വൈറലാകുന്ന വീഡിയോ. പലവിധ സാങ്കേതിക സൗകര്യങ്ങൾ ആണ് ലോകത്തു ഈ നൂറ്റാണ്ടിൽ ഉദയം ചെയ്തത്. അതൊക്കെ മനുഷ്യന്റെ ജീവിതം അനായാസകരം ആക്കുന്നുമുണ്ട്. ഒരു മനുഷ്യനെ കുളിപ്പിച്ച് വൃത്തിയാക്കി ദേഹം തുടച്ചു വസ്ത്രം അണിയിക്കുന്ന സൗകര്യം മനുഷ്യൻ ഇതുവരെ കണ്ടുപിടിച്ചില്ല എന്ന് തോന്നുന്നു. കണ്ടുപിടിച്ചു എങ്കിൽ മടിയന്മാരായ മനുഷ്യർക്കു വളരെ ഉപകാരപ്രദം ആയേനെ ആ യന്ത്രം. എന്നാൽ ഈ രസകരമായ വീഡിയോ കണ്ടുനോക്കൂ.

You May Also Like

”ഇന്നസെന്റ് ഇനി ഇല്ല”, മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ്

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ഇന്നസെന്റ് ഇനി ഇല്ല ഏതൊരു…

പ്രേക്ഷകരുടെ കണ്ണിൽ ഭയം നിറയ്‌ക്കാൻ എത്തുന്നു , അജയ് ദേവ്ഗൺ, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശൈത്താൻ , ടീസർ കാണാം

ബോളിവുഡിൽ നിന്നും മറ്റൊരു ഹൊറർ ചിത്രം കൂടി വരുന്നു. അജയ് ദേവ്ഗൺ, ജ്യോതിക, ആർ മാധവൻ…

സ്വന്തം ഓ.ടി.ടി പ്ലാറ്റ് ഫോമുമായി കിംഗ് ഖാനും

ഓ.ടി.ടി പ്ലാറ്റ് ഫോമുകൾ ചുവടുറപ്പിക്കുന്ന കാലമാണിത്. ആസ്വാദകരെ ആകർഷിക്കാനായി വിവിധ പാക്കേജുകളും ആകർഷകമായ ഉള്ളടക്കങ്ങളും കൊണ്ട്…

കിംഗ് ഓഫ് കൊത്തയുടെ സ്‌ക്രീനിങിനൊപ്പം വേലയുടെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

കിംഗ് ഓഫ് കൊത്തയുടെ സ്‌ക്രീനിങിനൊപ്പം വേലയുടെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് ഷെയിൻ നിഗം സണ്ണി വെയ്ൻ എന്നിവർ…