റസ്‌ലിങ് റിംഗിൽ തടിമാടനായ മല്ലനെ മലർത്തിയടിക്കുന്ന ദശമൂലം ദാമുവിന്റെ വീഡിയോ

788

വെഞ്ഞാറമ്മൂട് സുരാജിന്റെ ദശമൂലംദാമു എന്ന കോമഡി കഥാപാത്രം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചതാണ്. ദശമൂലംദാമു ഇതാ പുതിയ രൂപത്തിൽ അവതരിക്കുന്നു. പഴയതുപോലെ ഭീരുവായ ദശമൂലമല്ല . റസ്‌ലിങ് റിംഗിൽ തടിമാടനായ മല്ലനെ മലർത്തിയടിക്കുന്ന ദശമൂലമാണ് പുതിയ അവതാരം. എന്തായാലും എഡിറ്റിങ് കണ്ടു സുരജ്ഉം ഞെട്ടിയിട്ടുണ്ട്. ‘എഡിറ്റിംഗ് ഹൊ നമിച്ചു…’ എന്ന് കാപ്‌ഷൻ കൊടുത്തുകൊണ്ടാണ് ഈ വീഡിയോ സുരാജ് തന്റെ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാം