സാധാരണ തുരുമ്പ് ഒഴിവാക്കാന്‍ പെടുന്ന പാട് നമുക്കറിയാം. പക്ഷേ തുരുമ്പ് കളയുന്ന മിശ്രിതം നമ്മള്‍ പണം കൊടുത്ത് കുടിക്കാറുണ്ടെന്ന് അറിഞ്ഞാലോ. സംഗതി സത്യമാണ്. ഏത് വലിയ തുരുമ്പിനെയും കളയാന്‍ കഴിയുന്ന അത്ര ശക്തിയുള്ള രാസമിശ്രിതമാണ് കൊക്കക്കോള. ഇനിയും സംശയം ബാക്കിയാണോ ? എങ്കില്‍ ഈ വീഡിയോ കണ്ടുനോക്കൂ…

Advertisements