കളേഴ്സ് – ഒഫീഷ്യൽ ട്രെയ്ലർ റിലീസ് ചെയ്തു.

പി.ആർ.ഒ- അയ്മനം സാജൻ

മക്കൾ ശെൽവി വരലക്ഷ്മി ശരത് കുമാർ നായികയായ കളേഴ്സ് എന്ന തമിഴ്ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്ലർ, മാർച്ച് 4-ന് മൂവി ബഫിൽ റിലീസ് ചെയ്തു. ലൈംലൈറ്റ് പിക്ച്ചേഴ്സിനു വേണ്ടി അജി ഇടിക്കുള നിർമ്മിക്കുന്ന കളേഴ്സ് നിസാർ ആണ് സംവിധാനം ചെയ്യുന്നത്.മൂവി ബഫിൽ റിലീസ് ചെയ്ത ട്രെയ്ലർ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന കളേഴ്സ് ഉടൻ ലൈംലൈറ്റ് പിക്ച്ചേഴ്സ് തമിഴ്നാട്ടിലും, കേരളത്തിലുമായി റിലീസ് ചെയ്യും.

 

തിരക്കഥ – പ്രസാദ് പാറപ്പുറം, ക്യാമറ – സജൻ കളത്തിൽ, ഗാനരചന – വൈര ഭാരതി, സംഗീതം -എസ്.പി.വെങ്കിടേഷ് ,ആലാപനം – ശ്വേതാമോഹൻ, അഫ്സൽ, ശ്രീകാന്ത്, ദീപിക,എഡിറ്റർ – വിശാൽ, ആർട്ട് -വൽസൻ, പ്രൊഡക്ഷൻ കൺട്രോളർ- നിസാർ മുഹമ്മദ്, പി.ആർ.ഒ- അയ്മനം സാജൻ . വരലക്ഷ്മി ശരത് കുമാർ, ഇനിയ, ദിവ്യ പിള്ള, രാംകുമാർ, മൊട്ട രാജേന്ദ്രൻ, ദേവൻ, ദിനേശ് മോഹൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

 

 

Leave a Reply
You May Also Like

പൂവൻ സിനിമയിലെ ‘ചന്തക്കാരി’ വീഡിയോ സോങ് റിലീസ് ചെയ്തു

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിൽ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത്…

വിദ്യാബാലൻ ചെയ്‌താൽ ‘വൗ’, നമ്മൾ ചെയ്‌താൽ ‘അയ്യേ’ , മൈഥിലി പറയുന്നു

മലയാളികളുടെ സ്വന്തം ‘മാണിക്യം’ ആണ് മൈഥിലി .2009 ൽ റിലീസ് ചെയ്ത രഞ്ജിത്ത് സംവിധാനം ചെയ്ത…

സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘സിനിസെൻ’!

സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘സിനിസെൻ’! സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ടുകൊണ്ട്,, കാര്യങ്ങൾ കൂടുതൽ സുതാര്യവും;…

‘ഇമെയിലിൽ’ രാഗിണി ദ്വിവേദിയുടെ ആക്ഷൻ നിറഞ്ഞ പ്രധാന വേഷം, തമിഴിലും കന്നഡയിലും ഒരേസമയം റിലീസ് ചെയ്യാൻ ‘ഇമെയിൽ’

‘ഇമെയിലിൽ’ രാഗിണി ദ്വിവേദിയുടെ ആക്ഷൻ നിറഞ്ഞ പ്രധാന വേഷം . തമിഴിലും കന്നഡയിലും ഒരേസമയം റിലീസ്…