകരണ കാലമാണ്, രക്ഷനേടാൻ സഹായിക്കുന്ന പാനീയങ്ങൾ ഇതാ

കത്തുന്ന വെയിലിൽ ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്..! സൂര്യൻ തീക്ഷ്ണമായി പ്രകാശിക്കുന്നു. വെയിൽ ഉണ്ടാക്കുന്ന ആരോഗ്യ…

നൂഡിൽസിന്റെ ചരിത്രം

നൂഡിൽസ് എന്നത് പുളിപ്പില്ലാത്ത മാവിൽ നിന്ന് ഉണ്ടാക്കുന്ന ഒരു തരം ഭക്ഷണമാണ്, അത് പരന്നതും നീളമുള്ള…

മയോണിസ് അകത്താകുന്ന പുതു തലമുറ അറിയുന്നുണ്ടോ അവർ അകത്താക്കിയത് മിനിമം 3 ഗ്ലാസ്‌ ഏതോ വേസ്റ്റ് എണ്ണയാണെന്ന്, കുറിപ്പ് വായിക്കാം

Sreedevi Sree യുടെ സോഷ്യൽ മീഡിയ പോസ്റ്റ്  വർഷങ്ങൾക്കു മുൻപ് സൗദിയിലെ മൈനസ് ഡിഗ്രി തണുപ്പുള്ള…